Latest News

കുഞ്ഞിന് തേന്‍

Malayalilife
topbanner
കുഞ്ഞിന് തേന്‍

രു വയസ്സിനു താഴെ പ്രായം ഉള്ള കുഞ്ഞുങ്ങള്‍ക്ക് തേന് കൊടുത്താല്‍ ഇന്‍ഫന്റര്‍ ബോട്ടുലിസം എന്ന അസുഖം ഉണ്ടാകുവാന്‍ സാധ്യത ഉണ്ട്. എന്നാല്‍ ദഹനവ്യവസ്ഥ വികാസം പ്രാപിച്ച അല്‍പ്പം മുതിര്‍ന്ന കുട്ടികള്‍ക്ക് തേന്‍ നല്‍കാം. എന്നാല്‍ ശുദ്ധമായ തേന്‍ മാത്രമേ കൊടുക്കാവൂ. ശര്‍ക്കരയും വെള്ളവും പഞ്ചസാരയും ചേരാത്ത ശുദ്ധമായ തേന്‍ തന്നെ വാങ്ങാന്‍ ശ്രദ്ധിക്കുക.

പ്രകൃതിദത്തവും രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നതുമായ കൊഴുപ്പുരഹിത ഭക്ഷണമാണ് തേന്‍. തേന്‍ കൊണ്ട് ദീര്‍ഘകാലമായുള്ള ചുമ മാറുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. തൊണ്ടയ്ക്ക് ആശ്വാസം നല്കുന്നതിനോടൊപ്പം അണുബാധയുണ്ടാക്കുന്ന ചില ബാക്ടീരിയെ നശിപ്പിക്കുകയും ചെയ്യുന്നു.

 

Read more topics: # honey for children
honey for children

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES