മലയാള സിനിമ സീരിയല്‍ പ്രേക്ഷകരുടെ ഇഷ്ട താരമാണ് മഞ്ജു പിള്ള. തട്ടീം മുട്ടീം സീരിയലിലെ മോഹനവല്ലിയായി പ്രേക്ഷകരെ ചിരിപ്പിക്കുന്ന മഞ്ജു പിള്ള ഇപ്പോള്‍ 'ഒരു ചിരി ഇരു ചിരി...
സൗബിന്‍ ഷാഹിര്‍ നായകനായി നവാഗതനായ ജിത്തു മാധവന്‍ രചനയും സംവിധാനവും രോമാഞ്ചം എന്ന ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്തെത്തി. ഹൊറര്‍ കോമഡി വിഭാഗത്തില്‍ പെടുന്ന ...
കാല്‍മുട്ടിന് പരിക്കേറ്റതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ ജീവനക്കാരോട് വീല്‍ചെയര്‍ ആവശ്യപ്പെട്ടെങ്കിലും മുപ്പത് മിനിറ്റ് വിമാനത്താവളത്തില്‍ കാത്തിരിക്കേണ്ടി വ...
പുതിയ അതിഥിയെ ജീവിതത്തിലേക്ക് വരവേറ്റ് സംവിധായകന്‍ അറ്റ്ലി കുമാറും ഭാര്യ പ്രിയ മോഹനും. ഇരുവര്‍ക്കും ആണ്‍കുഞ്ഞ് പിറന്ന സന്തോഷവാര്‍ത്ത താരങ്ങള്‍ സോഷ്യല്‍ മ...
മലയാള ടെലിവിഷന്‍ പരമ്പരയിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടി ഇപ്പോള്‍ സിനിമയില്‍ ഒഴിച്ചുമാറ്റാന്‍ പറ്റാത്ത വ്യക്തിയാണ് ആശ ശരത്. ആശ ശരത്തിന്റെ പുതിയ വാര്&zwj...
സ്വപ്ന സാക്ഷാകാരത്തിന് പ്രായമൊരു തടസ്സമല്ലെന്ന് തെളിയിച്ചവരുടെ പട്ടികയിലേക്ക് നടി മഞ്ജു വാരിയരുടെ അമ്മ ഗിരിജാ മാധവനും. കഥകളിക്ക് പിന്നാലെ 67-ാം വയസില്‍ മോഹിനിയാട്ടത്തിലും അര...
നാച്ചുറല്‍ സ്റ്റാര്‍ നാനിയുടെ മാസ്സ് ആക്ഷന്‍ എന്റര്‍ടെയ്‌നര്‍ ദസറയുടെ ടീസര്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ടീസറിന് ഇതിനോടൊപ്പം തന്നെ പാന്&...
കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ കന്യാകുമാരിയില്‍ നിന്ന് ആരംഭിച്ച രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്ക് ഞായറാഴ്ച ശ്രീനഗറില്‍ സമാപനമായിരുന്നു. 136 ദിവസം പിന്നിട...