ജൂണ്‍ അവസാന വാരഫലം

Malayalilife
ജൂണ്‍ അവസാന വാരഫലം

രീസ് (മാര്‍ച്ച്‌ 21 - ഏപ്രില്‍ 19)

ഈ മാസം മുഴുവനും നിങ്ങളുടെ കുടുംബ ജീവിതം വളരെ അധികം ശ്രദ്ധ നേടുന്നതാണ്. വീട് വില്പന, വാങ്ങല്‍, മെച്ചപ്പെടുത്തല്‍, വീടിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ എന്നിവ സജീവമായിരിക്കും. അംഗങ്ങളുടെ ആരോഗ്യായത്തെ കുറിച്ചുള്ള ആലോചന, നിങ്ങളുടെ വ്യക്തി ജീവിതം മെച്ചപ്പെടുത്താനുള്ള ചര്‍ച്ചകള്‍ എന്നിവയും പ്രതീക്ഷിക്കുക. അത് പോലെ തന്നെ ജോലിയെ കുറിച്ചുള്ള ചര്‍ച്ചകള്‍, പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം എന്നിവയും ഈ സമയം ഉണ്ടാകാം.ജോലിയില്‍ ടീം ചര്‍ച്ചകള്‍, പുതിയ പ്രോജെക്‌ട്കട്ടുകള്‍ എന്നിവ ലഭിക്കാവുന്നതാണ്. സ്വന്തം, സംരംഭങ്ങളെ മെച്ചപ്പെടുത്താനുള്ള ശ്രമം ഈ മാസം പ്രതീക്ഷിക്കാം. പക്ഷെ ഈ സംരംഭങ്ങളില്‍ യാതൊരു റിസ്‌കുകളും പാടുള്ളതല്ല. കുട്ടികളുടെ ആരോഗ്യം, പരിപോഷണം എന്നിവയെ കുറിച്ചുള്ള ചര്‍ച്ചകളും ഉണ്ടാകുന്നതാണ്. പുതിയ ടീം ബന്ധങ്ങള്‍, നിലവില്‍ ഉള്ള ബന്ധങ്ങളില്‍ തര്‍ക്കങ്ങള്‍ എന്നിവ ഒക്കെയും ഈ മാസം സജീവമായിരിക്കും.വിദേശത്തു നിന്നുള്ള ജോലികള്‍, ടെക്ക്‌നിക്കല്‍ രംഗത് നിന്നുള്ള ജോലികളും ഉണ്ടാകുന്നതാണ്. നിങ്ങളുടെ ഭാവി പദ്ധതികള്‍ രൂപീകരിക്കാന്‍ പ്രത്യേകം ശ്രദ്ധ ഉണ്ടാകും.

ടോറസ് (ഏപ്രില്‍ 20 - മെയ് 20)

കഴിഞ്ഞ മാസത്തിന്റെ തുടര്‍ച്ച പോലെ ഈ മാസവും യാത്രകള്‍ നിങ്ങളുടെ ജീവിതത്തിന്റെ പ്രധാന ഭാഗം ആയിരിക്കും. ദൂര യാത്രകളും ചെറു യാത്രകളും ഈ മാസത്തിന്റെ ഭൂരിഭാഗവും നിങ്ങളെ തേടി എത്തുന്നതാണ്. അത് പോലെ തന്നെ നിങ്ങളുടെ ബന്ധുക്കള്‍, സഹോദരങ്ങള്‍ എന്നിവരുടെ ജീവിതം ഈ മാസം ശ്രദ്ധ നേടുന്നതായിരിക്കും. അവരോടു പ്രധാന ചര്‍ച്ചകള്‍ നടത്താനുള്ള സാഹചര്യം ഈ മാസം മുഴുവന്‍ നില നില്‍ക്കുന്നു. നിങ്ങളുടെ അദ്ധ്വാന ഭാരവും ഈ മാസം വര്‍ധിക്കാന്‍. സെയ്ല്‍സ്, മാര്‍ക്കറ്റിങ്, അദ്ധ്യാപനം, ബാങ്കിങ് എന്ന മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് നിരവധി അവസരങ്ങള്‍ ഈ മാസം ലഭിക്കുന്നതാണ്. സ്വന്തം സംരംഭങ്ങളും ഈ സമയം ശ്രദ്ധേയമാകുന്നതാണ്. ചൊവ്വയും ശുക്രനും ഈ മാസം നിങ്ങളുടെ കുടുംബ ജീവിതത്തെ സ്വാധീനിക്കുമ്ബോള്‍, വീടിനുള്ളില്‍ പലപ്പോഴും തര്‍ക്കങ്ങളും ചര്‍ച്ചകളും ഉണ്ടാകാം. പല തരത്തില്‍ ഉള്ള റിയല്‍ എസ്റ്റേറ്റ് ഡീലുകള്‍ ഈ മാസം ഉണ്ടാകുന്നതാണ്. നിങ്ങളുടെ പ്രേമ ജീവിതം ഈ മാസം കൂടുതല്‍ ശ്രദ്ധ നേടും. എങ്കിലും വാഗ്ദാനങ്ങള്‍ നല്‍കുന്നതില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കേണ്ടതാണ്. പുതിയ ടീം ജോലികള്‍ക്ക് വേണ്ടി ഉള്ള തയ്യാറെടുപ്പുകളും പ്രതീക്ഷിക്കുക. നിങ്ങളുടെ ജോലി സ്ഥലത്തു പല പ്രോജെക്‌ട്കട്ടുകളും പൂര്‍ത്തീകരിക്കേണ്ടതായി വന്നേക്കാം. അധികാരികളും ആയുള്ള തര്‍ക്കങ്ങള്‍, പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമ0 , കൂടുതല്‍ ഉത്തര വാദിത്തങ്ങള്‍ ഉള്ള ജോലിക്ക് വേണ്ടി ഉള്ള ശ്രമവും പ്രതീക്ഷിക്കുക..

ജമിനി (മെയ് 21 - ജൂണ്‍ 20)
കഴിഞ്ഞ മാസത്തെ പോലെ തന്നെ ഈ മാസവും നിങ്ങളുടെ സാമ്ബത്തിക വിഷയങ്ങളിന്മേല്‍ വളരെ അധികം ശ്രദ്ധ ഉണ്ടാകുന്നതാണ്. ഈ വിഷയങ്ങള്‍ അല്പം സെന്‍സിറ്റീവ് ആയ അവസ്ഥയില്‍ ആണ്, അതിനാല്‍ സാമ്ബത്തിക വിഷയങ്ങളുടെ മേല്‍ കൂടുതല്‍ ശ്രദ്ധ വേണ്ടി വരും. പല തരത്തില്‍ ഉള്ള സാമ്ബത്തിക നീക്കങ്ങള്‍ നടത്തുന്നതാണ്. എന്നാല്‍ പുതിയ സാമ്ബത്തിക പ്ലാനുകളിലേക്ക് ശ്രദ്ധ ഇല്ലാതെ എടുത്തു ചാടരുത്. നിങ്ങളുടെ ഈഗോ കാരണം പലരോടും ഈ മാസം തര്‍ക്കങ്ങള്‍ ഉണ്ടാകുന്നതാണ്. ജോലിയില്‍ പുത്തിയ പ്രോജെക്‌ട്കട്ടുകളും പ്രതീക്ഷിക്കുക. നിങ്ങള്‍ വിചാരിക്കാത്ത സമയത്തു പല ചിലവുകളും വന്നു ചേരാവുന്നതാണ്. ഈ മാസം മുഴുവന്‍ നിങ്ങളുടെ സ്വന്തം സംരംഭങ്ങളെ മെച്ചപ്പെടുത്താനുള്ള ശ്രമം ഉണ്ടാകും. സഹോദരങ്ങള്‍, ബന്ധുക്കള്‍ എന്നിവരുമായുള്ള സംവാദം, മീഡിയ പബ്ലിഷിങ് എന്നാ മേഖലയില്‍ നിന്നുള്ള അവസരങ്ങളും ഉണ്ടാകാം. നിരവധി ചെറു ജോലികളില്‍ ഈ മാസം മുഴുവന്‍ ശ്രദ്ധ നല്‌കേധണ്ടി വരുന്നതാണ്. ചെറു കമ്യൂണിറ്റികളുടെ ഒപ്പം പ്രവര്ത്തിുക്കാനുള്ള അവസരവും ഈ മാസം ഉണ്ടാകുന്നതാണ്. ഒരേ സമയം പല ജോലികളും ഈ മാസം ഏറ്റെടുക്കേണ്ടി വരുന്നതിനാല്‍ ഈ മാസം അല്പം അസ്ഥിരത നിറഞ്ഞതായി നിങ്ങള്‍ക്ക് തിന്നാവുന്നതാണ്. അത് പോലെ തന്നെ രണ്ടാമത്തെ ആഴ്ചയ്ക്ക് ശേഷം നിങ്ങളുടെ കുടുംബ ജീവിതത്തിന്മേല്‍ കൂടുതല്‍ ഫോക്കസ് ചെയ്യേണ്ടി വരും. പല തരത്തില്‍ ഉള്ള റിയല്‍ എസ്റ്റേറ്റ് ഡീലുകള്‍, വീട് വില്പന വാങ്ങല്‍ എന്നീ ജോലികള്‍ ഇവ എല്ലാം തന്നെ ഈ മാസത്തിന്റെ ഭാഗം ആകുന്നതാണ്.

കാന്‍സര്‍ (ജൂണ്‍ 21 - ജൂലൈ 22)
കഴിഞ്ഞ മാസത്തിലെ അവസാന ദിനങ്ങളെ പോലെ തന്നെ ഈ മാസവും നിങ്ങളുടെ വ്യക്തി ജീവിതം വളരെ അധികം ശ്രദ്ധ നേടുന്നതാണ്. ആരോഗ്യ സംരക്ഷണം പ്രധാനമാകും. പുതിയ വ്യക്തി ബന്ധങ്ങള്‍,പുതിയ ലീഗല്‍ ബന്ധങ്ങള്‍ എന്നിവയും പ്രതീക്ഷിക്കുക. ഈ ബന്ധങ്ങളില്‍ എല്ലാം തന്നെ തര്ക്കിങ്ങളും ഉണ്ടാകുന്നതാണ്.പുതിയ കൊണ്ട്രക്ക്‌ട്ടുകളെ കുറിച്ചുള്ള ചര്ച്ചികള്‍, നിലവില്‍ ഉള്ള ബന്ധങ്ങളില്‍ തര്‍ക്കങ്ങള്‍ എന്നിവയും പ്രതീക്ഷിക്കുക. ഒരു പുതിയ വ്യക്തിയായി മാറാന്‍ ഉള്ള ശ്രമവും ഈ മാസം ഉണ്ടാകുന്നതാണ്. ചൊവ്വയും ശുക്രനും ഈ മാസത്തിന്റെ അധിക ദിവസവും നിങ്ങളുടെ സാമ്ബത്തിക വിഷയങ്ങളുടെ മേല്‍ ശ്രദ്ധ ഉണ്ടാകുന്നതാണ്. പലപ്പോഴും ഈ വിഷയത്തിന്മേല്‍ തര്‍ക്കങ്ങളും പ്രതീക്ഷിക്കുക. നിങ്ങളുടെ ജോലി സ്ഥലത്തും പലപ്പോഴും തര്‍ക്കങ്ങള്‍ ഉണ്ടാകുന്നതാണ്. ക്രിയേറ്റിവിറ്റി, സ്പോര്‍ട്സ്, അഡ്‌മിന്‍ എന്ന രംഗത് പ്രവര്‍ത്തിക്കുന്നവര്‍ക്കും ഈ സമയം പുതിയ ജോലികള്‍ ലാഭിക്കാം. പുതിയ വരുമാന സ്രോതസുകള്‍ ഉണ്ടാകാം എങ്കിലും, ചിലവുകളും നിങ്ങളുടെ ജീവിതത്തിന്റെ ഭാഗം ആയിരിക്കുന്നതാണ്. ലോണുകള്‍ നല്‍കാനും ലഭിക്കാനും ഉള്ള അവസരങ്ങള്‍ ഒഴിവാക്കുക. ടാക്‌സ്, പി. എഫ് എന്ന വിഷയങ്ങളിലും ശ്രദ്ധ ഉണ്ടാകുന്നതാണ്.

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
കഴിഞ്ഞ മാസം പോലെ ഈ മാസവും നിങ്ങളുടെ മാനസിക ആരോഗ്യവും വ്യക്തി ജീവിതവും ശ്രദ്ധ നേടുന്നതാണ് . അതിനാല്‍, യാതൊരു വിധത്തിലുള്ള തര്ക്കദങ്ങള്‍, വിപരീത സാഹചര്യങ്ങള്‍ എന്നിവയില്‍ അകപ്പെടാന്‍ പാടുള്ളതല്ല, ഈ മാസം ശാരീരിരികമായ വെളുവിളികളെ ക്കള്‍ കൂടുതല്‍ മാനസികമായ വെല്ലു വിളികള്‍ ആയിരിക്കും ഉള്ളത്. അതിനാല്‍, ഏകാന്തനായി തീരാനുള്ള ആഗ്രഹം, പ്രാര്ത്ഥംന, ധ്യാനം എന്നിവയും ഈ മാസം ഉണ്ടാകാം. ഭാവി പരിപാടികളുടെ ആസൂത്രണം, ആത്മീയ വിഷയങ്ങളില്‍ ഉള്ള താല്പര്യം എന്നിവയും ഈ മാസം ഉണ്ടാകുന്നതാണ്. ഏകാന്തനായി തീരാനുള്ള ആഗ്രഹം, പ്രാര്‍ത്ഥന ധ്യാനം എന്നിവയോടുള്ള താല്പര്യം എന്നിവയും ഈ മാസം പ്രതീക്ഷിക്കുക. ചൊവ്വയും ശുക്രനും നിങ്ങളുടെ വ്യക്തി ജീവിതത്തെ ശക്തമായി സ്വാധീനിക്കുന്നതാണ്. പുതിയ പ്ലാനുകള്‍, ദൂര യാത്രകള്‍, പുതിയ ബിസിനസ്/വ്യക്തി ബന്ധങ്ങള്‍ എന്നിവ എല്ലാം തന്നെ ഈ മാസം പ്രതീക്ഷിക്കുക. നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്താനുള്ള ശ്രമവും ഈ മാസം ഉണ്ടാകുന്നതാണ്. രണ്ടാമത്തെ ആഴ്ചയ്ക്ക് ശേഷം നിങ്ങളുടെ സാമ്ബത്തിക വിഷയങ്ങള്‍ ശ്രദ്ധ നേടുന്നതാണ്. പുതിയ സാമ്ബത്തിക മാര്‍ഗങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍, സ്വന്തം സംരംഭങ്ങള്‍ മെച്ചപ്പെടുത്താനുള്ള സമയം , ക്രിയേറ്റിവ് രംഗത് നിന്നുള്ള ആവാസരങ്ങള്‍ എന്നിവ എല്ലാം പ്രതീക്ഷിക്കുക.

വിര്‍ഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബര്‍ 22)
നിങ്ങളുടെ ലോങ്ങ് ടേം ബന്ധങ്ങള്‍ ഈ മാസവും പ്രാധാന്യം നേടുന്നതാണ്. ഈ മാസത്തിന്റെ രണ്ടാമത്തെ ആഴ്ച വരെ സൂര്യന്‍ നിങ്ങളുടെ ലോങ്ങ് ടേം ബന്ധങ്ങളെ സ്വാധീനിക്കുമ്ബോള്‍ പുതിയ ലോങ്ങ് ടേം ബന്ധങ്ങള്‍ വന്നു ചേരുന്നതാണ്.ടീം ജോലികള്‍, ഭാവി പരിപാടികള്‍ എന്നിവ ഈ മാസം മുഴുവന്‍ സജീവമാണ്. അതിനാല്‍ ഈ മാസം മുഴുവന്‍ ലോങ്ങ് ടേം ബന്ധങ്ങള്‍ വളരെ പ്രധാനമാണ്. ലോങ്ങ് ടേം ജോലികള്ക്ക്‌ഈ വേണ്ടി ഉള്ള പ്ലാനിങ്ങുകള്‍ ഈ മാസം മുഴുവന്‍ ഉണ്ടാകും. നിങ്ങളുടെ സാമ്ബത്തിക വിഷയങ്ങളെ കുറിച്ചുള്ള പ്ലാനിങ്ങും ഈ മാസം പ്രതീക്ഷിക്കുക . സാമൂഹിക നന്മക്ക് വേണ്ടി ഉള്ള പല പ്രവര്ത്തപനങ്ങളിലും നിങ്ങള്‍ ഈ മാസം ഏര്‌പ്പെ ടുന്നതാണ്. അത് പോലെ തന്നെ ടീം ജോലികളില്‍ പല തടസങ്ങളും ഈ മാസം പ്രതീക്ഷിക്കുക. നിങ്ങളുടെ മാനസികമായ ഭാരങ്ങളും ഈ മാസം വളരെ സജീവമായിരിക്കുന്നതാണ്. ചൊവ്വയും ശുക്രനും ഈ വിഷയങ്ങളുടെ മേല്‍ വളരെ അധികം സ്വാധീനം ചെലുത്തുമ്ബോള്‍ ഭാവിയെ കുറിച്ചുള്ള ഒരു ആശങ്ക സാധാരമാണ്. ഈ ഒരു അവസ്ഥ രണ്ടാമത്തെ ആഴ്ചയ്ക്ക് ശേഷം അല്‍പാല്‍പം ആയി മാറുന്നതാണ്. ജോലിയെ കുറിച്ചുള്ള ആശങ്ക, ജോലി സ്ഥലത്തെ തര്‍ക്കങ്ങള്‍, ശാരീരിരിക ആരോഗ്യത്തെ കുറിച്ചുള്ള ആശങ്ക ഇവ എല്ലാംതന്നെ ഈ സമയം ഉണ്ടാകും. നിങ്ങളുടെ വ്യക്തി ജീവിതം കൂടുതല്‍ ശക്തി പ്രാപിക്കും. പുതിയ ബിസിനസ് ബന്ധങ്ങള്‍, വ്യക്തി ബന്ധങ്ങള്‍, എന്നിവയും ഈ മാസം ലഭിക്കുന്നതാണ്.

ലിബ്ര (സെപ്റ്റംബര്‍ 23 - ഒക്ടോബര്‍ 22)
കഴിഞ്ഞ മാസത്തെ പോലെ തന്നെ ഈ മാസവും നിങ്ങളുടെ ജോലി ഒരു പ്രധാന വിഷയം ആകുന്നതാണ്.ജോലിയില്‍ പല വിധത്തിലുള്ള ഉത്തര വാദിതങ്ങള്‍ വന്നു ചേരാം. . നിങ്ങളുടെ അധികാരികള്‍ പുതിയ നടപടികള്‍ മുന്നോട്ട് വെക്കുന്നതാണ്. വീടിനെ കുറിച്ചുള്ള പുതിയ പ്ലാനുകളും പ്രതീക്ഷിക്കുക. വീട്ടിലെ മുതിര്ന്നണ വ്യക്തികളുമായുള്ള സീരിയസ്ചര്ച്ചരകള്‍ എന്നിവയും പ്രതീക്ഷിക്കുക. അല്പ് നാളുകളായി നിങ്ങള്‍ റിയല്‍ എസ്റ്റേറ്റ് ഡീലുകളെ കുറിച്ചുള്ള പ്ലാനിങ് നടത്തിയിരുന്നു, എന്നാല്‍ ഇവയില്‍ തിരുത്തലുകള്‍ ഈ അവസരം ഉണ്ടാകുന്നതാണ്. വീടിനെ സംബന്ധിച്ച എന്ത് വിഷയം ആണെങ്കിലും, അവയില്‍ എല്ലാം തന്നെ റിയലിസ്റ്റിക്ക് ആയ തീരുമാനങ്ങള്‍ ഏറ്റെടുക്കേണ്ടി വരുന്നതാണ്. പുതുയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം, അധികാരികളില്‍ നിന്ന് പല നിര്‍ദേശങ്ങളും ലഭിക്കാന്‍ ഉള്ള അവസരം എന്നിവ എല്ലാം തന്നെ ഈ മാസം ലഭിക്കുന്നതാണ്. ഈ മാസം മുഴുവന്‍ നിങ്ങളുടെ ഭാവി പരിപാടികളെ കുറിച്ചുള്ള ആസൂത്രണം ഉണ്ടാകും. അതിനാല്‍ ഈ മാസം മുഴുവന്‍ ലോങ്ങ് ടേം ബന്ധങ്ങള്‍ വളരെ പ്രധാനമാണ്. ലോങ്ങ് ടേം ജോലികള്ക്ക്‌ഈ വേണ്ടി ഉള്ള പ്ലാനിങ്ങുകള്‍ ഈ മാസം മുഴുവന്‍ ഉണ്ടാകും. നിങ്ങളുടെ സാമ്ബത്തിക വിഷയങ്ങളെ കുറിച്ചുള്ള പ്ലാനിങ്ങും ഈ മാസം പ്രതീക്ഷിക്കുക . സാമൂഹിക നന്മക്ക് വേണ്ടി ഉള്ള പല പ്രവര്ത്തപനങ്ങളിലും നിങ്ങള്‍ ഈ മാസം ഏര്‌പ്പെ ടുന്നതാണ്. അത് പോലെ തന്നെ ടീം ജോലികളില്‍ പല തടസങ്ങളും ഈ മാസം പ്രതീക്ഷിക്കുക. പുതിയ ടീമില്‍ ചേരാന്‍ ഉള്ള അവസരം, പഴയ ടീമില്‍ നിന്ന് മാറാനുള്ള അവസരം എന്നിവ എല്ലാം ഈ മാസം നില നില്‍ക്കും.

സ്‌കോര്‍പിയോ (ഒക്ടോബര്‍ 23 - നവംബര്‍ 21)
കഴിഞ്ഞ മാസത്തെ പോലെ തന്നെ ഈ മാസവും നിങ്ങളുടെ ദൂര യാത്രകള്‍ വളരെ ശ്രദ്ധ നേടുന്നതാണ്. സൂര്യന്‍ ദൂര യാത്രകള്‍, ആത്മീയത, എന വ്ഷയങ്ങളെ സ്വാധീനിക്കുന്നതാണ്. ഈ വിഷയങ്ങളെ കുറിച്ചുള്ള പല പ്ലാനുകളും തിരുത്തേണ്ടി വരുന്നതാണ്. ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള താല്പര്യം അധികരിക്കുന്ന ഒരു മാസമാണ്. പുതിയ വിഷയങ്ങള്‍ പഠിക്കാനും, അവ ഷെയര്‍ ചെയ്യാനും ഉള്ള നിരവധി അവസരങ്ങള്‍ വന്നു ചേരുന്നതാണ്.ചെറു ഗ്രൂപുകളോടുള്ള സംസാരം ഈ മാസം വളരെ അധികമായിരിക്കും . കമ്യൂണിക്കേഷന്‍ രംഗത്ത് നിന്നുള്ള ചില പ്രോജക്ക്‌ട്ടുകളും ഈ അവസരം ഉണ്ടായിരിക്കും. സഹോദരങ്ങളെ കുറിച്ച്‌ അറിയാനും, അവരെ സഹായിക്കാനും ഉള്ള നിരവധി അവസരങ്ങള്‍ ഉണ്ടാകും. അദ്ധ്യാപകര്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രധാന ജോലികള്‍ ചെയ്യാനുള്ള മാസവും കൂടി ആണ്. തീര്‍ത്ഥ യാത്രകള്‍, തത്വ ചിന്താപരമായ ചര്‍ച്ചകള്‍ എന്നിവയും ഈ മാസം പ്രതീക്ഷിക്കുക. അത് പോലെ തന്നെ നിങ്ങളുടെ ജോലിയും ഈ മാസം പ്രധാനമായിരിക്കും. ചൊവ്വയും ശുക്രനും ജോലിക്ക് വേണ്ടി ഉള്ള ശ്രമങ്ങളെ സ്വാധീനിക്കുന്നതാണ്. അദ്ധ്വാന ഭാരം വര്‍ധിക്കുന്ന മാസമാണ്. സ്വന്തം സംരംഭങ്ങളെ മെച്ചപ്പെടുത്താനുള്ള കഠിനമായ ശ്രമം ഉണ്ടാകുന്നതാണ്. അത് പോലെ തന്നെ പല തര്‍ക്കങ്ങളും ജോലി സ്ഥലത്തു ഉണ്ടാകും. പുതിയ പ്രോജെക്‌ട്കട്ടുകള്‍ക്ക് വേണ്ടി ഉള്ള ശ്രമം, നിലവില്‍ ഉള്ള ജോലിയില്‍ പുതിയ പ്രോജെക്‌ട്കട്ടുകള്‍ എന്നിവയും ഉണ്ടാകുന്നതാണ്. രണ്ടാമത്തെ ആഴ്ചക്ക് ശേഷം പുതിയ ടീമില്‍ ചേരാന്‍ ഉള്ള അവസരം, പുതിയ ലോങ്ങ് ടേം ബന്ധങ്ങള്‍ എന്നിവ എല്ലാം ലഭിക്കുന്നതാണ്.

സാജിറ്റേറിയസ് (നവംബര്‍ 22 - ഡിസംബര്‍ 21)
കഴിഞ്ഞ മാസത്തെ പോലെ ഈ മാസവും നിങ്ങളുടെ സാമ്ബത്തിക വിഷയങ്ങള്‍ പ്രാധാന്യം നേടും. സൂര്യന്‍ നിങ്ങളുടെ സാമ്ബത്തിക വിഷയങ്ങളെ സ്വാധീനിക്കുമ്ബോള്‍ ബുദ്ധിമുട്ടിക്കുകള്‍ വന്നു ചേരുക സ്വാഭാവികമാണ്. പാര്ട്ട് ടൈം ജോലിക്കുള്ള സാധ്യതകളും ഈ മാസം ഉണ്ട്. നിങ്ങളുടെ വൈകാരികമായ ബന്ധങ്ങളില്‍ പല തരം വാഗ്വാദങ്ങളും പ്രതീക്ഷിക്കുക. അനവാശ്യമായ ഒരു ചര്ച്ചദകളിലും സമയം ചിലവഴിക്കാന്‍ പാടുള്ളതല്ല. സാമ്ബത്തിക വിഷയങ്ങള്‍ ഈ മാസം അല്പം നെഗറ്റീവ് അവസ്ഥയില്‍ ആണ്. ലോണുകള്‍ നല്‍കാനും ലഭിക്കാനും ഉള്ള സാധ്യതകളും നില നില്‍ക്കുന്നു. . പെട്ടന്നുള്ള ചിലവുകളും പ്രതീക്ഷിക്കുക. മാനസികമായ ആരോഗ്യവും ഈ മാസം വളരെ പ്രധാനമാണ്. പല വിധത്തില്‍ ഉള്ള മാനസികമായ സമ്മര്‍ദ്ദം ഉണ്ടാകാം. പക്ഷെ അവയെല്ലാം താല്ക്കാലികവും ആണ്. പ്രാര്‍ത്ഥന , ധ്യാനം എന്നിവയോടുള്ള കൂടുതല്‍ താല്പര്യം. ടാക്‌സ്, ഇന്‍ഷുറന്‍സ് , പി എഫ് എന്ന വിഷയങ്ങളിലും ഈ മാസം ശ്രദ്ധിക്കേണ്ടി വരുന്നതാണ്. നിങ്ങളുടെ ദൂര യാത്രകള്‍, മീഡിയ മാസ് കമ്യൂണിക്കേഷന്‍ എന്ന രംഗത്തെ ജോലികളും ഈ മാസം മുഴുവന്‍ സജീവമാണ്. ദൂര യാത്രകള്‍ക്ക് വേണ്ടി ഉള്ള പ്ലാനുകള്‍, വിദേശത്തു നിന്നുള്ള ജോലികള്‍ എന്നിവ എല്ലാം ഈ മാസം പ്രതീക്ഷിക്കുക. ആത്മീയ വിഷയങ്ങളില്‍ ഉള്ള താല്പര്യം ഈ മാസം വര്‍ധിക്കുന്നതാണ്. അദ്ധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്ക് വളരെ അദ്ധ്വാനം നിറഞ്ഞ ഒരു മാസവും കൂടിയാണ്. ഈ മാസം രണ്ടാമത്തെ ആഴ്ചക്ക് ശേഷം നിങ്ങളുടെ ജോലി പ്രധാനമാകും.. ക്രിയേറ്റിവ് രംഗത് നിന്നുള്ള ജോലികള്‍, ജോലി സ്ഥലത്തു നിന്നുള്ള നല്ല അനുഭവങ്ങള്‍ എന്നിവ എല്ലാം ഈ മാസം പ്രതീക്ഷിക്കുക.

കാപ്രിക്കോണ്‍ (ഡിസംബര്‍ 22 - ജനുവരി 19)
ഈ മാസം മുഴുവന്‍ നിങ്ങളുടെ വ്യക്തി ബന്ധങ്ങളും ഔദ്യോഗിക ബന്ധങ്ങളും ഈ മാസം ശ്രദ്ധ നേടുന്നതാണ്. വ്യക്തി ജീവിതത്തിലും, സാമൂഹിക ജീവിതത്തിലും ഉള്ള ബന്ധങ്ങളില്‍ പല വ്യത്യാസങ്ങളും ഈ മാസം ഉണ്ടാകും. നിലവില്‍ ഉള്ള ബന്ധങ്ങളില്‍ പുതിയ തീരുമാനങ്ങള്‍. ചില ബന്ധങ്ങളെ ഒഴിവാക്കാന്‍ ഉള്ള തീരുമാനം, വിവാഹ ബന്ധം, ബിസിനസ് ബന്ധങ്ങള്‍, ജോബ് ഓഫറുകള്‍, ദൂര യാത്രകള്‍ എന്നിവയും ഈ മാസത്തിന്റെ ഭാഗമായി ഉണ്ടാകും. നിങ്ങളുടെ വ്യക്തി ജീവിതം പുതിയ ദിശയിലേക്ക് നീങ്ങുന്നതാണ്. ഈ മാസം മുഴുവന്‍,സാമ്ബത്തിക കണക്കുകൂട്ടല്‍ അധികമായും ഉണ്ടാവും, ബിസിനസ്/ ജീവിത,പങ്കാളിയുമായുള്ള ചര്‍ച്ചകള്‍ ധാരാളം ഉണ്ടാകാം.,അവരോടുള്ള തര്‍ക്കങ്ങളും പ്രതീക്ഷിക്കുക.,ബിസിനസ്/ ജീവിതം പങ്കാളിയുമായുള്ള ബന്ധം വളരെ സംവേദനാത്മകമായ ,അവസ്ഥയില്‍,എത്താം, ജോയിന്റ് സ്വത്തുക്കളെ കുറിച്ചുള്ള ചര്‍ച്ചകള്‍ മറ്റുള്ളവരുടെ കഴിവുകള്‍ ധനം എന്നിവ ഉപയോഗിച്ചുള്ള പ്രൊജക്റ്റുകള്‍, പുതിയ പങ്കാളിയെ കണ്ടെത്താനുള്ള നീക്കങ്ങള്‍ എന്നിവയും പ്രതീക്ഷിക്കുക. സാമ്ബത്തിക സഹായം ലഭിക്കാനുള്ള അവസരങ്ങള്‍ ഈ സമയം ഉണ്ടാകാം. ടാക്‌സ്,, ഇന്‍ഷ്വറന്‍സ് എന്നിവയെക്കുറിച്ചുള്ള തര്‍ക്കങ്ങളും പരിഹരിക്കപ്പെടാീ.,നിഗൂഢ വിഷയങ്ങളെ പറയാനുള്ള ശ്രമം നടത്തും. അധിക ചെലവ് ഈ മാസം മുഴുവന്‍ ഉണ്ടാകാം. ദൂര യാത്രകള്‍, വിദേശത്തു നിന്നുള്ള ജോലികള്‍ ഇവ എല്ലാം തന്നെ ഈ മാസത്തിന്റെ ഭാഗം ആകുന്നതാണ്.

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
കഴിഞ്ഞ മാസം പോലെ തന്നെ ഈ മാസവും ജോലി, നിങ്ങളുടെ സഹ പ്രവര്‍ത്തകര്‍ എന്ന വിഷയങ്ങളിന്മേല്‍ ശ്രദ്ധ ഉണ്ടാകുന്നതാണ്. സഹപ്രവര്‍ത്തകരുമായുള്ള ചര്‍ച്ചകളില്‍ സംയമനം പാലിക്കുക, മത്സര സ്വഭാവം ഉള്ള പ്രോജക്ക്ടുകളില്‍ പ്രവര്ത്തി്‌ക്കേണ്ടി വരുന്നതാണ്. ദിവസേന ഉള്ള ജീവിതം മെച്ചപ്പെടുത്താനുള്ള പ്ലാനുകള്‍ തയ്യാറാക്കുക. പുതിയ ജോലിക്ക് വേണ്ടി ഉള്ള അന്വേഷണം, നിലവില്‍ ഉള്ള ജോലിയില്‍ കൂടുതല്‍ ശ്രദ്ധ വേണ്ട അവസരം, ആരോഗ്യം മെച്ചപ്പെടുത്തേണ്ട ആവശ്യകത, എന്നിവയും ഈ മാസം മുഴുവന്‍ പ്രതീക്ഷിക്കാം. നിലവില്‍ ഉള്ള ജോലിയില്‍ റിസ്‌കുകള്‍ ഏറ്റെടുക്കാന്‍ യോജിച്ച സമയം അല്ല. നിങ്ങളുടെ മാനസിക സമ്മര്‍ദ്ദം വര്‍ധിക്കുന്ന സമയമാണ്. ദൂര ദേശത് നിന്നുള്ള ജോലികള്‍, വിദേശ യാത്രകള്‍ എന്നിവയും ഈ മാസം പ്രതീക്ഷിക്കുക. വ്യക്തി ബന്ധങ്ങളും , ഔദ്യോഗിക ബന്ധങ്ങളും ഈ മാസം വളരെ പ്രധാനം ആയിരിക്കും. പുതിയ ബിസിനസ് എഗ്രിമെന്റുകളെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഈ മാസത്തിന്റെ ഭാഗം ആകുന്നതാണ്. പുതിയ എഗ്രീമെന്റുകള്‍ , ഡീലുകള്‍ എന്നിവയും ഈ അവസരം ഉണ്ടാകാം എങ്കിലും അവയില്‍ നിന്നെല്ലാം തന്നെ സങ്കീര്ണ്മായ അവസ്ഥകളും ഉണ്ടാകാം. വിവാഹ ബന്ധം, പ്രേമ ബന്ധം എന്നിവയിലും ഈ അവസരം ശ്രദ്ധ ഉണ്ടാകാം. നിലവില്‍ ഉള്ള ബന്ധങ്ങളില്‍ പല വിധത്തില്‍ ഉള്ള മാറ്റങ്ങള്‍ എന്നിവയും പ്രതീക്ഷിക്കുക. പുതിയ സാമൂഹിക ബന്ധങ്ങളും ഈ മാസം നിങ്ങളെ തേടി എത്താവുന്നതാണ്. പി. ആര്‍ ജോലികള്‍, ദൂര യാത്രകള്ക്ക് ഉള്ള അവസരങ്ങള്‍, പുതിയ ജോബ് ഓഫറുകള്‍, പുതിയ ഡീലുകള്ക്ക് വേണ്ടി ഉള്ള ചര്ച്ച്‌കള്‍ എന്നിവയും ഈ മാസം പ്രതീക്ഷിക്കുക. രണ്ടാമത്തെ ആഴ്ചയ്ക്ക് ശേഷം നിങ്ങളുടെ സമിതിക വിഷയങ്ങളുടെ പ്രാധാന്യം വര്‍ധിക്കുന്നതാണ്.

പയ്സീസ് (ഫെബ്രുവരി 19 - മാര്‍ച്ച്‌ 20)
കഴിഞ്ഞ മാസം പോലെ ഈ മാസവും നിങ്ങളുടെ ക്രിയേറ്റിവ് ജോലികളുടെ പ്രാധാന്യം വര്‍ധിക്കുന്നതാണ്. ഈ മാസം മുഴുവന്‍ നിങ്ങളുടെ ക്രിയെറ്റീവ് കഴിവുകള്ക്ക്ക വളരെ അധികം പ്രാധാന്യം ഉണ്ട്. ഈ രംഗത്ത് നിന്നും ഉള്ള നിരവധി അവസരങ്ങള്‍ ഈ മാസം വന്നു ചേരാ0 കല ആസ്വാദനം എന്നാ വിഷയങ്ങളും ഈ മാസം വളരെ സജീവം ആയിരിക്കും. ഈ മേഖലയില്‍ ജോലി ചെയ്യുന്നവര്ക്ക് നിരവധി അവസരങ്ങളും ഉണ്ടാകാം. നിങ്ങളുടെ പ്രേമ ബന്ധങ്ങളും ഈ മാസം വളരെ സജീവമാണ്, ഈ ബന്ധങ്ങളില്‍ പല തരത്തില്‍ ഉള്ള മാറ്റങ്ങള്‍ പൂര്ത്തീ കരണം എന്നിവയും സംഭവിക്കാം. സ്വന്തം സംരംഭങ്ങളെ മെച്ചപ്പെടുത്താന്‍ ഉള്ള അവസരം, പുതിയ ഗ്രൂപ്പുകളില്‍ ചേരാന്‍ ഉള്ള അവസരങ്ങള്‍, കുട്ടികള്ക്ക് ഒപ്പം പ്രവര്ത്തിതക്കാന്‍ ഉള്ള അവസരങ്ങള്‍, സ്വന്തം കഴിവുകളെ ഉള്‍പ്പെടുത്താനുള്ള സമയം,,പുതിയ ഹോബികള്‍ വിനോദ പരിപാടികള്‍ എന്നിവയും ഈ മാസം പ്രതീക്ഷിക്കാം. നിങ്ങളുടെ ജോലി , സഹപ്രവര്‍ത്തകര്‍ എന്നിവരുമായുള്ള ചര്‍ച്ചകളും ഈ മാസം ഉണ്ടായിരിക്കും.വൈകാരിക സമ്മര്ദ്ദഷങ്ങളും ഈ മാസം വളരെ ഏറെ ശ്രദ്ധ നേടുന്നതാണ്. സങ്കീര്ണ മായ അവസ്ഥകളില്‍ നിന്ന് മാറി നില്‌ക്കേ ണ്ടതാണ്. ആത്മീയ വിഷയങ്ങളോടുള്ള താല്പര്യം, ദൂര യാത്രക് വേണ്ടി ഉള്ള പദ്ധതികള്‍, ചാരിറ്റി ജോലികള്‍, ജോലി സ്ഥലത്തെ കുറിച്ചുള്ള ആശങ്ക, ശാരീരിക അസ്വസ്ഥതകള്‍ എന്നിവയും പ്രതീക്ഷിക്കുക. ജോലി സ്ഥലത്തു പല വിധ തര്‍ക്കങ്ങളും പ്രതീക്ഷിക്കുക. മത്സര ബുദ്ധി നിറഞ്ഞ പോലെ ജോലികളും ഈ മാസം ഏറ്റെടുക്കേണ്ടി വരുന്നതാണ്. രണ്ടാമത്തെ ആഴ്ചക്ക് ശേഷം പുതിയ ബിസിനസ് ബന്ധങ്ങള്‍, ഔദ്യോഗിക ബന്ധങ്ങള്‍ എന്നിവയും ഉണ്ടാകും.

Read more topics: # june last week,# horoscope
june last week horoscope

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES