Latest News

സ്ത്രീകളിലെ ലൈംഗീകതാല്‍പര്യം; പുരുഷന്മാര്‍ അറിഞ്ഞിരിക്കണം ഈ ലക്ഷണങ്ങളെല്ലാം

Malayalilife
സ്ത്രീകളിലെ ലൈംഗീകതാല്‍പര്യം; പുരുഷന്മാര്‍ അറിഞ്ഞിരിക്കണം ഈ ലക്ഷണങ്ങളെല്ലാം

സ്ത്രീകള്‍ ചിലപ്പോള്‍ അവരുടെ ആഗ്രഹങ്ങളും സ്വകാര്യങ്ങളും പങ്കാളികളോട് പോലും പറഞ്ഞുകൊള്ളണമെന്നില്ല. ഗൂഢമായ ചിരിയിലും സംസാരത്തില്‍ നിന്നും അവരുടെ ആഗ്രഹങ്ങള്‍ മനസ്സിലാക്കണമെങ്കില്‍ അല്‍പ്പം പ്രയാസം തന്നെയാണ് . സെക്സിന്റെ കാര്യത്തില്‍ മിക്ക സ്ത്രീകളും സ്വകാര്യമായി ആഗ്രഹിക്കുന്നത് അവരുടെ ആഗ്രഹം ഭര്‍ത്താവ് പറയാതെ പറയണമെന്നാണ്. എന്നാല്‍ ഇങ്ങനെ പറയാതെ പറയുന്നത് മനസ്സിലാക്കാനും ഒരു കഴിവ് വേണം. സ്ത്രീകളുടെ ശരീരഭാഷയില്‍ നിന്ന് തന്നെ ഇത്തരം കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കും. ഇതിനായി അല്‍പ്പമൊന്ന് ശ്രമിക്കണമെന്ന് മാത്രം.

അരക്കെട്ടിന്റെ ചലനങ്ങള്‍, ശ്വാസഗതിയുടെ വേഗത തുടങ്ങിയവയില്‍ നിന്നും പങ്കാളിയുടെ ആഗ്രഹങ്ങള്‍ പറയാതെ മനസ്സിലാക്കാന്‍ നിങ്ങളെ സഹായിക്കും. ഇത്തരം ചലനങ്ങള്‍ ഒരിക്കലും അവള്‍ മനപ്പൂര്‍വ്വം ചെയ്യുന്നല്ല. വളരെ നൈസര്‍ഗ്ഗികമായ ചലനങ്ങളാണത്രേ ഇവയെല്ലാം. ശരീരം വളരെ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ എത്രതന്നെ ഒളിപ്പിച്ചുവെച്ചാലും ശരീരം അത് പ്രകടിപ്പിക്കുക തന്നെ ചെയ്യും.

ലൈംഗീകബന്ധത്തില്‍ ഏര്‍പ്പെടാന്‍ മനസ്സില്‍ ഇഷ്ടപ്പെടുന്നുണ്ടെങ്കില്‍ ശ്വാസഗതിയുടെ വേഗത വര്‍ദ്ധിക്കും ഇത് വഴി പങ്കാളിയുടെ ലൈംഗീകബന്ധത്തില്‍ ഏര്‍പ്പെടുന്നതിനുള്ള താല്‍പര്യം മനസ്സിലാക്കാം. മറ്റൊരു പ്രധാനപ്പെട്ട കാര്യമാണ് കൈകളുടെ ഉള്‍ഭാഗം വിയര്‍ക്കുന്നത്.

നിങ്ങളുടെ പങ്കാളിയുടെ കൈയ്യുടെ ഉള്‍ഭാഗം വിയര്‍ക്കുന്നുണ്ടെങ്കിലും നിങ്ങള്‍ക്ക് കാര്യം ഊഹിക്കാം. അതുപോലെ പ്രധാനപ്പെട്ടതാണ് ശരീരത്തിന്റെ താപനില. ശരീരത്തിന്റെ താപനില വളരെ വര്‍ദ്ധിക്കുന്നതും ഒരു അനുകൂലമായ സൂചനയാണ്. അടുത്ത് നില്‍ക്കുമ്‌ബോള്‍ പോലും നിങ്ങള്‍ക്കത് മനസ്സിലാക്കാന്‍ സാധിക്കുമെന്ന് വിദഗ്ദ്ധര്‍ പറയുന്നു.

Read more topics: # sexual relation some awareness
sexual relation some awareness

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES