Latest News
സുരാജിന്റെ എന്നാലും ന്റെളിയാ' ജനുവരി 6 ന് തീയേറ്ററുകളിലേക്ക്; നായികയായി മിനി സ്്്ക്രീന്‍ താരം താരം ഗായത്രി അരുണും
News
December 12, 2022

സുരാജിന്റെ എന്നാലും ന്റെളിയാ' ജനുവരി 6 ന് തീയേറ്ററുകളിലേക്ക്; നായികയായി മിനി സ്്്ക്രീന്‍ താരം താരം ഗായത്രി അരുണും

സുരാജ് വെഞ്ഞാറുമൂട്, സിദ്ദിഖ് എന്നിവരെ കേന്ദ്ര കാഥാപാത്രങ്ങളാക്കി  മാജിക് ഫ്രയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിച്ചു ബാഷ് മൊഹമ്മദ് കഥയെഴുതി ...

'എന്നാലും ന്റെളിയാ,സുരാജ് വെഞ്ഞാറുമൂട്,
 ഞാനും എന്റെ കാമുകനും എന്ന ക്യാംപ്ഷനോടെ പാര്‍വ്വതി തിരുവോത്ത് പങ്ക് വച്ച പുതിയ ചിത്രവും ചര്‍ച്ചയാക്കി സോഷ്യല്‍മീഡിയ; സൂര്യനെ പ്രണയിച്ചവള്‍.... പുരാണത്തിലെ കുന്തിയെ ഓര്‍മ്മവരുന്നുവെന്നും ആരാധകര്‍
News
December 10, 2022

ഞാനും എന്റെ കാമുകനും എന്ന ക്യാംപ്ഷനോടെ പാര്‍വ്വതി തിരുവോത്ത് പങ്ക് വച്ച പുതിയ ചിത്രവും ചര്‍ച്ചയാക്കി സോഷ്യല്‍മീഡിയ; സൂര്യനെ പ്രണയിച്ചവള്‍.... പുരാണത്തിലെ കുന്തിയെ ഓര്‍മ്മവരുന്നുവെന്നും ആരാധകര്‍

കരിയറിന്റെ തുടക്കത്തില്‍ ചെറിയ സിനിമകളിലും സഹനടി വേഷങ്ങളും ചെയ്ത ഇന്ന് മലയാള സിനിമയില്‍ ഒരുപാട് ആരാധകരുള്ള ഒരു താരമായി മാറിയ ആളാണ് പാര്‍വതി തിരുവോത്ത്. 2014-ല്‍ ...

പാര്‍വതി തിരുവോത്ത്
 രാജ കുടുംബാങ്ങള്‍ക്കും അടുത്ത ബന്ധുക്കള്‍ക്കുമായി പ്രത്യേക റിസ്ഷനില്‍ കൂള്‍ ലുക്കില്‍ തിളങ്ങി നിരഞ്ജനും, നിരഞ്ജനയും; ഇന്ന് തിരുവനന്തപുരത്ത് പ്രത്യേക വിരുന്ന് ഒരുക്കിയിരിക്കുന്നത് സിനിമാ പ്രവര്‍ത്തകര്‍ അടക്കമുള്ള പ്രമുഖര്‍ക്കായി

മലയാളത്തിലെ എക്കാലത്തെയും പ്രശസ്ത നടനാണ് മണിയന്‍പിള്ള രാജുവിന്റെ മകനും നടനുമായ നിരഞ്ജന്റെ വിവാഹം ആയിരുന്നു കഴിഞ്ഞദിവസം.  പാലിയം കൊട്ടാരത്തിലെ കുട്ടിയാണ് നിരഞ്ജന ആണ് നിര...

നിരഞ്ജന്‍ മണിയന്‍പിള്ള രാജു
64 മോഡല്‍ ബുള്ളറ്റിനെ പ്രണയിച്ച് ധ്യാന്‍;'ബുള്ളറ്റ് ഡയറീസ്' ടീസര്‍ കാണാം
News
December 10, 2022

64 മോഡല്‍ ബുള്ളറ്റിനെ പ്രണയിച്ച് ധ്യാന്‍;'ബുള്ളറ്റ് ഡയറീസ്' ടീസര്‍ കാണാം

ധ്യാന്‍ ശ്രീനിവാസന്‍ നായകനാവുന്ന 'ബുള്ളറ്റ് ഡയറീസ്' എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു. തികഞ്ഞ ഒരു ബുള്ളറ്റ് പ്രേമിയായിട്ടാണ് ധ്യാന്‍ ചിത്രത്തില്&zw...

ധ്യാന്‍ ശ്രീനിവാസന്‍,ബുള്ളറ്റ് ഡയറീസ്
 നിമിഷ സജയന് പിന്നാലെ അപര്‍ണ ബാലമുരളിയും നികുതി വെട്ടിപ്പ് കുരുക്കില്‍;91 ലക്ഷത്തോളം രൂപയുടെ വരുമാനം മറച്ച് വച്ചെന്ന് ജിഎസ്ടി വിഭാഗത്തിന്റെ കണ്ടെത്തല്‍
News
December 10, 2022

നിമിഷ സജയന് പിന്നാലെ അപര്‍ണ ബാലമുരളിയും നികുതി വെട്ടിപ്പ് കുരുക്കില്‍;91 ലക്ഷത്തോളം രൂപയുടെ വരുമാനം മറച്ച് വച്ചെന്ന് ജിഎസ്ടി വിഭാഗത്തിന്റെ കണ്ടെത്തല്‍

നികുതി വെട്ടിപ്പ് കുരുക്കില്‍ നടി അപര്‍ണ ബാലമുരളിയും. 2017 മുതല്‍ 2022 വരെ 91 ലക്ഷത്തോളം രൂപയുടെ വരുമാനം മറച്ച് വച്ചതായി സംസ്ഥാന ജിഎസ്ടി വിഭാഗത്തിന്റെ കണ്ടെത്തല്&zwj...

അപര്‍ണ ബാലമുരളി
എന്റെ വ്യക്തിജീവിതത്തില്‍ സംഭവിച്ചത് എന്നെയും എന്നോട് അടുപ്പമുള്ളവരെയും സംബന്ധിക്കുന്നതാണ്; കന്നഡ സിനിമയോട് ഒരുപാട് ബഹുമാനവും നന്ദിയും; വിലക്കാന്‍ മാത്രം ഒന്നുമുണ്ടായില്ല, നല്ല ഓഫറുകള്‍ വരികയാണെങ്കില്‍ അഭിനയിക്കും;അഭ്യൂഹങ്ങളോട് പ്രതികരിച്ച് രശ്മിക മന്ദാന
News
രശ്മിക മന്ദാന.
അച്ഛന് പിറന്നാള്‍ ആശംസകളറിച്ച് ചിത്രങ്ങള്‍ പങ്ക് വച്ച് കാളിദാസും മാളവികയും; തന്റെ എക്കാലത്തെയും പ്രണയത്തിന് ആശംസകളുമായി പാര്‍വ്വതിയും; ജയറാമിന് ഇന്ന് പിറന്നാള്‍
News
December 10, 2022

അച്ഛന് പിറന്നാള്‍ ആശംസകളറിച്ച് ചിത്രങ്ങള്‍ പങ്ക് വച്ച് കാളിദാസും മാളവികയും; തന്റെ എക്കാലത്തെയും പ്രണയത്തിന് ആശംസകളുമായി പാര്‍വ്വതിയും; ജയറാമിന് ഇന്ന് പിറന്നാള്‍

മലയാളികളുടെ എക്കാലത്തെയും പ്രിയ താരമാണ് ജയറാം. മലയാളികളുടേത് മാത്രമല്ല തെന്നിന്ത്യയിലും താരത്തിന് നിരവധി ആരാധകരാണുളളത്. ഇപ്പോഴിതാ താരത്തിന്റെ പിറന്നാള്‍ ദിനത്തോടനുബന്ധിച്ച് ...

ജയറാം
 ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ താരങ്ങളുടെ പട്ടികയില്‍ മുന്നിലായി സുസ്മിതാ സെന്നും അഞ്ജലി അറോറയും; ചിത്രങ്ങളില്‍ മുമ്പില്‍ ബ്രഹ്മാസ്ത്രയും പാട്ടുകളില്‍ ഒന്നാമത് ശ്രീവല്ലി ഗാനവും
News
December 10, 2022

ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ താരങ്ങളുടെ പട്ടികയില്‍ മുന്നിലായി സുസ്മിതാ സെന്നും അഞ്ജലി അറോറയും; ചിത്രങ്ങളില്‍ മുമ്പില്‍ ബ്രഹ്മാസ്ത്രയും പാട്ടുകളില്‍ ഒന്നാമത് ശ്രീവല്ലി ഗാനവും

ഗൂഗിള്‍ ബുധനാഴ്ച 2022 ല്‍ ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ തിരയല്‍ നടത്തിയ ഫലങ്ങള്‍ പുറത്തുവിട്ടു. ഇന്ത്യക്കാര്‍ എന്താണ് കൂടുതല്‍ ഇന്റര്‍നെറ്റി...

ബ്രഹ്മാസ്ത്ര

LATEST HEADLINES