മലയാളത്തില്‍ എക്കാലത്തെയും മികച്ച മാസ് കഥാപാത്രങ്ങളില്‍ ഒന്നായിരുന്നു മമ്മൂട്ടിയുടെ അറക്കല്‍ മാധവനുണ്ണി. രഞ്ജിത്തിന്റെ തിരക്കഥയില്‍ ഷാജി കൈലാസ് ഒരുക്കിയ 'വല്...
സിനിമകളിലും ഒടിടി സീരിസുകളിലും സജീവമാകുന്നതിനു മുന്‍പ് ബാലികാ വധു, ധരം വീര്‍, ഖുബൂല്‍ ഹേ തുടങ്ങിയ ടെലിവിഷന്‍ പരമ്പരകളിലൂചടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമ...
നടന്‍ ഹരിശ്രീ അശോകന്റെ 'പഞ്ചാബിഹൗസ് ' എന്ന വീടിന്റെ നിര്മാണത്തില് അപാകതയുണ്ടായതിനെ തുടര്ന്ന് നല്കിയ പരാതിയില് നടന്‍ നഷ്ടപരിഹാരം നല്കാന്&...
രതി നിര്‍വേതം എന്ന സിനിമയിലെ പപ്പു ആയി എത്തി മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് ശ്രീജിത്ത് വിജയ്. പത്തിലധികം സിനിമകള്‍ ചെയ്തിട്ടുള്ള ശ്രീജിത്ത് പിന്നീട് ടെലി...
റാഹയുടെ രണ്ടാം പിറന്നാള്‍ ആഘോഷത്തിന്റെ സന്തോഷത്തിലാണ് രണ്‍ബീര്‍ കപൂറും ഭാര്യ ആലിയ ഭട്ടും. റാഹാ കപൂറിന്റെ രണ്ടാം ജന്മദിനമായിരുന്നു ബുധനാഴ്ച. താരദമ്പതികളുടെ മുംബ...
നടന്‍ ഷാരൂഖ് ഖാനെതിരെ വന്ന വധഭീഷണിക്കായി ഉപയോ?ഗിച്ച ഫോണിന്റെ ഉടമയെ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ഒരു അഭിഭാഷകനാണ് ഫോണിന്റെ ഉടമയെന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്&zw...
അഭിഷേക് ബച്ചന്‍- ഐശ്വര്യ റായ് താരദമ്പതികളുടെ വേര്‍പിരിയല്‍ വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. ഇരുവരും വേര്‍പിരിഞ്ഞ് താമസിക്കുകയാ...
മലയാളി പ്രേക്ഷകരുടെ പ്രിയ താരം ബിന്ദു പണിക്കര്‍ മുഴുനീള കോമഡി കഥാപാത്രവുമായി എത്തുന്ന ചിത്രമാണ് നവാഗതനായ ഷാജഹാന്‍ സംവിധാനം ചെയ്ത 'ജമീലാന്റെ പൂവന്‍കോഴി'. നര്‍മ്മത്തി...