ചാന്‍സിനു വേണ്ടി ചില സ്ത്രീ കള്‍ സ്വന്തം മാനം കളയാന്‍ തയ്യാറാകുന്നു; കുറിപ്പ് പങ്കുവച്ച് വാസ്തവിക അയ്യര്‍

Malayalilife
ചാന്‍സിനു വേണ്ടി ചില സ്ത്രീ കള്‍ സ്വന്തം മാനം കളയാന്‍ തയ്യാറാകുന്നു; കുറിപ്പ് പങ്കുവച്ച് വാസ്തവിക അയ്യര്‍

ലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതയായ നടിയും മോഡലുമാണ് വാസ്തവിക അയ്യര്‍. സോഷ്യൽ മീഡിയയിൽ സജീവയായ താരം ഓരോ വിഷയങ്ങളിലും തന്റെതായ നിലപാടുകൾ തുറന്ന് പറയാറുണ്ട്. എന്നാൽ ഇപ്പോൾ സിനിമാരംഗത്തെ പീഡനങ്ങള്‍ക്ക് വഴിവെക്കുന്നത് സ്ത്രീകള്‍ തന്നെയാണെന്ന ആരോപണവുമായി താരവും രംഗത്ത് എത്തിയിരിക്കുകയാണ്. നടനെമാത്രം കുറ്റം പറയരുത് എന്നാണ് ഇവര്‍ പറയുന്നത്. വിജയ് ബാബുവിന്റെ പേര് എടുത്ത് പറയാതെയാണ് ഇവരുടെ പരാമര്‍ശം.

ഫെയ്‌സ്ബുക്ക് കുറിപ്പ്

സിനിമ വലിയ ഒരു ലോകം ആണ് അവിടെ ആരെയും പീഡിപ്പിക്കുന്നില്ല ..ചാന്‍സ് നു വേണ്ടി ചില സ്ത്രീ കള്‍ സ്വാന്തം മാനം കളയാന്‍ തയ്യാര്‍ ആകുന്നു ..സിനിമയില്‍ ഏതെങ്കിലും രീതിയില്‍ പീഡനം നടക്കുന്നു എങ്കില്‍ അതിന് ഉതിരവാദികള്‍ പീഡനത്തിനു ഇര ആയ സ്ത്രികള്‍ തന്നെയാണ് കാരണം എല്ലാത്തിനും റെഡി ആണോ യെന്നു ചോദിക്കുബോള്‍ റെഡി ആണ് യെന്നുചില സ്ത്രീ കള്‍ പറയുന്നു..പിന്നിട് അത് പീഡനം ആയി മാറുന്നു മാനം കളഞ്ഞുള്ള പ്രൊജക്റ്റ് വേണ്ടാ യെന്നു വച്ചാല്‍ അവിടെ തീര്‍ന്നു പ്രശ്നം ഇങ്ങ്‌നെഎല്ലാത്തിനും റെഡി ആയ മിക്ക സത്രീകളും പെണ്‍കുട്ടികളും കാരണംമോശം ആയഒരു രീതിയിലും പോകാന്‍ റെഡി ആക്കാതെ സിനിമ യെ മാത്രം സ്‌നേഹിക്കുന്ന കഴിവുള്ള പല കലാക്കാര്‍ക്കും അവസരങ്ങള്‍ നഷ്ട്ടപെടുന്നു എന്ന് കൂടി മനസിലാക്കുക . സമൂഹത്തില്‍ സിനിമ ഒഴിച്ചു മറ്റ് മേഘലയില്‍ സ്ത്രീകള്‍ നേരിടുന്ന പീഡനങ്ങ ളെ കുറിച്ച് ശരികും ഞാന്‍ സ്ത്രീക്ക് ഒപ്പം നില്കും എന്നാല്‍ സിനിമ യില്‍ നടക്കുന്ന ഇപ്പോള്‍രണ്ടു ദിവസം ആയി ഒരു പ്രമുഖ നടന്‍ നേരിടുന്ന അത്തരം സ്ത്രീ പീഡന കേസ് യില്‍ ഒരിക്കലും ഒരു സ്ത്രീക്ക് ഒപ്പം സപ്പോര്‍ട് പറയാന്‍ എന്റെ മനസ് റെഡി ആകില്ല കാരണം സിനിമ യില്‍ ഒരു സ്ത്രീ യുടെ സമ്മതം ഇല്ലാതെ സിനിമയില്‍ ഉള്ളവര്‍ സിനിമ യില്‍ അഭിനയിപ്പിക്കാന്‍ ചാന്‍സ് കൊടുകാം യെന്നു പറഞ്ഞു സമ്മതം ഇല്ലാതെ sexul ആയിട്ടു യൂസ് ചെയുനില്ല with പെര്‍മിഷന്‍ നോട് കൂടി എല്ലാം നടക്കുന്നു എന്ന് ആണ് എന്റെ ഒരു വില ഇരുത്തല്‍ കാരണം ഒരു പെണ്ണ് no പറയേണ്ടസ്ഥലത്തു no പറയാന്‍ പഠിച്ചാല്‍ സിനിമ യില്‍ ആ സ്ത്രീ നേരിടുന്ന ഇത്തരം പീഡനപ്രശനം ആ സ്ത്രീ ക്കു നേരത്തെ തന്നെ ഒഴിവാക്കാം

Actress vasthavika ayyer words goes viral

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES