Latest News

എന്തൊരു സന്തോഷം എന്തൊരു ഐക്യം; പഞ്ചരത്‌നം വീട്ടില്‍ വിവാഹ റിസപ്ഷന്‍; അതിഥികള്‍ക്കായി പഞ്ചരത്‌നത്തില്‍ ഒരുക്കിയത് കണ്ടോ?; എക്‌സ്‌ക്ലൂസിവ് വീഡിയോ കാണാം

Malayalilife
എന്തൊരു സന്തോഷം എന്തൊരു ഐക്യം; പഞ്ചരത്‌നം വീട്ടില്‍ വിവാഹ റിസപ്ഷന്‍; അതിഥികള്‍ക്കായി പഞ്ചരത്‌നത്തില്‍ ഒരുക്കിയത് കണ്ടോ?; എക്‌സ്‌ക്ലൂസിവ് വീഡിയോ കാണാം

റ്റപ്രസവത്തില്‍ ജനിച്ച് വീണ ആ അഞ്ചുകുരുന്നുകള്‍. ഉത്രജന്‍ എന്ന ആണ്‍കുട്ടിയും, ഉത്ര, ഉത്തര, ഉത്തമ, ഉത്രജ എന്നീ പെണ്‍കുട്ടിളും വളര്‍ന്നത് മലയാളികളുടെ മുമ്പിലാണ്. പഞ്ചരത്‌നങ്ങള്‍ എന്നറിയപ്പെടുന്ന അവരില്‍ മൂന്നു പെണ്‍കുട്ടികളുടെ വിവാഹം ദിവസങ്ങള്‍ക്ക് മുമ്പാണ് നടന്നത്. ഗുരുവായൂരില്‍ നടന്ന വിവാഹം കേരളീയര്‍ കണ്‍ നിറയെ കണ്ടിരുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വിവാഹം കഴിച്ചു പോയ ഈ പെണ്‍കുട്ടികളുടെ വിവാഹസത്കാരം ഇന്ന് തിരുവനന്തപുരത്തെ പഞ്ചരത്‌നങ്ങളുടെ വീട്ടില്‍ നടന്നു. 

കോവിഡ് മാനദണ്ഡ പ്രകാരം സുരഷ ക്രമീകരണം, നടത്തിയാണ് വീട്ടുമുറ്റത്തെ ചടങ്ങില്‍ റിസപ്ഷന്‍ നടന്നത്. വരന്‍മാര്‍ക്കും ബന്ധുക്കള്‍ക്കുമൊപ്പം സന്തോഷവതികളായിരുന്നു ഉത്രയും ഉത്തമയും ഉത്തരയും. സാമൂഹിക അകലം പാലിച്ച് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ഇവരെ ആശീര്‍വദിക്കാനായി എത്തിയിരുന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മല്‍ ചാണ്ടി, അടൂര്‍ പ്രകാശ് എന്നീ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഞങ്ങളുടെ എക്‌സ്‌ക്യൂസീവ് വീഡിയോ കാണാം.

Read more topics: # pancharathnam,# wedding reception,# house
pancharathnam wedding reception in house

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES