Latest News

ഒക്റ്റോബർ മാസഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

Malayalilife
ഒക്റ്റോബർ മാസഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

എരീസ് (മാർച്ച് 21 - ഏപ്രിൽ 19) 

കഴിഞ്ഞ മാസത്തെ പോലെ തന്നെ ഈ മാസവും ജോലി സ്ഥലം പ്രാധന്യം നേടും. സഹപ്രവർത്തകരുമായുള്ള തർക്കങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കുക.   ആരോഗ്യം മെച്ചപ്പെടുത്തേണ്ട ആഗ്രഹം,    സൗന്ദര്യസംരക്ഷണത്തെ കുറിച്ചുള്ള ആലോചന ഉണ്ടാകും. പുതിയ ഭക്ഷണ ക്രമം, ആരോഗ്യക്രമം എന്നിവ പ്രതീക്ഷിക്കുക സഹ പ്രവര്തകരോടുള്ള ചർച്ചകൾ, പുതിയ ജോലി, ഈ ചർച്ചകളിൽ നിങ്ങൾ ക്ഷമ പാലിക്കേണ്ട സാഹചര്യങ്ങൾ, ജോലിയിൽ പുതിയ പ്രോജക്ക്ട്ടുകൾ എന്നിവ പ്രതീക്ഷിക്കുക. ആശയ വിനിമയ രംഗത്ത് നിന്നുള്ള നിരവധി ജോലികൾ ഉണ്ടാകാം. ജോലി സ്ഥലത്ത് മല്സര സ്വഭാവമുള്ള പ്രോജക്ക്ട്ടുകൾ ഏറ്റെടുക്കേണ്ടി വന്നേക്കാം. നിരവധി ചെറു ജോലികളിൽ ഏർപ്പെടെണ്ടി വരുന്നതാണ്.  

വിവാഹം, പങ്കാളി, നിയമപരമാ എഗ്രീമെന്റുകള്, കൊണ്ട്രാക്ട്ടുകള് എന്ന വിഷയങ്ങൾ സൂര്യന്റെ സ്വാധീനത്തിലാണ് ഈ മാസം ഉണ്ടാകുക . . ബന്ധങ്ങളിൽ,  പ്രകടമായ മാറ്റങ്ങൾകൊണ്ടിരിക്കുന്നു. ചില എഗ്രീമ്ന്റുകളിൽ പൂർത്തീകരണം സംഭവിക്കാം. ബന്ധങ്ങളിൽ അവസാനതീരുമാനമെടുക്കുന്നത്,,നിരവധി ചർച്ചകൾക്ക് ശേഷം മാത്രമായിരിക്കണം. ഈ ബന്ധങ്ങളെപുരോഗതിയിലേക്ക് നയിക്കാൻ ഉള്ള ശ്രമം, നമ്മുടെ  ഭാഗത്തുനിന്ന്, ഉണ്ടാകണം. പുതിയ, എഗ്രിമെന്റുകളിൽ,  അവസരങ്ങൾ ഉണ്ടാകും. പുതിയപ്രേമബന്ധം വിവാഹബന്ധം എന്നിവയ്ക്കും ഇതേസമയം സാധ്യതയുണ്ട്.

സാമ്പത്തിക വിഷയങ്ങൾ ജോയിന്റ് സ്വത്തുക്കള്, ടാക്സ് , ഇന്ഷുറന്സ്, ലോണുകള്,എന്ന വിഷയങ്ങളിൽ നിന്നുള്ള പല നീക്കങ്ങളും പ്രതീക്ഷിക്കുക. സാമ്പത്തിക   കണക്കുകൂട്ടൽ അധികമായും ഉണ്ടാവും . ബിസിനസ്/ ജീവിത,പങ്കാളിയുമായുള്ള ചർച്ചകൾ ധാരാളം ഉണ്ടാകാം. അവരോടുള്ള   തർക്കങ്ങളും പ്രതീക്ഷിക്കുക. ബിസിനസ്/ ജീവിതം പങ്കാളിയുമായുള്ള ബന്ധം വളരെ സംവേദനാത്മകമായ  ,അവസ്ഥയിൽ,എത്താം. കാഴ്ചപ്പാടുകൾ വ്യത്യാസം ഉള്ളവ,ആയിരിക്കും. ജോയിന്റ് സ്വത്തുക്കളെ കുറിച്ചുള്ള  ചർച്ചകൾ നിക്ഷേപങ്ങളിൽ നിന്നുള്ള ലാഭം എങ്ങനെ   വിഭജിക്കണം എന്നുള്ള ചർച്ചകൾ, മറ്റുള്ളവരുടെ   കഴിവുകൾ ധനം എന്നിവ ഉപയോഗിച്ചുള്ള   പ്രൊജക്റ്റുകൾ, പുതിയ പങ്കാളിയെ കണ്ടെത്താനുള്ള   നീക്കങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.   സാമ്പത്തിക സഹായം   ലഭിക്കാനുള്ള അവസരങ്ങൾ ഈ സമയം ഉണ്ടാകാം. ടാക്സ്,,  ഇൻഷ്വറൻസ് എന്നിവയെക്കുറിച്ചുള്ള തർക്കങ്ങളും പരിഹരിക്കപ്പെടാo. നിഗൂഢ വിഷയങ്ങളെ പറയാനുള്ള ശ്രമം നടത്തും. ആരോഗ്യത്തെക്കുറിച്ചുള്ള, ചിന്തയും ഉണ്ടാക്കാം. പെട്ടെന്നുള്ള മാറ്റങ്ങളെ ഈ ഭാഗം സൂചിപ്പിക്കുന്നു.    അതിനാൽ,ഉടൻ തീരുമാനങ്ങൾ എടുക്കേണ്ട   പലവിധ,സാഹചര്യങ്ങളും,വന്നേക്കാം.  

ടോറസ് (ഏപ്രിൽ 20 - മെയ് 20)

ജോലിസ്ഥലം, സഹപ്രവര്ത്തകര്, ദിവസേനഉള്ളജീവിതം, വളര്ത്തുമൃഗങ്ങൾ,ബാധ്യതകള്, വിഷയങ്ങളെ സൂര്യൻ   അതിശക്തമായി സ്വാധീനിക്കുന്നു.     ചെറു പ്രോജക്ക്ട്ടുകൾ, ക്രിയേറ്റീവ് ജോലികളിൽ നിന്നുള്ള അവസരങ്ങൾ എന്നിവ പ്രതീക്ഷിക്കുക. പുതിയ ആരോഗ്യ ക്രമം, സൗന്ദര്യ സംരക്ഷണം എന്നിവയും ഏറ്റെടുക്കാനുള്ള അവസരങ്ങൾ ഉണ്ടാകാം. സാമ്പത്തിക ബാധ്യതകളെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ, cസഹ പ്രവർത്തകരുമായുള്ള ചർച്ച, ജോലിസ്ഥലത്തെ പുതിയ അവസ്ഥകൾ എന്നിവയും പ്രതീക്ഷിക്കുക. ദൂര യാത്രക് വേണ്ടി ഉള്ള ശ്രമങ്ങൾ, വൈകാരിക സമ്മർദ്ദം എന്നിവയും പ്രതീക്ഷിക്കുക.  

 ഈ മാസം ക്രിയേറ്റീവ് ജോലികൾക്ക് വളരെ അധികം പ്രാധാന്യം ആണുള്ളത്. ക്രിയേറ്റീവ് ജോലികൾ വളരെ അധികം ഉണ്ടാകും. പുതിയ പ്രേമം നിലവിലുള്ള,ള ബന്ധത്തിൽ പ്രകടമായ മാറ്റങ്ങൾ, എന്നിവ പ്രതീക്ഷിക്കുക, കുട്ടികൾ ഗ്രൂപ്പുകൾ,, എന്നിവർക്ക് വേണ്ടിയുള്ളപ്രവർത്തനം,,ക്രിയേറ്റീവ്  കഴിവുകളിൽ,ലഭിക്കുന്ന അവസരങ്ങൾ, സ്വന്തം  കഴിവുകളെ ഉൾപ്പെടുത്താനുള്ള സമയം,,പുതിയ ഹോബികൾ  വിനോദ പരിപാടികൾ എന്നിവയും പ്രതീക്ഷിക്കാം. കല, ആസ്വാദനം എന്നാ മേഖലയിൽ നിന്ന് ജോലി അന്വേഷിക്കുന്നവർക്കുള്ള പുതിയ അവസരങ്ങളും ലഭിക്കാവുന്നതാണ്.  

വ്യക്തി ബന്ധങ്ങൾ , വിവാഹ ബന്ധം ഔദ്യോഗിക ബന്ധം എന്നിവയിൽ എന്ന മേഖലയിൽ നിരവധി   ഗ്രഹങ്ങളുടെ സ്വാധീനം ഉണ്ടാകും.    വ്യക്തി/ ബിസിനസ് ബന്ധങ്ങളിൽ നിങ്ങളുടെ നിലപാടുകൾ പ്രധാനമാകും.   പുതിയ ബന്ധങ്ങൾക്ക് വേണ്ടി ഉള്ള ചർച്ചകൾ, പുതിയ ഡീലുകൾക്ക് വേണ്ടി ഉള്ള ശ്രമം, നിലവിൽ ഉള്ള ഡീലുകളെ കുറിച്ചുള്ള ചർച്ചകൾ എന്നിവയും പ്രതീക്ഷിക്കുക.   പുതിയ ജോബ്‌ ഓഫർ, ദൂര യാത്രകൾക്ക് വേണ്ടി ഉള്ള ശ്രമം എന്നിവയും പ്രതീക്ഷിക്കാം.  

ജമിനി (മെയ് 21 - ജൂൺ 20)
കല ആസ്വാദനം എന്നാ വിഷയങ്ങൾക്ക് വേണ്ടി ഈ മാസം നിങ്ങൾ കൂടുതൽ സമയം ചിലവഴിക്കുന്നതാണ്. ഈ രംഗത്ത് നിന്ന് ജോലി അന്വേഷിക്കുന്നവർക്ക് പുതിയ അവസരങ്ങൾ ലഭിക്കാം. പുതിയ പ്രേമ ബന്ധം, നിലവിൽ ഉള്ള ബന്ധത്തിൽ പുതിയ മാറ്റങ്ങൾ,  ക്രിയേറ്റീവ് ജോലികൾ, സ്വന്തം സംരംഭങ്ങളെ മെച്ചപ്പെടുത്താനുള്ള ശ്രമം, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവരുടെ ഒപ്പം സമയം ചിലവഴിക്കാൻ ഉള്ള അവസരം എന്നിവയും ഉണ്ടാകാം.  

കുടുംബ ജീവിതം വീട് എന്നിവയും ഈ മാസം ശ്രദ്ധ നേടും. . മാതാപിതാക്കൾ മറ്റു ബന്ധുക്കൾ എന്നിവരോടുള്ള, കൂടുതൽ സംവാദം,പ്രതീക്ഷിക്കാം. മുതിർന്ന സ്ത്രീകളുടെ ആരോഗ്യത്തിൽ, കൂടുതൽ ശ്രദ്ധ വേണ്ട സമയമാണ്. പല,പലതരം, റിയൽ എസ്റ്റേറ്റുകൾ, വീട്,വൃത്തിയാക്കൽ, ഫർണിഷ് ചെയ്യാനുള്ള അവസരം,  കുടുംബയോഗങ്ങൾ,,വീട്ടിൽ നിന്നുള്ള, യാത്രകൾ,,പൂർവിക സമ്പത്തിനെക്കുറിച്ചുള്ള,,ചർച്ചകൾ, പൂർവിക സ്മരണ, പ്രതീക്ഷിക്കുക. വീടിനുള്ളിൽ പ്രശ്നപരിഹാരം,,  നിരവധി ചർച്ചകൾ എന്നിവയും പ്രതീക്ഷിക്കുക.  

ജോലി സ്ഥലം ആരോഗ്യം എന്നിവ കോമ്പ്ലെക്സ് അവസ്ഥയിൽ നിൽക്കുന്നു. ആരോഗ്യത്തെക്കുറിച്ചുള്ള ശ്രദ്ധ കൂടുതലായിരിക്കും,,പുതിയ   ഭക്ഷണക്രമം മരുന്നുകൾ, എന്നിവയ്ക്കുള്ള അവസരങ്ങൾ ഉണ്ടാക്കാം. സഹപ്രവർത്തകരെ കുറിച്ചുള്ള അവബോധം ഗൗരവമുള്ള ചർച്ചകൾ, പുതിയ ജോലിക്ക് വേണ്ടിയുള്ള ശ്രമം, ജോലിസ്ഥലത്ത് നവീകരണം  സഹപ്രവർത്തകരുമായി ചില തർക്കങ്ങൾ,,ജോലിസ്ഥലത്തെ അലസത എന്നിവയും പ്രതീക്ഷിക്കുക. ആശയവിനിമയം,,ഇലക്ട്രോണിക്സ്,, ടെക്നോളജി ,ടെക്നോളജി, നെറ്റ്‌വർക്കിങ്   എന്നുള്ള ജോലികളും പ്രതീക്ഷിക്കുക. വളരെയധികം മത്സര സ്വഭാവം   വച്ചുപുലർത്താൻ സാധ്യതയുണ്ട്.  

കാൻസർ (ജൂൺ 21 - ജൂലൈ 22)
കുടുംബ ജീവിതവും സ്വകാര്യ ജീവിതവും ഈ എന്നാ വിഷയങ്ങൾക്ക് ഈ മാസം വളരെ പ്രാധാന്യം ഉണ്ട്. സൂര്യൻ നിങ്ങളുടെ കുടുംബ ജീവിതത്തെ സ്വാധീനിക്കും. വീട് വില്പന , വാങ്ങൽ,  വീട് മാറ്റം , റിപ്പെയരിങ്,  വീട്ടിൽ നിന്നുള്ള യാത്രകൾ, കുടുംബ യോഗങ്ങൾ, ബന്ധുക്കളെ കാണാൻ ഉള്ള അവസര൦, വീടിനുള്ളിൽ വാഗ്വാദം എന്നിവ എല്ലാം ഈ മാസം പ്രതീക്ഷിക്കുക.

ധൈര്യ൦, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്സ്, ടെക്നോളജി. ചെറുയാത്രകള്, ചെറുകോഴ്സുകള്, അയല്ക്കാര്എന്നാ,വിഷയങ്ങൾ ഈ മാസവും സജീവമാണ്. . . , ചെറു, യാത്രകൾ ചെറിയ പ്രൊജക്ടുകൾ, ആശയവിനിമയം   കൂടുതൽ നടത്തേണ്ട അവസരങ്ങൾ, ആശയവിനിമയ ഉപകരണങ്ങളുടെ   കൂടുതൽ ഉപയോഗം എന്നിവ, പ്രതീക്ഷിക്കുക.      സഹോദരങ്ങൾ മറ്റു ബന്ധുക്കൾ എന്നിവരോടുള്ള അടുത്ത സംസാര0,പ്രതീക്ഷിക്കുക. ചെറു   കോഴ്സുകൾ ചെയ്യാനുള്ള അവസരം, എഴുത്ത്, എഡിറ്റിങ്,,ഇലക്ട്രോണിക്,   നെറ്റ്,വർക്കിങ്, ലോജിസ്റ്റിക്സ്,  മേഖലകളിൽ ജോലി ചെയ്യുന്നവർക്കുള്ള   കൂടുതൽ അവസരം ,ആശയവിനിമയശേഷി കൊണ്ടുള്ള   മറ്റു ജോലികൾ എന്നിവ ധാരാളമായി ഉണ്ടാകും. നിങ്ങളുടെ സ്വന്തം സംരംഭങ്ങളെക്കുറിച്ച്,ഉള്ള പ്രതീക്ഷകളും, സമയത്തിന്റെ പ്രത്യേകതയായിരിക്കും.  

ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ് കഴിവുകള്, ഊഹ ക്കച്ചവടം,,സെല്ഫ് പ്രൊമോഷന്,,നെത്വര്ക്കിങ്, ഹോബികള് എന്നാ വിഷയങ്ങളെ നിരവധി ഗ്രഹങ്ങൾ സ്വാധീനിക്കുന്നു.   ബൗദ്ധികമായ,  പ്രോജക്ടുകൾ ഉണ്ടാകും. പുതിയ പ്രേമം നിലവിലുള്ള ബന്ധത്തിൽ പ്രകടമായ മാറ്റങ്ങൾ, എന്നിവ പ്രതീക്ഷിക്കുക.   കുട്ടികൾ ഗ്രൂപ്പുകൾ,   എന്നിവർക്ക് വേണ്ടിയുള്ളപ്രവർത്തനം, ക്രിയേറ്റീവ്   കഴിവുകളിൽ,ലഭിക്കുന്ന അവസരങ്ങൾ,,സ്വന്തം   കഴിവുകളെ ഉൾപ്പെടുത്താനുള്ള സമയം,,പുതിയ ഹോബികൾ   വിനോദ പരിപാടികൾ എന്നിവയും പ്രതീക്ഷിക്കാം.  

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്സ്, ടെക്നോളജി. ചെറുയാത്രകള്, ചെറുകോഴ്സുകള്, അയല്ക്കാര്എന്നാ വിഷയങ്ങളെ സൂര്യൻ  സ്വാധീനിക്കുന്നു. . ചെറു യാത്രകൾ, ചെറു കോഴ്സുകൾ എന്നിവയ്ക്കുള്ള നിരവധി അവസരങ്ങൾ ഉണ്ടാകാം. ശുക്രൻ ആശയ വിനിമയങ്ങളുടെ മേഖലയിലൂടെ നീങ്ങുമ്പോൾ, ആശയ വിനിമയങ്ങൾ കൊണ്ടുള്ള നിരവധി ജോലികൾ ഉണ്ടാകും എന്നാണു.   സഹോദരങ്ങൾ  സഹോദര തുല്യർ ആയ വ്യക്തികൾ എന്നിവരോടുള്ള കൂടുതൽ സംസാരം. ചെറു യാത്രകള്, ‍ ആശയ വിനിമയ രംഗത്ത് നിന്നുള്ള ജോലികൾ എന്നിവയും ഈ അവസരം സാധ്യമാണ്.

 എഴുത്ത് പബ്ലിഷിങ് എന്നാ മേഖലയിൽ നിന്നുള്ള ജോലികൾ, വിദേശത്ത നിന്നുള്ള പ്രോജക്ക്ട്ടുകൾ,  ഉപരി പഠനം എന്നിവയും ഉണ്ടാകാം. ആത്മീയ വിഷയങ്ങളോടുള്ള താല്പര്യം,  ശാരീരിരിക അസ്വസ്ഥതകൾ എന്നിവയും പ്രതീക്ഷിക്കുക.  

ധനം, വസ്തു വകകൾ,നിങ്ങളുടെ മൂല്യം, കുടുംബം, എന്നാ വിഷയങ്ങളിൽ ഈ മാസം മുഴുവൻ ചൊവ്വയുടെ സ്വാധീനം ഉണ്ടാകും. പുതിയ,സമ്പാദ്യ   പദ്ധതികളിൽ ചെയ്യുന്നതിനെക്കുറിച്ചുള്ള തീരുമാനങ്ങൾ വിദഗ്ധരുമായി,ചർച്ച ചെയ്യുക.  പുതിയ ജോലി,രണ്ടാം ജോലി എന്നിവയ്ക്കുള്ള അവസരമാണിത്. ഈ അവസരം മെച്ചമായി ഉപയോഗിക്കാം. നിലവിലുള്ള ജോലിയിൽ കൂട്ടിച്ചേർക്കലുകൾ ഉണ്ടാകാം. അധിക ചെലവ്   നിയന്ത്രിക്കേണ്ട നിരവധി സാഹചര്യങ്ങൾ എത്താം, കുടുംബം,,കുടുംബത്തിലെ   അംഗങ്ങൾ, ജോലിസ്ഥലത്തെ   വ്യക്തികൾ എന്നിവരോടുള്ള സംസാരം ശ്രദ്ധിക്കേണ്ട അവസരമാണ്. വസ്തുവകകളുടെ ക്രയവിക്രയംവിലപിടിച്ച   വസ്തുക്കൾ വാങ്ങാനുള്ള അവസരം,എന്നിവയും ഉണ്ടാകാം. നിങ്ങളുടെ കഴിവുകളെ   മറ്റുള്ളവർ എങ്ങനെ കാണുന്നു എന്ന ആശങ്ക ഉണ്ടാകുന്ന അവസരമാണ്. കഴിവുകൾ വികസിപ്പിക്കാനും അതുവഴി   കൂടുതൽ അവസരങ്ങൾ ലഭിക്കാനും അനുയോജ്യമായ സമയമാണിത്. സംസാരത്തിൽ വ്യക്തത പാലിച്ചില്ല   എങ്കിൽ തർക്കങ്ങളും ഉണ്ടാകാം.

മാതാപിതാക്കൾ മറ്റു ബന്ധുക്കൾ എന്നിവരോടുള്ള,കൂടുതൽ സംവാദം,പ്രതീക്ഷിക്കാം. മുതിർന്ന സ്ത്രീകളുടെ ആരോഗ്യത്തിൽ,കൂടുതൽ ശ്രദ്ധ വേണ്ട,സമയമാണ്. പലതരം, റിയൽ എസ്റ്റേറ്റുകൾ, വീട്,വൃത്തിയാക്കൽ,  ഫർണിഷ് ചെയ്യാനുള്ള അവസരം, കുടുംബയോഗങ്ങൾ, വീട്ടിൽ നിന്നുള്ള,യാത്രകൾ,,പൂർവിക സമ്പത്തിനെക്കുറിച്ചുള്ള,ള ചർച്ചകൾ, പൂർവിക സ്മരണ, പ്രതീക്ഷിക്കുക. ജോലിയും വീടും തമ്മിലുള്ള ബാലൻസിങ് ആവശ്യമാകും.

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
സാമ്പത്തിക വിഷയങ്ങൾക്ക് ഈ മാസം വൻ പ്രാധാന്യം ആണുള്ളത്. പെട്ടന്നുള്ള ചിലവുകളും ഈ മാസം പ്രതീക്ഷിക്കുക.   പാർട്ട്‌ ടൈം ജോലികൾക്ക് ഉള്ള അവസരം, ലോണുകൾ നൽകാനും ലഭിക്കാനും ഉള്ള അവസരം, വീട്ടുകാർ, ബന്ധുക്കൾ, മറ്റുള്ളവർ എന്നിവരോടുള്ള തർക്കങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. .

 പുതിയ ജോലി,രണ്ടാം ജോലി എന്നിവയ്ക്കുള്ള അവസരമാണിത്. ഈ അവസരം മെച്ചമായി ഉപയോഗിക്കാം. നിലവിലുള്ള ജോലിയിൽ കൂട്ടിച്ചേർക്കലുകൾ ഉണ്ടാകാം. അധിക ചെലവ്   നിയന്ത്രിക്കേണ്ട നിരവധി സാഹചര്യങ്ങൾ എത്താം, കുടുംബം,,കുടുംബത്തിലെ   അംഗങ്ങൾ, ജോലിസ്ഥലത്തെ   വ്യക്തികൾ എന്നിവരോടുള്ള സംസാരം ശ്രദ്ധിക്കേണ്ട അവസരമാണ്. വസ്തുവകകളുടെ ക്രയവിക്രയംവിലപിടിച്ച   വസ്തുക്കൾ വാങ്ങാനുള്ള അവസരം,എന്നിവയും ഉണ്ടാകാം. നിങ്ങളുടെ കഴിവുകളെ   മറ്റുള്ളവർ എങ്ങനെ കാണുന്നു എന്ന ആശങ്ക ഉണ്ടാകുന്ന അവസരമാണ്. കഴിവുകൾ വികസിപ്പിക്കാനും അതുവഴി   കൂടുതൽ അവസരങ്ങൾ ലഭിക്കാനും അനുയോജ്യമായ സമയമാണിത്. സംസാരത്തിൽ വ്യക്തത പാലിച്ചില്ല   എങ്കിൽ തർക്കങ്ങളും ഉണ്ടാകാം.

ധൈര്യ൦, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്സ്, ടെക്നോളജി. ചെറുയാത്രകള്, ചെറുകോഴ്സുകള്, അയല്ക്കാര്എന്നാ,വിഷയങ്ങളിൽ ആയിരിക്കും,ഈമാസം നിങ്ങളുടെ കൂടുതൽ ശ്രദ്ധ.    ചെറുയാത്രകൾ ഒരു ചെറിയ   പട്ടണത്തിൽനിന്ന് അടുത്ത ചെറിയ പട്ടണത്തിലേക്കുള്ള   യാത്രകൾ ചെറിയ പ്രൊജക്ടുകൾ,  ആശയവിനിമയം   കൂടുതൽ നടത്തേണ്ട അവസരങ്ങൾ, ആശയവിനിമയ ഉപകരണങ്ങളുടെ   കൂടുതൽ ഉപയോഗം എന്നിവ,പ്രതീക്ഷിക്കുക.    നിങ്ങളുടെ  ആശയ  വിനിമയങ്ങളിൽ കൂടുതൽ വൈകാരികത,ഉണ്ടാകാം.    സഹോദരങ്ങൾ മറ്റു ബന്ധുക്കൾ എന്നിവരോടുള്ള അടുത്ത സംസാര0,പ്രതീക്ഷിക്കുക. ചെറു   കോഴ്സുകൾ ചെയ്യാനുള്ള അവസരം, എഴുത്ത്, എഡിറ്റിങ്,,ഇലക്ട്രോണിക്,   നെറ്റ്,വർക്കിങ്,,ലോജിസ്റ്റിക്സ്  മേഖലകളിൽ ജോലി ചെയ്യുന്നവർക്കുള്ള   കൂടുതൽ അവസരം ,ആശയവിനിമയശേഷി കൊണ്ടുള്ള   മറ്റു ജോലികൾ എന്നിവ ധാരാളമായി ഉണ്ടാകും. നിങ്ങളുടെ സ്വന്തം സംരംഭങ്ങളെക്കുറിച്ച്,ഉള്ള പ്രതീക്ഷകളും, സമയത്തിന്റെ പ്രത്യേകതയായിരിക്കും.  

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
നിങ്ങളുടെവ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാരധാര, ആരോഗ്യം, ഊര്ജ്ജസ്വലത, എന്നാ വിഷയങ്ങൾ ഈ മാസം വളരെ പ്രധാനമാണ്. .   പുതിയ തുടക്കങ്ങൾ പ്രതീക്ഷിക്കുക. വ്യക്തിജീവിതം സാധാരണയിലും ഏറെ പ്രാധാന്യം കൈവരിക്കും. പുതിയ വ്യക്തി ബന്ധങ്ങൾ, ബിസിനസ് ബന്ധങ്ങൾ എന്നിവയ്ക്ക് വേണ്ടി ഉള്ള ശ്രമവും പ്രതീക്ഷിക്കുക.   പുതിയ ജോബ്‌ ഓഫർ, ആരോഗ്യ സംരക്ഷണം  സൗന്ദര്യ സംരക്ഷണം എന്നിവയും ഈ ആഴ്ച  പ്രതീക്ഷിക്കാവുന്നതാണ്. പുതിയ വ്യക്തികൾ ജീവിതത്തിലേക്ക് കടന്നു വരാം.  പുതിയ ജോബ്‌ ഓഫർ, ദൂര യാത്രക്കുള്ള ശ്രമം,  എന്നിവയും പ്രതീക്ഷിക്കുക.

നിങ്ങളുടെ   വൈകാരികമായ,പ്രശ്നങ്ങളിൽ   കൂടുതൽ ശ്രദ്ധ വേണ്ട സമയമാണ്. ദൂരയാത്രകൾ കുറിച്ചുള്ള തീരുമാനങ്ങൾ,,വിദേശത്ത് സ്ഥിരമായി താമസിക്കാൻ ഉള്ള ആഗ്രഹം,,രഹസ്യമോഹങ്ങൾ കുറിച്ചുള്ള കണക്കുകൂട്ടലുകൾ,    ശാരീരികമായ അസ്വസ്ഥതകൾ അവസാനം സാധാരണമായിരിക്കും.  ഏകാന്തനായി, തീരാനുള്ള,ആഗ്രഹം, സ്വപ്നങ്ങൾ നിറഞ്ഞ ഉറക്കം എന്നിവയും, നിങ്ങളെ തേടിയെത്തുന്നത്. ചാരിറ്റി   പ്രവർത്തനങ്ങൾ എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക.

ധനം വസ്തു വകകൾ, സാമ്പത്തിക ബാധ്യതകൾ എന്നാ മേഖലയ്ക്ക് മേൽ ഈ മാസം ശുക്രന്റെ സ്വാധീനം ഉണ്ടാകും.  സമ്പാദ്യ   പദ്ധതികളിൽ ചെയ്യുന്നതിനെക്കുറിച്ചുള്ള തീരുമാനങ്ങൾ വിദഗ്ധരുമായി,ചർച്ച ചെയ്യുക.  പുതിയ ജോലി, രണ്ടാം ജോലി എന്നിവയ്ക്കുള്ള അവസരമാണിത് . അധിക ചെലവ്   നിയന്ത്രിക്കേണ്ട നിരവധി സാഹചര്യങ്ങൾ എത്താംപുതിയ കോഴ്സുകൾ ചെയ്യാനുള്ള അവസരം,,  പുതിയ പ്രോജക്ടുകൾ എടുക്കുന്ന സമയം. വസ്തുവകകളുടെ ക്രയവിക്രയം,,വിലപിടിച്ച   വസ്തുക്കൾ വാങ്ങാനുള്ള അവസരം എന്നിവയും ഉണ്ടാകാം. ലോണുകൾ ലഭിക്കാനും നൽകാനും ഉള്ള അവസരങ്ങളും വന്നെതാം.  

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
ഈ മാസം മാനസികമായ പല വെല്ലുവിളികളും ഉണ്ടാകാം. ദൂര യാത്രകൾ, ശാരീരിരിക അസ്വസ്ഥതകൾ, ഏകാന്തനായി തീരാൻ ഉള്ള ആഗ്രഹം എന്നിവ എല്ലാം പ്രതീക്ഷിക്കുക, പ്രാർത്ഥന. . ധ്യാനം എന്നിവയ്ക്ക് കൂടുതൽ പ്രാധാന്യം നൽകുന്നതാണ്. ചാരിറ്റി പ്രവർത്തനങ്ങളും ഉണ്ടാകാം.  

മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന,സഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്,ഗ്രൂപ്പുകള്എന്നാ വിഷയങ്ങൾക്ക് ഈ മാസം വളരെ പ്രാധാന്യം ഉണ്ട്. .  പുതിയ ഗ്രൂപ്പുകളിൽ ചേരാനുള്ള   അവസരങ്ങൾ,ലഭിക്കും.   വലിയ ഗ്രൂപ്പുകളിൽ നിങ്ങൾ ആകൃഷ്ടരാകും.    ഈ ഗ്രൂപ്പുകൾ ദൂരദേശത്തു,നിന്നും ആകാം, ഇവയിൽ പലതും ഒരു,ദീർഘ നാളേക്ക് നിങ്ങളെ  സപ്പോർട്ട് ചെയ്യുന്നതാണ് ഈ അവസരം ബുദ്ധിയോടെ പ്രയോഗിക്കുക സുഹൃത്തുക്കളേ നേടാനുള്ള   അവസരങ്ങൾ നിങ്ങളെ കാത്തുനിൽക്കുന്നു. ഈ സുഹൃത്തുക്കൾ   നിങ്ങളുടെ ജീവിതത്തിൽ,അധികം സഹായിക്കാനും,സാധ്യത ഉണ്ട്. നിലവിലുള്ള   ഗ്രൂപ്പുകളിൽനിന്ന്, മാറ്റങ്ങൾ ഉണ്ടാകാം ഈ ഗ്രൂപ്പുകളിൽ നിന്നും,അകൽച്ച പ്രതീക്ഷിക്കുക. ചാരിറ്റി   പ്രവർത്തനങ്ങൾ നടത്താം. സയന്റിഫിക്, ടെക്നിക്കൽ ആശയവിനിമയ രംഗത്തുനിന്നുള്ള   ജോലികൾ,എത്താം.

 വ്യക്തി/ സാമൂഹിക ബന്ധങ്ങളും ഈ അവസരം   നിങ്ങളുടെ ജീവിതത്തിൽ വളരെ പ്രാധാന്യമർഹിക്കുന്നു. ആരോഗ്യം   സൗന്ദര്യം എന്നിവ വർധിപ്പിക്കാനുള്ള തീരുമാനം എടുക്കും. പുതിയ ആരോഗ്യ ക്രമം ഏറ്റെടുക്കാം. വ്യക്തിജീവിതത്തിൽ പുതിയ,   തുടക്കങ്ങൾ,,വ്യക്തിബന്ധങ്ങളിലെ   നിരവധി മാറ്റങ്ങൾ,,പുതിയ ആശയങ്ങൾ,,  പുതിയ വീക്ഷണകോണുകൾ എന്നിവയും ഈ മാസത്തിന്റെ പ്രത്യേകതയാണ്. പുതിയ പ്രേമ ബന്ധം, ഔദ്യോഗിക ബന്ധം എന്നിവയെല്ലാം ദ്രിശ്യ്മാകുന്ന മാസം ആണ് ഒക്റ്റോബർ.  

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
ഈ മാസം ലോങ്ങ്‌ ടേം ബന്ധങ്ങൾ തെളിഞ്ഞു നിൽക്കും. പുതിയ ടീമിൽ ചേരാനുള്ള ശ്രമം, കുട്ടികൾ യൂത്ത് ഗ്രൂപുകളിൽ നിന്ന്നുള്ള ജോലികൾ, എന്നിവ എല്ലാം പ്രതീക്ഷിക്കുക, ടെക്ക്നിക്കൽ രംഗത്ത് നിന്നുള്ള ജോലികൾ, ഫിനാൻസ് പ്രോജക്ക്ട്ടുകൾ, ടീം ബന്ധങ്ങളിൽ തർക്കങ്ങൾ, പുതിയ ടീം അംഗങ്ങൾ എന്നിവ എല്ലാം ഈ മാസം പ്രതീക്ഷിക്കാവുന്നതാണ്.

ജോലി, സമൂഹത്തിലെവില, അധികാരികൾ, എന്നാ വിഷയങ്ങൾ ഈ മാസം വളരെ സജീവമാണ്.    പല തരം ജോലികൾ ഒരേ സമയം ചെയ്യേണ്ട അവസ്ഥകൾ ഉണ്ടാകാം.   അധികാരികളുടെ ശ്രദ്ധ നിങ്ങളിലേക്ക് എത്തുന്ന അവസരമാണ്. പുതിയ പ്രോജക്ക്ട്ടുകൾ, നിലവിൽ ഉള്ള ജോലിയിൽ പുതിയ മാറ്റങ്ങൾ എന്നിവ സംഭവിക്കാം. പല കാരണങ്ങൾ കൊണ്ടും നിങ്ങൾ കൂടുതൽ ശ്രധിക്കപ്പെടാം.   അധികാരികൾ , സഹ പ്രവർത്തകർ എന്നവരോടുള്ള സംസാരം പ്രധാനമാകും. പല തരം അഭിപ്രായങ്ങൾ ഉണ്ടാകാൻ ഉള്ള അവസരവും കാണുന്നു. ആശയ വിനിമയം, മീഡിയ എന്നാ മേഖലയിൽ നിന്നുള്ള ജോലികളും ഉണ്ടാകാം.   പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം, നിലവിൽ ഉള്ള ജോലിയിൽ നിന്നുള്ള കൂടുതൽ അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.  

