കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി പെയ്ത മഴ ദുബായില്‍ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. വെള്ളക്കെട്ടുകള്‍ പലയിടത്തു നിന്നും പൂര്‍ണമായും ഇപ്പോഴും മാറിയിട്ടില്ല. കനത്ത വെള്ള...