Latest News

താരനെ എങ്ങനെ പ്രതിരോധിക്കാം

Malayalilife
 താരനെ എങ്ങനെ  പ്രതിരോധിക്കാം

കേശസംരക്ഷണ കാര്യം വരുമ്പോൾ ഭൂരിഭാഗം പേരും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് കൊഴിച്ചില്‍. ഇതിന് പ്രധാന കാരണമാകുന്നത് തരാൻ ആണ്. ഷാമ്പു ഉള്പെഠേ പലതരം മാർഗ്ഗങ്ങൾ നിരന്തരം പരീക്ഷിച്ചിട്ടും ഫലമൊന്നും ഉണ്ടായിട്ടില്ലെങ്കിൽ  ഈ പ്രകൃതിദത്ത മാർഗ്ഗമൊന്ന് പരീക്ഷിച്ച് നോക്കാവുന്നതാണ്. 

ഏറെ നേരം എണ്ണ തലമുടിയില്‍ തേച്ച്‌ നില്‍ക്കുന്നത്  തരാൻ ഉണ്ടാകാനുള്ള പ്രധാന കാരണം. അതുകൊണ്ട് തന്നെ തലയില്‍ എണ്ണ തേയ്ച്ച്‌ അല്‍പ്പസമയത്തിനകം ഇവ കഴുകി കളയാവുന്നതാണ്. എണ്ണമയം അധികം ഉണ്ടാകുകയാണെങ്കിൽ  കറ്റാര്‍വാഴയുടെ നീര് ഉപയോഗിക്കാവുന്നതാണ്. കറ്റാര്‍വാഴയുടെ നീര് തലയോട്ടിയില്‍  നല്ലതുപോലെ മസാജ് ചെയ്ത ശേഷം 15 മിനിറ്റ് കഴിഞ്ഞ് കഴുകി കളയാം. താരനെ അകറ്റാന്‍ വേപ്പിന്റെ ഇല ചതച്ച്‌ അതിന്റെ നീര് അല്പം വെളിച്ചെണ്ണയിലോ തൈരിലോ ചേര്‍ത്ത് തലയില്‍ പുരട്ടിയ ശേഷം കുറച്ച് കഴിഞ്ഞ് കഴുകി കളയാം.

Read more topics: # how to avoid dandruff
how to avoid dandruff

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES