മലയാള മിനിസ്‌ക്രീനില്‍ ഒട്ടനവധി സീരിയലുകളാണുള്ളത്. എന്നാല്‍, അവയില്‍ വ്യത്യസ്തമായ കഥാഖ്യാന ശൈലിയിലൂടെ വിരലിലെണ്ണാവുന്നതു മാത്രമെ പ്രേക്ഷക ഹൃദയങ്ങളില്‍ ഇടംപി...
സീ കേരളം ചാനലില്‍ പ്രേക്ഷകപ്രീതി നേടി മുന്നേറിയ പരമ്പരയായിരുന്നു ശ്യാമാംബരം. പലപ്പോഴും റേറ്റിംഗില്‍ മുന്നിലെത്തിയിരുന്ന പരമ്പര അതിന്റെ ഒന്നര വര്‍ഷത്തോളം നീണ്ട യാത്ര ...
സംപ്രേക്ഷണം ആരംഭിച്ച് ആഴ്ചകള്‍ക്കുള്ളില്‍ തന്നെ പ്രേക്ഷക ഹൃദയങ്ങളില്‍ ഇടം നേടിയ പരമ്പരയാണ് ശ്യാമാംബരം. എന്നാല്‍ പിന്നാലെ പരമ്പരയില്‍ നിന്നും നായക നടന്‍ അ...
കസ്തൂരിമാന്‍ സീരിയലിലെ കാവ്യ എന്ന കഥാപാത്രത്തിലൂടെ മലയാള ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ ആളാണ് റെബേക്ക സന്തോഷ്. കസ്തൂരിമാനിനു ശേഷം നീലക്കുയില്‍ എന്ന സീരിയലില...
മിനി സ്‌ക്രീനില്‍ ടോപ് റേറ്റിങ്ങില്‍ നില്‍ക്കുന്ന പരമ്പരയായ കുടുംബവിളക്കിലെ ശീതളായി എത്തി മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ നടിയാണ് അമൃതാ നായര്‍. കുട്ടി...
സീ കേരളത്തില്‍ സംപ്രേക്ഷണം ചെയ്ത് സൂപ്പര്‍ ഹിറ്റായി മാറിയ പരമ്പരയായിരുന്നു മിഴി രണ്ടിലും. രണ്ടു വര്‍ഷത്തോളം പ്രേക്ഷകരിലേക്ക് മുടങ്ങാതെ എത്തിയ പരമ്പര ഒരു മാസം മുമ്പാണ...
ടെലിവിഷന്‍ സീരിയലുകളിലൂടെ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് ആരതി സോജന്‍. നിലവില്‍ സൂര്യ ടിവിയില്‍ ഹൃദയം എന്ന സീരിയല്‍ ചെയ്തുകൊണ്ടിരിക്കുകയാണ് ആരതി....
പ്രേക്ഷകരുടെ മനസ്സില്‍ സ്ഥാനം കണ്ടെത്തിയ താരമാണ് അനുമോള്‍. അനുമോളുടെ സംസാര രീതിയും പെരുമാറ്റവുമൊക്കെയാണ് ഇത്രയേറെ ആരാധകരെ ലഭിക്കാന്‍ കാരണമായത്. കുട്ടിക്കാലം മുതല്&zw...