വൈകാരികമായ സമ്മർദ്ദവും ഈ മാസം ഉണ്ടാകാം. ദൂര യാത്രകൾ ശാരീരിരിക അസ്വസ്ഥകൾ, പ്രാർത്ഥന ധ്യാനം എന്നിവയ്ക്ക് ഉള്ള അവസരം, ചാരിറ്റി പ്രവർത്തനങ്ങൾ, ഏകാന്തനായി തീരാൻ ഉള്ള ആഗ്രഹം എന്നിവയും ഈ മാസം പ്രതീക്ഷിക്കുക.  

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
ജോലി, സമൂഹത്തിലെവില, മാതാപിതാക്കൾ, അധികാരികൾ, ജീവിതാമാര്ഗം, എംപ്ലോയർ,സമൂഹതിലെവില എന്നാ വിഷയങ്ങളെ സൂര്യൻ ശക്തമായി സ്വാധീനിക്കും.  ഇത് വരെ നിങ്ങൾ ചെയ്ത ജോലിയെ അധികാരികൾ വിലയിരുതുന്നതാണ്.   പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം, പുതിയ പ്രോജക്ക്ടിനു വേണ്ടി ഉള്ള ശ്രമം, അധികാരികളും ആയുള്ള തർക്കം എന്നിവ ഈ മാസം പ്രതീക്ഷിക്കുക.  

ദൂര യാത്രകൾ , ആത്മീയത, വിദേശ ബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ വിഷയങ്ങളിൽ നിന്നുള്ള പല നീക്കങ്ങളും പ്രതീക്ഷിക്കുക. .   ദൂരയാത്രകൾക്ക് വേണ്ടിയുള്ള തയ്യാറെടുപ്പുകൾ നടത്തും.  ആത്മീയതയിലേക്ക് കൂടുതൽ ആകർഷിക്കപ്പെടാനുള്ള സാധ്യത ഉണ്ട്. ആത്മീയത, തത്വചിന്ത, ചർച്ചകളിൽ ആകൃഷ്ടരാകും   തീർത്ഥാടനം, വിദേശത്തുനിന്നുള്ള വ്യക്തികളെക്കുറിച്ചുള്ള ആലോചന , വിദേശ സംസ്കാരവും, ആയിട്ടുള്ള അടുപ്പം എന്നിവ പ്രതീക്ഷിക്കുക, പ്രസിദ്ധീകരണം,  നിയമത്തെക്കുറിച്ച് ഉള്ള ആലോചന, എഴുത്ത്   എന്നിവയ്ക്കും അവസരങ്ങൾ ഉണ്ടാക്കാം.

വലിയ ഗ്രൂപ്പുകൾ വലിയ കമ്പനികൾ,   വിദേശത്തുമുള്ള കമ്പനികൾ എന്നിവയും പ്രവർത്തിക്കാനുള്ള അവസരം   വരുംദിവസങ്ങളിൽ ഉണ്ടാകാം. അതോടൊപ്പം നിലവിലുള്ള,   ദീർഘ നാളത്തെ പ്രോജക്റ്റുകളിൽ നിന്ന്   മാറ്റങ്ങൾ പ്രതീക്ഷിക്കുക. പുതിയ,, ജോലികൾ എത്താം. ദീർഘ നാളേക്ക്   ഉള്ള ജോലികൾ ആകാം അവ. പുതിയ സുഹൃത്തുക്കളെ ലഭിക്കാം. നിലവിലുള്ള   സുഹൃദ് ബന്ധങ്ങളിൽ മാറ്റങ്ങളുണ്ടാകാം.   മുതിർന്ന സഹോദരങ്ങളോടുള്ള കൂടുതൽ,സംവാദം, യൂത്ത് ഗ്രൂപ്പുകളും, ഒത്തുള്ള സമയം,, ഗ്രൂപ്പ്,  ചർച്ചകൾ,പുതിയ മോഹങ്ങൾ പ്രതീക്ഷകൾ എന്നിവ അവസരമുണ്ടാകും. എങ്കിലും ഇവയിൽ എല്ലാം തന്നെ ചില തർക്കങ്ങളും ഉണ്ടാകാം. ടെക്ക്നിക്കൽ കമ്യൂണിക്കേഷൻ രംഗത്ത് നിന്നുള്ള ജോലികളും പ്രതീക്ഷിക്കുക.  

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
ദൂരയാത്രകൾ, ആത്മീയത, വിദേശബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനംഎന്നിവ ഈ മാസവും ഉണ്ടാകും. യാത്രകൾ , ദൂര യാത്രകൾ, എന്നിവ ഈ മാസം വളരെ അധികം സാധ്യമാണ്. ഉപരി പഠനം, പരീക്ഷകൾ എന്നിവയ്ക്കും നല്ല അവസരങ്ങൾ വന്നു ചേരാം. ആത്മീയ യാത്രകൾ, തത്വ ചിന്ത പരമായ ചർച്ചകൾ, എഴുത്ത് പബ്ലിഷിങ് എന്നാ മേഖലയിൽ നിന്നുള്ള ജോലികളും നിങ്ങളെ കാത്തിരിക്കുന്നു.

സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യം നിഗൂഡ വിഷയങ്ങള്, ഭൗതികവും, ആത്മീയവുമായുള്ള രൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ് സ്വത്തുക്കള്, ടാക്സ് , ഇന്ഷുറന്സ്, ലോണുകള്, എന്നിവയിൽ സൂര്യന്റെ  സാധീനം ഉണ്ടാകും,  പങ്കാളിയുമായുള്ള ചർച്ചകളുംഅവരോടുള്ള   തർക്കങ്ങളും പ്രതീക്ഷിക്കുക.  ജോയിന്റ് സ്വത്തുക്കളെ കുറിച്ചുള്ള   ചർച്ചകൾ,നിക്ഷേപങ്ങളിൽ നിന്നുള്ള ലാഭം എങ്ങനെ വിഭജിക്കണം എന്നുള്ള ചർച്ചകൾ, പുതിയ ബിസിനസ് പങ്കാളിതത്തെ കുറിച്ചുള്ള ചർച്ചകൾ,സാമ്പത്തിക സഹായം   ലഭിക്കാനുള്ള അവസരങ്ങൾ ഈ സമയം ഉണ്ടാകാം. ടാക്സ്,,  ഇൻഷ്വറൻസ് എന്നിവയെക്കുറിച്ചുള്ള തർക്കങ്ങളും പരിഹരിക്കപ്പെടാo. നിഗൂഢ വിഷയങ്ങളെ പറയാനുള്ള ശ്രമം നടത്തും. ആരോഗ്യത്തെക്കുറിച്ചുള്ള, ചിന്തയും ഉണ്ടാക്കാം.  

ജോലി, സമൂഹത്തിലെവില, അധികാരികൾ,എന്നാ വിഷയങ്ങളും ഈ മാസം സജീവം ആണ്. . പല തരം ജോലികൾ ഒരേ സമയം ചെയ്യേണ്ട അവസ്ഥകൾ ഉണ്ടാകാം.   അധികാരികളുടെ ശ്രദ്ധ നിങ്ങളിലേക്ക് എത്തുന്ന അവസരമാണ്. പുതിയ പ്രോജക്ക്ട്ടുകൾ, നിലവിൽ ഉള്ള ജോലിയിൽ പുതിയ മാറ്റങ്ങൾ എന്നിവ സംഭവിക്കാം. പല കാരണങ്ങൾ കൊണ്ടും നിങ്ങൾ കൂടുതൽ ശ്രധിക്കപ്പെടാം.   അധികാരികൾ , സഹ പ്രവർത്തകർ എന്നവരോടുള്ള സംസാരം പ്രധാനമാകും. പല തരം അഭിപ്രായങ്ങൾ ഉണ്ടാകാൻ ഉള്ള അവസരവും കാണുന്നു. ആശയ വിനിമയം, മീഡിയ എന്നാ മേഖലയിൽ നിന്നുള്ള ജോലികളും ഉണ്ടാകാം.   പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം, നിലവിൽ ഉള്ള ജോലിയിൽ നിന്നുള്ള കൂടുതൽ അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.  

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
സാമ്പത്തിക വിഷയങ്ങൾ പങ്കാളിത്തം, എന്നാ വിഷയങ്ങളെ സൂര്യൻ ഈ മാസം  സ്വാധീനിക്കും.    പല വിധ സാമ്പത്തിക ബാധ്യതകൾ ഈ അവസരം ശ്രദ്ധ നേടും. ബിസിനസ്/ജീവിത പങ്കാളിയോടുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള അവസരമാണിത്,    പങ്കാളിത ബന്ധങ്ങളിൽ നിരവധി മാറ്റങ്ങൾ ഉണ്ടാകാം. ഈ ബന്ധങ്ങളുടെ പുരോഗമനത്തിന് വേണ്ടി ഉള്ള നല്ല ശ്രമങ്ങൾ ആവശ്യമാകും  ജോയിന്റ്  സ്വത്തുക്കളെ കുറിച്ചുള്ള ചർച്ചകൾ, ടാക്സ് , ഇൻഷുറൻസ് സംബന്ധമായ പ്രശ്നങ്ങൾ തീർപ്പാക്കൽ എന്നിവയും പ്രതീക്ഷിക്കുക. വിചാരിക്കാത്ത സമയത്ത് ധന ലാഭവും , അത് പോലെ ചിലവും വന്നു ചേരാവുന്ന ദിവസങ്ങളാണ് ഇനി ഉള്ളത്.

വ്യക്തി ബന്ധങ്ങളും ഔദ്യോഗിക ബന്ധങ്ങളും ഈ മാസം വളരെ ശ്രദ്ധ നേടും. നിലവിലുള്ള, ബന്ധങ്ങളിൽ പുതിയ തീരുമാനങ്ങൾ ഏറ്റെടുക്കാ0.   ചില ബന്ധങ്ങളിൽ നിന്നുള്ള ആഗ്രഹിക്കും. പുതിയ ബന്ധങ്ങളിൽ താൽപര്യമുണ്ടാകും. പുതിയ പ്രേമബന്ധം വിവാഹബന്ധം എന്നിവ നിങ്ങളെ തേടി വരാം. സാമൂഹ്യബന്ധങ്ങളും, കോൺട്രാക്ടുകൾ ക്ക്,വേണ്ടിയുള്ള ചർച്ചകൾ, പി ആർ   ജോലികൾ എന്നിവയും ഉണ്ടാകാം. ബന്ധങ്ങളിൽ നിന്ന് വിപരീത സാഹചര്യങ്ങളും ഉണ്ടാവുന്ന സമയമാണ്

 ഈമാസം യാത്രകൾ ഒരു പ്രധാന സംഭവമായിരിക്കും. തീർധ യാത്രകൾ, വിദേശത്തുള്ള വ്യക്തികളെ കാണാനുള്ള അവസരം. അവരുമായുള്ള കൂടുതൽ സംവാദം  ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള ഗഹനമായ ചർച്ച. തത്വചിന്ത,,സാഹിത്യം എന്നിവയെ കുറിച്ചുള്ള ചർച്ചകളിൽ,പങ്കെടുക്കാനുള്ള അവസരം,,ഉപരിപഠനത്തിനു വേണ്ടിയുള്ള തയ്യാറെടുപ്പ് എന്നിവ ഉണ്ടാകാം.   ദൂര,യാത്രകൾക്കു വേണ്ടിയുള്ള   പ്ലാനുകൾ ശ്രദ്ധിച്ചുവേണം.  നിയമ വശത്തെ കുറിച്ചുള്ള ചർച്ചകളും പ്രതീക്ഷിക്കുക. എഴുതാനും അവ പ്രസിദ്ധീകരിക്കാനുള്ള അവസരങ്ങളും ഉണ്ടാകാം.

  • jayashreeforecast@gmail. com
Read more topics: # astrology by,# jayashree,# october,# month
astrology by jayashree october month

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES