Latest News

ജനുവരി നാലാം വാരഫലം

Malayalilife
topbanner
ജനുവരി നാലാം വാരഫലം

രീസ് (മാര്‍ച്ച്‌ 21 - ഏപ്രില്‍ 19)

ലോങ്ങ്‌ ടേം ജോലികളില്‍ പൂര്‍ത്തീകരണം ഉണ്ടാകും. നിലവില്‍ ഉള്ള കൂട്ടായ്മകളില്‍ നിന്നുള്ള പുതിയ നീക്കങ്ങളും പ്രതീക്ഷിക്കുക. ചില കൂട്ടുകെട്ടുകളെ കുറിച്ചുള്ള സംശയ നിവാരണം, മുതിര്‍ന്ന സഹോദരങ്ങളെ കുറിച്ചുള്ള ആകാംഷ , പുതിയ ലോങ്ങ്‌ ടേം ജോലികള്‍ക്ക് വേണ്ടി ഉള്ള തയ്യാറെടുപ്പുകള്‍, ടീം ചര്‍ച്ചകള്‍, മീഡിയയില്‍ നടത്തുന്ന കൂടുതല്‍ നീക്കങ്ങള്‍, ടെക്ക്നിക്കല്‍ കമ്യൂണിക്കേഷന്‍ രംഗത്ത് നിന്നുള്ള നിരവധി ജോലികള്‍. ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള താല്പര്യം, ചര്‍ച്ചകള്‍ , പുതിയ സുഹൃത്തുക്കള്‍, അല്ലെങ്കില്‍ ടീം അംഗങ്ങള്‍ എന്നിവരുടെ ആഗമനം, ക്രിയേറ്റീവ് ജോലികള്‍, കൂട്ട്കെട്ടുകളില്‍ ഉണ്ടാകാവുന്ന തിരുത്തലുകള്‍ , പൊതു പരിപാടികള്‍ പങ്കെടുക്കാനുള്ള അവസരം എന്നിവ പ്രതീക്ഷിക്കുക. ക്രിയേറ്റീവ് കഴിവുകല്‍ കൊണ്ടുള്ള ജോലികള്‍, ആശയ വിനിമയം, ടെക്നോളജി, ഇലെക്‌ട്രോനിക്സ് എന്നാ മേഖലയില്‍ നിന്നും ഉള്ള നിരവധി അവസരങ്ങളും പ്രതീക്ഷിക്കുക .സഹ പ്രവര്‍ത്തകരുമായുള്ള ചര്‍ച്ചകള്‍, അവരില്‍ നിന്നുള്ള വേറിട്ട പ്രതീക്ഷകള്‍ എന്നിവയും ഉണ്ടാകാം. ആരോഗ്യത്തെ കുറിച്ചുള്ള ആശങ്ക. പുതിയ ആരോഗ്യ ക്രമം, ഭക്ഷണ ക്രമം എന്നിവ ഏറ്റെടുക്കാനുള്ള അവസരം എന്നിവയും ഉണ്ടാകും. നിരവധി ചെറു പ്രോജക്ക്‌ട്ടുകള്‍ ഈ അവസരം കൂടുതല്‍ പ്രതീക്ഷിക്കുക.

ടോറസ് (ഏപ്രില്‍ 20 - മെയ് 20)

ജോലിയെ സംബന്ധിച്ചുള്ള വിഷയങ്ങളില്‍ പൂര്‍ത്തീകരണം പ്രതീക്ഷിക്കുക. ജോലി, സഹ പ്രവര്‍ത്തകര്‍ എന്നിവയെ സംബന്ധിച്ചുള്ള വൈകാരികമായ നിമിഷങ്ങളും ജീവിതത്തില്‍ പ്രതീക്ഷിക്കുക. ചില ജോലികളില്‍ പൂര്‍ത്തീകരണം ഉണ്ടാകും. പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമങ്ങള്‍ ഉണ്ടാകും, ലഭിക്കുന്ന അവസരങ്ങള്‍ യഥാര്‍ത്ഥമാണോ എന്ന് ഒന്ന് കൂടി പരിശോധികെണ്ടാതാണ്‌അധികാരികളുമായുള്ള ചര്‍ച്ചകള്‍, വാഗ്വാദങ്ങള്‍, പഴയ പ്രോജക്ക്‌ട്ടുകളില്‍ വരാവുന്ന തിരുത്തലുകള്‍, എന്നിവയും ഉണ്ടാകും. ക്രിയേറ്റീവ് ജോലികളില്‍ കൂടുതല്‍ സമയം ചിലവഴിക്കെണ്ടാതായി വരാം. സ്വന്തം സംരംഭങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കേണ്ട അവസരമാണ്. നിങ്ങളുടെ കഴിവ് തെളിയിക്കാനുള്ള പല അവസരങ്ങളും ലഭിച്ചേക്കാം.ഹ്രസ്വ യാത്രകളും ദൂര യാത്രകളും ഈ ആഴ്ച ഉണ്ടാകും. തീര്ഥ യാത്രകള്, ഉപരി പഠനത്തിനു വേണ്ടി ഉള്ള യാത്രകള്, എഴുത്ത് പ്രസിദ്ധീകരണം എന്നാ മേഖലയില് നിന്നുള്ള നിരവധി ജോലികള്, എന്നിവയെല്ലാംസംഭവിക്കാം . ദൂര ദേശത് നിന്നുള്ള ജോലികള്, വിദേശികളും ഒത്തുള്ള സംവാദം എന്നിവയും പ്രതീക്ഷിക്കുക. സഹോദരങ്ങള്, ചെറു കമ്യൂണിറ്റികള് എന്നിവരില് എന്നിവരോട് കൂടുതല് ആശയ വിനിമയങ്ങളും, തര്‍ക്കങ്ങല്കും . ആശയ വിനിമയ0 , ഇലെക്‌ട്രോനിക്സ് , ടെക്നോളജി മീഡിയ എന്നാ മേഖലകളില് നിന്നുള്ള കൂടുതല് അവസരങ്ങളും, ഈ ജോലികളില് ഉള്ള റീ വര്‍ക്കുകളും പ്രതീക്ഷിക്കുക.

ജമിനി (മെയ് 21 - ജൂണ്‍ 20)
ദൂര യാത്രകള്‍, പരീക്ഷകള്‍ , ഉപരി പഠനം എന്നിവയില്‍ പൂര്‍ത്തീകരണം ഉണ്ടാകുംചില പ്രോജക്ക്‌ട്ടുകള്‍ ചെയ്തു തീര്‍ക്കാനുള്ള നിരവധി അവസരങ്ങള്‍, ആത്മീയ വിഷയങ്ങളില്‍ ഇടപെടാനുള്ള അവസരം, എന്നിവയ്ക്കുള്ള നിരവധി അവസരങ്ങള്‍ ഉണ്ടാകാം . വിദേശ ബന്ധങ്ങള്‍, വിദേശത്ത നിന്നുള്ള പ്രോജക്ക്‌ട്ടുകള്‍, എഴുത്ത് പ്രസിദ്ധീകരണം എന്നിവയും പ്രതീക്ഷിക്കുക. സാമ്ബത്തിക വിഷയങ്ങളും പങ്കാളിയുമായുള്ള ചര്‍ച്ചകളുംഅവരോടുള്ള തര്‍ക്കങ്ങളും പ്രതീക്ഷിക്കുകഈ ചര്‍ച്ചകള് കൂടുതലും സാമ്ബത്തിക വിഷയങ്ങളെ കുറിച്ച്‌ ആയിരിക്കും. ജോയിന്റ് സ്വത്തുക്കളെ കുറിച്ചുള്ള ചര്‍ച്ചകള്‍, നിക്ഷേപങ്ങളില്‍ നിന്നുള്ള ലാഭം എങ്ങനെ വിഭജിക്കണം എന്നുള്ള ചര്‍ച്ചകള്‍, പുതിയ ബിസിനസ് പങ്കാളിതത്തെ കുറിച്ചുള്ള ചര്‍ച്ചകള്, സാമ്ബത്തിക സഹായം ലഭിക്കാനുള്ള അവസരങ്ങള്‍ ഈ സമയം ഉണ്ടാകാം. ടാക്സ്,, ഇന്‍ഷ്വറന്‍സ് എന്നിവയെക്കുറിച്ചുള്ള തര്‍ക്കങ്ങളും പരിഹരിക്കപ്പെടാo ആരോഗ്യ പ്രശ്നങ്ങളും ഈ അവസരം പ്രതീക്ഷിക്കുക. സമ്ബാദ്യ പദ്ധതികളില്‍ ചെയ്യുന്നതിനെക്കുറിച്ചുള്ള തീരുമാനങ്ങള്‍ വിദഗ്ധരുമായി,ചര്‍ച്ച ചെയ്യുക., പുതിയ ജോലി, രണ്ടാം ജോലി എന്നിവയ്ക്കുള്ള അവസരമാണിത് . അധിക ചെലവ് നിയന്ത്രിക്കേണ്ട നിരവധി സാഹചര്യങ്ങള്‍ എത്താം പുതിയ കോഴ്സുകള്‍ ചെയ്യാനുള്ള അവസരം, പുതിയ പ്രോജക്ടുകള്‍ എടുക്കുന്ന സമയം. വസ്തുവകകളുടെ ക്രയവിക്രയം, വിലപിടിച്ച വസ്തുക്കള്‍ വാങ്ങാനുള്ള അവസരം, എന്നിവയും ഉണ്ടാകാം.

കാന്‍സര്‍ (ജൂണ്‍ 21 - ജൂലൈ 22)
കഴിഞ്ഞ ആഴ്ചപോലെതന്നെ ഈ ആഴ്ചയും സാമ്ബത്തിക വിഷയങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍ തുടരും. ലോണുകള്‍നല്‍കാനും അവസരം, സാമ്ബത്തിക ഒത്തുതീര്‍പ്പുകള്‍ എന്നിവയും ഈ ആഴ്ചപ്രതീക്ഷിക്കാവുന്നതാണ്. ലോങ്ങ്‌ ടേംജോലികളില്‍ പൂര്‍ത്തീകരണംഉണ്ടാകും. നിലവില്‍ ഉള്ളകൂട്ടായ്മകളില്‍ നിന്നുള്ളപുതിയനീക്കങ്ങളുംപ്രതീക്ഷിക്കുക. ചില കൂട്ടുകെട്ടുകളെകുറിച്ചുള്ള സംശയ നിവാരണം, മുതിര്‍ന്ന സഹോദരങ്ങളെകുറിച്ചുള്ള ആകാംഷ , പുതിയലോങ്ങ്‌ ടേംജോലികള്‍ക്ക്വേണ്ടിഉള്ളതയ്യാറെടുപ്പുകള്‍, ടീംചര്‍ച്ചകള്‍, മീഡിയയില്‍ നടത്തുന്നകൂടുതല്‍ നീക്കങ്ങള്‍, ടെക്ക്നിക്കല്‍ കമ്യൂണിക്കേഷന്‍ രംഗത്ത്നിന്നുള്ളനിരവധിജോലികള്‍. ആത്മീയവിഷയങ്ങളെകുറിച്ചുള്ളതാല്പര്യം, ചര്‍ച്ചകള്‍ , പുതിയസുഹൃത്തുക്കള്‍, അല്ലെങ്കില്‍ ടീംഅംഗങ്ങള്‍ എന്നിവരുടെ ആഗമനം, ക്രിയേറ്റീവ്ജോലികള്‍, കൂട്ട്കെട്ടുകളില്‍ ഉണ്ടാകാവുന്ന തിരുത്തലുകള്‍ , പൊതുപരിപാടികള്‍ പങ്കെടുക്കാനുള്ളഅവസരം എന്നിവ പ്രതീക്ഷിക്കുക.

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
ഈആഴ്ചയുംനിങ്ങളുടെജീവിതത്തില്‍പ്രധാനപങ്കുവഹിക്കുന്നതാണ്. സഹപ്രവര്‍ത്തകരുമായുള്ളചര്‍ച്ചകള്‍, അവരില്‍ നിന്നുള്ളവേറിട്ടപ്രതീക്ഷകള്‍ എന്നിവയുംഉണ്ടാകാം. ആരോഗ്യത്തെകുറിച്ചുള്ളആശങ്ക. പുതിയആരോഗ്യക്രമം, ഭക്ഷണക്രമംഎന്നിവഏറ്റെടുക്കാനുള്ളഅവസരംഎന്നിവയുംഉണ്ടാകും. നിരവധിചെറുപ്രോജക്ക്‌ട്ടുകള്‍ ഈഅവസരംകൂടുതല്‍ പ്രതീക്ഷിക്കുക. ക്രിയേറ്റീവ്രംഗത്നിന്നുള്ളജോലികളുംഈസമയംപ്രതീക്ഷിക്കുക. പുതിയപങ്കാളിതബന്ധങ്ങള്‍ക്ക്വേണ്ടിഉള്ളശ്രമങ്ങള്‍ സാവധനമാക്കുന്നതയിരിക്കുംനല്ലത്. നിയമപരമായബന്ധങ്ങളില്‍ നിങ്ങളുടെനിലപാടുകള്‍ ശ്രദ്ധേയമാകും. പുതിയബന്ധങ്ങള്‍, എഗ്രീമെന്റുകള്‍ എന്നിവയിലുംഈമാറ്റങ്ങള്‍ പ്രതീക്ഷിക്കുക. ജോലിയില്‍കാഠിന്യംഉള്ളപ്രൊജക്ക്ടുകള്‍ഏറ്റെടുക്കേണ്ടതായിവരുന്നതാണ് . അധികാരികളുംആയുള്ളതര്‍ക്കംഈആഴ്ചയുംതുടരുന്നതാണ്.

വിര്‍ഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബര്‍ 22)
ടീംജോലികള്‍ ക്രിയെറ്റീവ് ജോലികള്‍ എന്നിവയില്പൂര്‍ത്തീകരണംസംഭവിക്കാം. കുട്ടികള്‍ , യൂത്ത്ഗ്രൂപ്പുകള്‍ എന്നിവര്‍ക്ക്‌ഒപ്പംപ്രവര്‍ത്തിക്കാനുള്ളഅവസരം, . വിനോദപരിപാടികള്‍, നെറ്റ്‌വര്‍ക്കിങ്‌എന്നിവയ്ക്കുള്ളഅവസരവുംലഭിക്കാം. പ്രേമബന്ധംശക്തിപ്പെടുത്താനുള്ളശ്രമവുംനടക്കും. ഗ്രൂപ്പ്ബന്ധങ്ങളില്‍ ക്ഷമആവശ്യമായിവരും. പുതിയഹോബികള്‍ ഏറ്റെടുക്കാനുള്ളശ്രമംഉണ്ടാകും. സ്വന്തംസംരംഭങ്ങളില്‍ അധികശ്രദ്ധവേണ്ടിവരും .ശാരീരിര്കമായഅസ്വസ്ഥതകള്‍ ഈഅവസരംഉണ്ടാകാം. നിങ്ങളുടെരഹസ്യമോഹങ്ങള്‍, ആഗ്രഹങ്ങള്‍, അഭിലാഷങ്ങള്‍ എന്നിവയുടെതാണ്. അവയുടെനിജസ്ഥിതിഈഅവസരംനിങ്ങള്‍ക്ക്മുന്‍പില്‍ വെളിപ്പെടാം. ദൂരയാത്രകളെകുറിച്ചുള്ളപ്ലാനുകള്‍ ഉണ്ടാകാം.നിഗൂഡവിഷയങ്ങള്‍ പഠിക്കാനുള്ളശ്രമം, വൈകാരികബന്ധങ്ങളുടെപുരോഗതിയെകുറിച്ചുള്ളആശങ്ക. ഏകാന്തനായിതീരാനുള്ളആഗ്രഹം, എന്നിവയുംപ്രതീക്ഷ്കിക്കുക. പ്രാര്‍ത്ഥന, ധ്യാനംഎന്നിവയ്ക്കുള്ളനിരവധിഅവസരങ്ങള്‍, ചാരിറ്റിപ്രവര്‍ത്തനങ്ങള്‍ നടത്താനുള്ളശ്രമം, എന്നിവയുംഉണ്ടാകാം.

ലിബ്ര (സെപ്റ്റംബര്‍ 23 - ഒക്ടോബര്‍ 22)
കഴിഞ്ഞ ആഴ്ചയിലെ പോലെ തന്നെ ഈ ആഴ്ചയും കുടുംബ ജീവിതത്തിന്റെ പ്രാധാന്യം വര്‍ധിക്കുന്നതായാണ്. സ്ത്രീ ജനങ്ങളുടെ ആരോഗ്യം. അവരിടെ ക്ഷേമം എന്നിവ പ്രധാനമായി തീരും. വീട്ടില് നിന്നും ജോലി ചെയ്യാനുള്ള അവസരം, വീട്ടില് നിന്നുള്ള യാത്രകള്, മാതാപിതാക്കള്‍ മറ്റു ബന്ധുക്കള്‍ എന്നിവരോടുള്ള, കൂടുതല്‍ സംവാദം,പ്രതീക്ഷിക്കാം, മുതിര്‍ന്ന സ്ത്രീകളുടെ ആരോഗ്യത്തില്‍, കൂടുതല്‍ ശ്രദ്ധ വേണ്ട,സമയമാണ്. പല,പലതരം, റിയല്‍ എസ്റ്റേറ്റുകള്‍, വീട്,വൃത്തിയാക്കല്‍, ഫര്‍ണിഷ് ചെയ്യാനുള്ള അവസരം,, കുടുംബയോഗങ്ങള്‍, വീട്ടില്‍ നിന്നുള്ള, യാത്രകള്‍, പൂര്‍വിക സമ്ബത്തിനെക്കുറിച്ചുള്ള,ള ചര്‍ച്ചകള്‍, പൂര്‍വിക സ്മരണ, എന്നിവ പ്രതീക്ഷിക്കുക. .ലോണുകള്‍ നല്‍കാനും ലഭിക്കാനും ഉള്ള സാധ്യത, കുടുംബവുമായി ബന്ധപ്പെട്ടുള്ള സീരിയസ് ചര്‍ച്ചകള്‍, പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം, പുതിയ സാമ്ബത്തിക പ്ലാനുകള്‍ എന്നിവയും പ്രതീക്ഷിക്കുക.

സ്‌കോര്‍പിയോ (ഒക്ടോബര്‍ 23 - നവംബര്‍ 21)
കഴിഞ ആഴ്ചയിലെ പോലെ തന്നെ ഈ ആഴ്ചയും യാത്രകള്‍ പ്രാധാന്യം നേടുന്നതാണ്. ആശയ വിനിമയം കൊണ്ടുള്ള നിരവധി ജോലികള്‍ ഉണ്ടാകുന്നതാണ്. ആശയ വിനിമയത്തിന് വേണ്ടി ഉള്ള ഉപകരണങ്ങള്‍ വാങ്ങാന്‍ ഉള്ള അവസരവും പ്രതീക്ഷിക്കുക. . സഹോദരങ്ങള്‍ മറ്റു ബന്ധുക്കള്‍ എന്നിവരോടുള്ള അടുത്ത സംസാര0,പ്രതീക്ഷിക്കുക.,ചെറു കോഴ്സുകള്‍ ചെയ്യാനുള്ള അവസരം,എഴുത്ത്, എഡിറ്റിങ്, ഇലക്‌ട്രോണിക്, നെറ്റ്,വര്‍ക്കിങ്, ,ലോജിസ്റ്റിക്സ്, മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്കുള്ള കൂടുതല്‍ അവസരം ,ആശയവിനിമയശേഷി കൊണ്ടുള്ള മറ്റു ജോലികള്‍ എന്നിവ ധാരാളമായി ഉണ്ടാകും. നിങ്ങളുടെ സ്വന്തം സംരംഭങ്ങളെക്കുറിച്ച്‌,ഉള്ള പ്രതീക്ഷകളും, അവസരതിന്റെ പ്രത്യേകതയായിരിക്കും. കുടുംബ ജീവിതം, വീട് എന്നിവ ഈ ആഴ്ച വളരെ അധികം പ്രാധാന്യം നേടുന്നതാണ്. കുടുംബത്തിലെ അംഗങ്ങളുടെ ആരോഗ്യം. അവരിടെ ക്ഷേമം എന്നിവ പ്രധാനമായി തീരും. വീട്ടില് നിന്നും ജോലി ചെയ്യാനുള്ള അവസരം, വീട്ടില് നിന്നുള്ള യാത്രകള്, മാതാപിതാക്കള്‍ മറ്റു ബന്ധുക്കള്‍ എന്നിവരോടുള്ള, കൂടുതല്‍ സംവാദം,പ്രതീക്ഷിക്കാം, മുതിര്‍ന്ന സ്ത്രീകളുടെ ആരോഗ്യത്തില്‍, കൂടുതല്‍ ശ്രദ്ധ വേണ്ട,സമയമാണ്. പല,പലതരം, വീട് വില്‍ക്കാനും വാങ്ങാനും ഉള്ള അവസരം കുടുംബയോഗങ്ങള്‍, വീട്ടില്‍ നിന്നുള്ള, യാത്രകള്‍, പൂര്‍വിക സമ്ബത്തിനെക്കുറിച്ചുള്ള,ള ചര്‍ച്ചകള്‍, പൂര്‍വിക സ്മരണ, എന്നിവ പ്രതീക്ഷിക്കുക.

സാജിറ്റേറിയസ് (നവംബര്‍ 22 - ഡിസംബര്‍ 21)
ഈ ആഴ്ചയുംസാമ്ബത്തിക വിസഹായങ്ങള്‍ പ്രധാനമാകും. ധാരാളം ചെലവ് വേണ്ടി വന്നേക്കാം. വിലയേറിയ വസ്തുക്കള്‍ വാങ്ങാന്‍ ഉള്ള അവസരം, ജോലിയില്‍ ക്രിയേറ്റിവ് പ്രോജെക്‌ട്കട്ടുകള്‍ എന്നിവയും ഉണ്ടാകുന്നതാണ്. ചെറു യാത്രകള്‍, ചെറു കോഴ്സുകള്‍ എന്നിവയില്‍ നിന്നുള്ള അവസരങ്ങള്‍ പ്രതീക്ഷിക്കുക. . സഹോദരങ്ങള്‍, സഹോദര തുല്യര്‍ ആയവര്‍ എന്നിവരുമായി ഉള്ള കൂടുതല്‍ സംസാരവും ഉണ്ടാകാം. . സ്വന്ത0 സംരംഭങ്ങളെ മെച്ചപ്പെടുത്താനുള്ള കഠിന ശ്രമംഉണ്ടാകും, പുതിയ സംരംഭങ്ങളില്‍ രണ്ടാമത് ആലോചന വേണ്ടി വരും . ആശയ വിനിമയ0 , ഇലെക്‌ട്രോനിക്സ് , ടെക്നോളജി മീഡിയ എന്നാ മേഖലകളില്‍ ജോലികളില്‍ പൂര്‍ത്തീകരണം, ശാരീരിക അസ്വസ്ഥതകള്‍ എന്നിവയും പ്രതീക്ഷിക്കുക. സഹ പ്രവര്‍ത്തകരുമായുള്ള ബന്ധത്തില്‍ കൂടുതല്‍ ശ്രദ്ധ വേണ്ടി വരും. ആരോഗ്യകാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ പുതിയ ഭക്ഷണ ക്രമം എന്നിവയും ഈ അവസരത്തില്‍ ഉണ്ടാകുന്നതാണ്.

കാപ്രിക്കോണ്‍ (ഡിസംബര്‍ 22 - ജനുവരി 19)
ജോയിന്റ് സ്വത്തുക്കള്, ടാക്സ് , ഇന്ഷുറന്സ്, ലോണുകള് എന്നാ വിഷയങ്ങള്‍ക്ക് ഈ ആഴ്ചവളരെ അധികം പ്രാധാന്യം ഉണ്ട്. വൈകാരിക ബന്ധങ്ങളെ കുറിച്ചുള്ള കൂടുതല്‍ ചിന്തകള്‍ ഉണ്ടാകാം. ഈ മേഖലപങ്കാളിത ബന്ധങ്ങളെ സൂചിപ്പിക്കുന്നു. ഈ ബന്ധങ്ങളെ കുറിച്ചുള്ള കൂടുതല്‍ റീ സേര്‍ച്ച്‌ , നിഗൂഡ വിഷയങ്ങളോടുള്ള താല്പര്യം, ആത്മീയവും ഭൗതീകവുമായ രൂപാന്തരം, എന്നിവ ഉണ്ടാകും. സാമ്ബത്തിക വിഷയങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍, സാമ്ബത്തിക സഹായം ലഭിക്കാനോ നല്‍കാനോ ഉള്ള ചര്‍ച്ചകള്‍, ജോയിന്റ് സ്വത്തുക്കള്‍, നിക്ഷേപങ്ങള്‍ എന്നിവയെ കുറിച്ചുള്ള ചര്‍ച്ചകളും പ്രതീക്ഷിക്കുക. നിങ്ങളുടെ വൈകാരികമായ വെല്ലുവിളികളെ ഈ അവസരം കൂടുതല്‍ അടുത്തറിയാനുള്ള നിരവധി സാഹചര്യങ്ങള്‍ ഉണ്ടാകാം. ലോങ്ങ്‌ ടേം ജോലികളില്‍ പൂര്‍ത്തീകരണം ഉണ്ടാകും. നിലവില്‍ ഉള്ള കൂട്ടായ്മകളില്‍ നിന്നുള്ള പുതിയ നീക്കങ്ങളും പ്രതീക്ഷിക്കുക. ചില കൂട്ടുകെട്ടുകളെ കുറിച്ചുള്ള സംശയ നിവാരണം, ക്രിയേറ്റീവ് കഴിവുകല്‍ കൊണ്ടുള്ള ജോലികള്‍, ആശയ വിനിമയം, ടെക്നോളജി, ഇലെക്‌ട്രോനിക്സ് എന്നാ മേഖലയില്‍ നിന്നും ഉള്ള നിരവധി അവസരങ്ങളും പ്രതീക്ഷിക്കുക.

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
നിങ്ങളുടെ വ്യക്തി ബന്ധം, പ്രേമ ബന്ധം എന്നിവയ്ക്ക് മേല് വളരെ അധികം ശ്രദ്ധ ഈ ആഴ്ചയുംഉണ്ടാകുന്നതാണ്. ജോലി, നിയമ പരമായ മറ്റു കൊണ്ട്രാക്ക്‌ട്ടുകള്‌എന്നിവയില് ഉള്ളനിരവധി അവസരങ്ങള് ഉണ്ടാകാം , ബിസിനസ്, മറ്റു ഔദ്യോഗിക ബന്ധങ്ങള് എന്നിവയില് നിന്നും ഉള്ള അവസരങ്ങള് വന്നെത്താ൦ അവയിലും ഉള്ള നിബന്ധനകളില് ശ്രദ്ധ ആവശ്യമായി വരും. പഴയ സുഹൃത്തുക്കള്, പങ്കാളികള് എന്നിവയില് നിന്നും ഉള്ള സന്ദേശങ്ങള് വന്നെത്താം .നിങ്ങളുടെ വ്യക്തി ജീവിതം പുതിയ ഒരു ദിശയിലേക്ക് നീങ്ങുന അവസ്ഥയും ഉണ്ടാകും. ചില്ലറ ശാരീരിരിക അസ്വസ്ഥതകള്, ആരോഗ്യം മെച്ചപ്പെടുത്താനുള്ള ശ്രമം, പുതിയ തുടക്കങ്ങള്‍ക്ക് വേണ്ടി പ്രതീക്ഷിച്ചിരിക്കുന്ന അവസ്ഥ എന്നിവയും പ്രതീക്ഷിക്കുകഈ ആഴ്ചയുംകുടുംബ യോഗങ്ങള് , പല വിധ റിയല് എസ്റ്റേറ്റ് ഡീലുകള് എന്നിവപ്രതീക്ഷിക്കുക. വീട് മോടി പിടിപ്പിക്കാനുള്ള ശ്രമം, കുടുംബ യോഗങ്ങള്, മാതാ പിതാക്കലുമായുള്ള ചര്‍ച്ചകള്, വീട്ടില് നിന്നുള്ള യാത്രകള്, ജീവിത സൗകര്യം മെച്ചപ്പെടുത്താനുള്ള ശ്രമം എന്നിവയും ഉണ്ടാകും. കുടുംബത്തിലെ അംഗങ്ങളുടെ ആരോഗ്യം ഒരു പ്രധാന വിഷയം ആകുന്നതാണ് . ജോലി, നിയമ പരമായ മറ്റു കൊണ്ട്രാക്ക്‌ട്ടുകള്‌എന്നിവയില് ഉള്ളനിരവധി അവസരങ്ങള് ഉണ്ടാകാം. ഇവയില് എല്ലാം തര്‍ക്കങ്ങള് ഉണ്ടാകുന്നതാണ്. പുതിയ ജോബ് ഓഫര്, ബിസിനസ് ഓഫര് എന്നിവയും അല്പ നാളുകളിലേക്ക് പ്രതീക്ഷിക്കാം.

പയ്സീസ് (ഫെബ്രുവരി 19 - മാര്‍ച്ച്‌ 20)
ഈ ആഴ്ചയും ലോങ്ങ് ടേം ബന്ധങ്ങളില് നിന്നുള്ള നിരവധി സാധ്യതകള്, പ്രതീക്ഷിക്കാവുന്നതാണ്. പുതിയ ഗ്രൂപുകളില് ചേരാനുള്ള അവസരം, ടെക്ക്നിക്കല് കമ്യൂണിക്കേഷന് രംഗത്ത് നിന്നുള്ള ജോലികള്, ടീം ചര്‍ച്ചകള്, കുട്ടികള് യൂത്ത് ഗ്രൂപ്പുകള് എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന് ഉള്ള അവസരം, എന്നിവയും ഉണ്ടാകും. വിനോദ പരിപാടികള്, ചാരിറ്റി പ്രവര്‍ത്തനങ്ങള് എന്നിവയും പ്രതീക്ഷിക്കുക . ഈ ബന്ധങ്ങളില്നിരവധി തിരുത്തലുകള് ആവശ്യമായ അവസരമാണ്. പുതിയ ഗ്രൂപുകളില് ചേരുന്നതിനെ കുറിച്ചുള്ള തീരുമാനങ്ങള് പുനപരിശോധികെക്ണ്ടി വരും കുട്ടികള് , യൂത്ഗ്രൂപുകള് എന്നിവയില് പ്രവര്‍ത്തിക്കാനുള്ള അവസരം ഉണ്ടാകും. കുട്ടികള്‌അവരുടെ ഉന്നമനത്തിനു വേണ്ടി ഉള്ള ശ്രമം, ക്രിയേറ്റീവ് ജോലികള്, നെറ്റ് വര്‍ക്കിങ് ജോലികള്, വിനോദ പരിപാടികള് , ഗ്രൂപ്പ് ഇവന്റുകള് എന്നിവയില് പങ്കെടുക്കാനുള്ള അവസരം എന്നിവ പ്രതീക്ഷിക്കുക. ഹ്രസ്വ യാത്രകളും ദൂര യാത്രകളും ഈ ആഴ്ച ഉണ്ടാകും. തീര്ഥ യാത്രകള്, ഉപരി പഠനത്തിനു വേണ്ടി ഉള്ള യാത്രകള്, എഴുത്ത് പ്രസിദ്ധീകരണം എന്നാ മേഖലയില് നിന്നുള്ള നിരവധി ജോലികള്, എന്നിവയെല്ലാംസംഭവിക്കാം . ദൂര ദേശത് നിന്നുള്ള ജോലികള്, വിദേശികളും ഒത്തുള്ള സംവാദം എന്നിവയും പ്രതീക്ഷിക്കുക. സഹോദരങ്ങള്, ചെറു കമ്യൂണിറ്റികള് എന്നിവരില് എന്നിവരോട് കൂടുതല് ആശയ വിനിമയങ്ങളും, തര്‍ക്കങ്ങല്കും . ആശയ വിനിമയ0 , ഇലെക്‌ട്രോനിക്സ് , ടെക്നോളജി മീഡിയ എന്നാ മേഖലകളില് നിന്നുള്ള കൂടുതല് അവസരങ്ങളും, ഈ ജോലികളില് ഉള്ള റീ വര്‍ക്കുകളും പ്രതീക്ഷിക്കുക.

Read more topics: # januvary 4th week,# horoscope
januvary 4th week horoscope

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES