ഏപ്രില്‍ മാസഫലം; ജയശ്രീ എഴുതുന്നു

Malayalilife
topbanner
ഏപ്രില്‍ മാസഫലം; ജയശ്രീ എഴുതുന്നു

എരീസ്മാർച്ച് 21-ഏപ്രിൽ 19

നിങ്ങളുടെ വ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത എന്നാ ഒന്നാം  ഭാവത്തിലെ വിഷയങ്ങളാണ് ഈ മാസം കൂടുതല്‍ പ്രാധാന്യം നേടുക. ഇ ഭാവത്തിലെ വിഷയങ്ങളില്‍ ഈ മാസം മുഴുവന്‍ പല തരം നീക്കങ്ങളും ഉണ്ടാകും. നിങ്ങളുടെ വ്യക്തിജീവിതത്തില്‍ പല നീക്കങ്ങളും ഉണ്ടാകാം. ആരോഗ്യം സൌന്ദര്യം എന്നിവ മെച്ചപ്പെടുത്താനുള്ള പല തന്ത്രങ്ങളും പ്രയോഗിക്കും. പുതിയ കാഴ്ചപ്പാടുകള്‍,  വൈകാരിക ബന്ധങ്ങളില്‍ നിങ്ങളുടെ നിലപാടുകള്‍ വളരെ നിര്‍ണായകമാകും. നിങ്ങള്‍ ചെയ്തു കൊണ്ടിരുന്ന പല ജോലികളിലും പൂര്തീകരണങ്ങള്‍ പ്രതീക്ഷിക്കുക . ഈ അവസരം നിങ്ങളുടെ വിവാഹം, പങ്കാളി , നിയമപരമായ ബന്ധങ്ങള്, ബിസിനാസ് ബന്ധങ്ങള്, തെളിഞ്ഞു നില്ക്കുന്ന ശത്രുക്കള്,എഗ്രീമെന്റുകള്, കൊണ്ട്രാക്ട്ടുകള്  എന്നാ മേഖലയിലും പ്രതിഫലിക്കും . ബന്ധങ്ങളില്‍ പൂര്‍ത്തീകരണം ഉണ്ടാകും. ചില ബന്ധങ്ങളില്‍ പ്രകടമായ മാറ്റങ്ങളും പ്രതീക്ഷിക്കുക .ശാരീരിരിക അസ്വസ്ഥതകള്‍ ഈ അവസരം സാധാരണ ആയിരിക്കും

വിവാഹം, പങ്കാളി , നിയമപരമായബന്ധങ്ങാള്‍, ബിസിനാസ്ബന്ധങ്ങള്‍,തെളിഞ്ഞുനില്‍ക്കുന്നശത്രുക്കള്‍,എഗ്രീമെന്റുകള്‍  കൊണ്ട്രാക്ട്ടുകള്‍എന്നാ മേഖലയില്‍ ഈ ആഴ്ച പൂര്‍ണ ചന്ദ്രന്‍ ഉദിക്കും. പൂര്‍ണ ചന്ദ്രന്‍ പൂര്‍ത്തീകരണങ്ങളെ സൂചിപ്പിക്കുന്നു.   സജീവമായിരിക്കും. വ്യക്തി ജീവിതത്തില്‍ നിന്നും സാമൂഹിക ജീവിതത്തില്‍ നിന്നും ഉള്ള ബന്ധങ്ങളില്‍ പൂര്‍ത്തീകാരണം സംഭവിക്കാം. നിലവില്‍ ഉള്ള ബന്ധങ്ങളില്‍ ഈ പൂര്‍ത്തീകരണം പല രീതിയില്‍ പ്രതിഫലിക്കും. ഈ ബന്ധങ്ങളുടെ പുരോഗമനത്തിന് ത്യാഗപൂര്‍ണമായ നിലപാടുകള്‍ സ്വീകരിക്കേണ്ടി വരും. നിയമ  പരമായ ബന്ധങ്ങളില്‍ നിങ്ങളുടെ നിലപാടുകള്‍ ശ്രദ്ധേയമാകും. പുതിയ ബന്ധങ്ങള്‍, എഗ്രീമെന്റുകള്‍ എന്നിവയിലും ഈ മാറ്റങ്ങള്‍ പ്രതീക്ഷിക്കുക

ധൈര്യ൦, ശൌര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്സ്, ടെക്നോളജി. ചെറുയാത്രകള്, ചെറുകോഴ്സുകള്, അയല്ക്കാര്എന്നാ    വിഷയങ്ങള്‍ ഈ മാസം മുഴുവന്‍ ശ്രദ്ധ നേടും . ഈ മേഖല സ്വന്തം സംരംഭങ്ങളെ കുറിച്ചുള്ളതാണ് സ്വന്തം സംരംഭങ്ങളെ കുറിച്ചുള്ള പ്ലാനുകള്‍ തയ്യാറാക്കും.  നെറ്റ് വര്‍ക്കിംഗ് അവസരങ്ങളും ഉണ്ടാകും. ചെറു യാത്രകള്‍, ചെറു കോഴ്സുകള്‍ എന്നിവയ്ക്കുള്ള സാധ്യതകളും പ്രതീക്ഷിക്കുക. സഹോദരങ്ങലുമായുള്ള സീരിയസ് ചര്‍ച്ചകള്‍   ഇലെക്ട്രോനിക്സ്, ടെക്നോളജി , ആശയ വിനിമയം എന്നീ മേഖലകളില്‍ നിന്നുള്ള നിരവധി ജോലികളും പ്രതീക്ഷിക്കുക ഇലെക്ട്രോനിക് ഉപകരണങ്ങള്‍, യാത്രക്കുള്ള ഉപാധികള്‍ എന്നിവ വാങ്ങുകയും ചെയ്യും.

ടോറസ്ഏപ്രില് 20 – മേയ് 20

രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വെച്ച കഴിവുകള്,  ബെഡ് പ്ലെഷേഴ്സ് ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങള്, പ്രാര്ത്ഥന ധ്യാനം, ചാരിറ്റി, നിഗൂഡത    വിഷയങ്ങള്‍ക്ക് ഈ മാസം മുഴുവന്‍ പ്രാധാന്യം ഉണ്ട്. സൂര്യന്‍, ശുക്രന്‍ ബുധന്‍ എന്നിവ ഈ ഭാവത്തെ അധിക നാള്‍ സ്വാധീനിക്കും, ഈ ഭാവം  വൈകാരികമായ വെല്ലുവിളികളുടെതാണ് . ശാരീരിര്കമായ അസ്വസ്ഥതകള്‍ ഈ അവസരം ഉണ്ടാകാം. നിങ്ങളുടെ രഹസ്യ മോഹങ്ങള്‍, ആഗ്രഹങ്ങള്‍, അഭിലാഷങ്ങള്‍ എന്നിവയുടെതാണ്. അവയുടെ നിജസ്ഥിതി ഈ അവസരം നിങ്ങള്‍ക്ക് മുന്‍പില്‍ വെളിപ്പെടാം. ദൂര യാത്രകളെ കുറിച്ചുള്ള പ്ലാനുകള്‍ ഉണ്ടാകാം.നിഗൂഡ വിഷയങ്ങള്‍ പഠിക്കാനുള്ള ശ്രമം, വൈകാരിക ബന്ധങ്ങളുടെ പുരോഗതിയെ കുറിച്ചുള്ള ആശങ്ക. ഏകാന്തനായി തീരാനുള്ള ആഗ്രഹം, എന്നിവയും പ്രതീക്ഷ്കിക്കുക. പ്രാര്‍ത്ഥന, ധ്യാനം എന്നിവയ്ക്കുള്ള നിരവധി അവസരങ്ങള്‍, ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള ശ്രമം, എന്നിവയും ഉണ്ടാകാം.

ജോലി സ്ഥലം, സഹ പ്രവര്ത്തകര്, ദിവസേന ഉള്ള ജീവിതം, വളര്ത്തു  മൃഗങ്ങള്‍ ,ബാധ്യതകള്, ആരോഗ്യം എന്നാ മേഖലയില്‍ ഈ ആഴ്ച പൂര്‍ണ ചന്ദ്രന്‍ ഉദിക്കും. പൂര്‍ണ ചന്ദ്രന്‍ പൂര്‍ത്തീകരണങ്ങളെ സൂചിപ്പിക്കുന്നു.   ജോലി സ്ഥലം സഹ പ്രവര്‍ത്തകര്‍ എന്നെ വിഷയങ്ങളില്‍ പ്രധാന നീക്കങ്ങള്‍ ഉണ്ടാകും ചില ജോലികള്‍ നാം ചെയ്തു തീര്‍ക്കും. സഹ പ്രവര്തകരോടുള്ള തര്‍ക്കങ്ങള്‍ ഉണ്ടാകാം. ദിവസേന ഉള്ള ജീവിതം മെച്ചപ്പെടുത്താന്‍ വേണ്ട നിരവധി സാഹ ചര്യങ്ങള്‍ ആണ്.  സഹ പ്രവര്‍ത്തകര്‍ക്ക് നിരവധി ആവശ്യങ്ങള്‍ ഉണ്ടാകും. ആരോഗ്യ കാര്യത്തില്‍ പുതിയ തീരുമാനങ്ങള്‍ എടുക്കും, പുതിയ ഭക്ഷണ ക്രമം, ആരോഗ്യ ക്രമം എന്നിവയും ഉണ്ടാകാം . ദൂര യാത്രകള്‍ക്ക് വേണ്ടി ഉള്ള ആലോചന, ആത്മീയ വിഷയങ്ങോലോടുള്ള താല്പര്യം, ചാരിറ്റി പ്രവര്‍ത്തനങ്ങള്‍, രഹസ്യമായ നീക്കങ്ങള്‍. എന്നിവയും ഈ ആഴ്ച പ്രതീക്ഷിക്കുക

 ചൊവ്വ ജോലി സ്ഥലം, സഹ പ്രവര്ത്തകര്, ദിവസേന ഉള്ള ജീവിതം, വളര്ത്തു  മൃഗങ്ങള്‍ ,ബാധ്യതകള്, ആരോഗ്യം എന്നാ മേഖലയില്‍ തുടരുന്നു. ആരോഗ്യ കാര്യത്തെ കുറിച്ചുള്ള ആശങ്ക, പുതിയ പ്രോജക്ക്ട്ടുകള്‍ ഏറ്റെടുക്കാനുള്ള അവസരം, സഹ പ്രവര്‍ത്തകരെ കുറിച്ചുള്ള വിപരീത ചിന്തകള്‍, പുതിയ ജോലിയെ കുറിച്ചുള്ള പ്ലാനുകള്‍, ബാധ്യതകളെ കുറിച്ചുള്ള നിരവധി കണക്ക് കൂട്ടലുകള്‍ എന്നിവ ഉണ്ടാകാം.

 ജമിനായ്മേയ് 20-  ജൂണ് 20

മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന  സഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്,ഗ്രൂപ്പുകള്എന്നാ   വിഷയങ്ങള്‍ ഉള്‍പ്പെടുന്ന പതിനൊന്നാം ഭാവം ഈ മാസം മുഴുവന്‍  സജീവമായിരിക്കും. ഈ ഭാവം പുതിയ ടെക്നോളജി, സയന്‍സ് എന്നിവയുടെത് കൂടി ആണ്.  പുതിയ ഗ്രൂപുകളില്‍ ചേരാനുള്ള അവസരം, ടീം ജോലികളില്‍ നിന്നുള്ള കൂടുതല്‍ അവസരങ്ങള്‍, പുതിയ ലോങ്ങ്‌ ടേം ജോലികളില്‍ നിന്നുള്ള കൂടുതല്‍ അവസരങ്ങള്‍ , എന്നിവ ഉണ്ടാകാം. ടെക്നോളജി , സയന്‍സ് എന്നിവ ഉപയോഗിച്ചുള്ള നിരവധി പ്രോജക്ക്ട്ടുകള്‍ വന്നു ചേരാം.  സുഹൃദ് ബന്ധങ്ങളില്‍ വരുന്ന മാറ്റങ്ങള്‍ ഈ അവസരം പ്രാധാന്യം വഹിക്കും. ചില സുഹൃദ് ബന്ധങ്ങള്‍ നിങ്ങളില്‍ നിന്ന് അകന്നു പോകാം. പുതിയ സുഹൃത്തുക്കള്‍ നിങ്ങളിലേക്ക് വരുകയും ആകാം. പുതിയ ഗ്രൂപുകളില്‍ നിങ്ങള്‍ എത്തി ചേരുകയും ആകാം. ക്രിയേറ്റീവ് ജോലികള്‍, ആശയ വിനിമയം സംബന്ധിച്ച ജോലികള്‍,  കുട്ടികള്‍ യൂത്ത് ഗ്രൂപുകളില്‍ എന്നിവരുടെ ഒപ്പം ചേരുവാനുള്ള അവസരങ്ങളും പ്രതീക്ഷിക്കുക. ഈ ഭാവത്തിലെ വിഷയങ്ങളില്‍ പുതിയ തുടക്കങ്ങള്‍ തീര്‍ച്ചയായും പ്രതീക്ഷിക്കുക.

  ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ് കഴിവുകള്, ഊഹ ക്കച്ചവടം,  സെല്ഫ് പ്രൊമോഷന്, നെത്വര്ക്കിംഗ്, എന്നാ മേഖലയില്‍ ഈ ആഴ്ച പൂര്‍ണ ചന്ദ്രന്‍ ഉദിക്കും. പൂര്‍ണ ചന്ദ്രന്‍ പൂര്‍ത്തീകരണങ്ങളെ സൂചിപ്പിക്കുന്നു ടീം ജോലികള്‍ ക്രിയെറ്റീവ്   ജോലികള്‍ എന്നിവയില് പൂര്‍ത്തീകരണം സംഭവിക്കാം. കുട്ടികള്‍ , യൂത്ത് ഗ്രൂപ്പുകള്‍ എന്നിവര്‍ക്ക് ഒപ്പം പ്രവര്‍ത്തിക്കാനുള്ള അവസരം, . വിനോദ പരിപാടികള്‍, നെറ്റ് വര്‍ക്കിംഗ് എന്നിവയ്ക്കുള്ള അവസരവും ലഭിക്കാം. പ്രേമ ബന്ധം ശക്തിപ്പെടുത്താനുള്ള ശ്രമവും നടക്കും. ഗ്രൂപ്പ് ബന്ധങ്ങളില്‍ ക്ഷമ ആവശ്യമായി വരും. പുതിയ ഹോബികള്‍ ഏറ്റെടുക്കാനുള്ള ശ്രമം ഉണ്ടാകും. സ്വന്തം സംരംഭങ്ങളില്‍ അധിക ശ്രദ്ധ വേണ്ടി വരും

ചൊവ്വ നിങ്ങളുടെ വ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത എന്നാ മേഖലയിലൂടെ  സഞ്ചരിച്ചു കൊണ്ടിരിക്കുന്നു. നിങ്ങളുടെ വ്യക്തി ജീവിതത്തിലും , സാമൂഹിക ജീവിതത്തിലും പുതിയ നീക്കങ്ങള്‍ ഉണ്ടാകും. പുതിയ വ്യക്തികള്‍ നിങ്ങളുടെ ജീവിതത്തിലേക്ക് വന്നേക്കാം.  ഈ അവസരം ശാരീരിക അസ്വസ്ഥതകള്‍ സാധാരണ ആയിരിക്കും. ബന്ധങ്ങളില്‍ ഉണ്ടാകാവുന്ന വാക്ക് തര്‍ക്കങ്ങളെ ഒഴിവാക്കുക. പുതിയ ബന്ധങ്ങള്‍, പുതിയ തുടക്കങ്ങള്‍ എന്നിവയ്ക്കുള്ള നീക്കങ്ങളും പ്രതീക്ഷിക്കാം.

ക്യാന്‍സര്‍ :ജൂണ്‍ 21- ജൂലായ്‌ 22

ജോലി, സമൂഹത്തിലെ വില, അധികാരികള്‍, എന്നാ വിഷയങ്ങള്‍ ഈ മാസം വളരെ സജീവമായിരിക്കും.  . ജോലി, സമൂഹത്തിലെ നിങ്ങളുടെ വില എന്നിവയില്‍ കൂടുതല്‍ ശ്രദ്ധ നല്‍കേണ്ട അവസരങ്ങള്‍ ഉണ്ടാകും. പുതിയ ജോലി ലഭിക്കാം, നിലവില്‍ ഉള്ള ജോലിയില്‍ കൂട്ടിചേര്‍ക്കലുകള്‍ ഉണ്ടാകാം. പുതിയ റോള്‍ ഏറ്റെടുക്കേണ്ട അവസ്ഥ , ജോലി സംബന്ധമായ യാത്രകള്‍ എന്നിവയും ആകാം. ക്രിയേറ്റീവ് കഴിവുകള്‍ കൊണ്ടുള്ള ജോലികള്‍, കല ആസ്വാദനം എന്നീ രംഗത്ത് നിന്നുള്ള കൂടുതല്‍ അവസരങ്ങള്‍, എഴുത്ത്, ടെക്നോളജി, നെറ്റ വര്‍ക്കിംഗ് , ആശയ വിനിമയം, സെയ്ല്ല്സ് എന്നീ മേഖലയില്‍ നിന്നുള്ള അവസരങ്ങളും പ്രതീക്ഷിക്കുക . നിരവധി ഗ്രഹങ്ങള്‍ ഈ ഭാവത്തിലൂടെ നീങ്ങുന്നത് ജോലി സംബന്ധമായ സമ്മര്‍ദ്ദത്തെയും സൂചിപ്പിക്കുന്നു. അധികാരികളുടെ ഉപദേശം, നിങ്ങളുടെ ജോലിയെ കുറിച്ചുള്ള അവരുടെ  നിരീക്ഷണം, വിശകലനം, എന്നിവയും പ്രതീക്ഷിക്കുക.

 മാതാപിതാക്കള്‍,സ്വത്ത്‌, ബന്ധുക്കള്‍, സന്തോഷം, വളര്‍ച്ച,ഉപജീവനം, വീട്, കുടുംബം,ജീവിത സൌകര്യങ്ങള്‍ മേഖലയില്‍ ഈ ആഴ്ച പൂര്‍ണ ചന്ദ്രന്‍ ഉദിക്കും. പൂര്‍ണ ചന്ദ്രന്‍പൂര്‍ത്തീകരണങ്ങളെ സൂചിപ്പിക്കുന്നു. കുടുംബം, വ്യക്തി ജീവിതം എന്നിവയില്‍ കൂടുതല്‍ ശ്രദ്ധ ഉണ്ടാകും.  കുടുംബ യോഗങ്ങള്‍, ബന്ധു ജന സമാഗമം എന്നിവയു൦ ഈ അവസരം പ്രതീക്ഷിക്കുക . മാതാ പിതാക്കള്‍ മറ്റു ബന്ധുക്കള്‍ എന്നിവരോട് സീരിയസ് ചര്‍ച്ചകള്‍ ഉണ്ടാകും. പല തരം റിയല്‍ എസ്റ്റേറ്റ്‌  ഡീലുകളെ കുറിച്ചുള്ള ചര്‍ച്ചകള്‍, വീട് മാറ്റം, വില്പന എന്നിവയെ കുറിച്ചുള്ള ആലോചനകളും ഉണ്ടാകും.

 ചൊവ്വ രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വെച്ച കഴിവുകള്,  ബെഡ് പ്ലെഷേഴ്സ് ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങള്, പ്രാര്ത്ഥന ധ്യാനം, ചാരിറ്റി, നിഗൂഡത  എന്നാ വിഷയങ്ങളെ അല്‍പ നാള്‍ കൂടി സ്വാധീനിക്കും. ഭൂത കാലത്തെ കുറിച്ചുള്ള ഓര്‍മപ്പെടുത്തലുകള്‍ ഉണ്ടാകാം. ഏകാന്തനായി തീരാനുള്ള ആഗ്രഹം, ഭാവിയെ കുറിച്ചുള്ള റിസേര്‍ച്. മാനസിക ബുദ്ധിമുട്ടുകളെ കുറിച്ചുള്ള ചര്‍ച്ചകള്‍, ദൂര യാത്രകള്‍ക്ക് വേണ്ടി ഉള്ള ചര്‍ച്ചകള്‍ ചാരിറ്റി പ്രവര്തനന്ങ്ങള്‍,  നിങ്ങളുടെ മോഹങ്ങളേ കുറിച്ചുള്ള കണക്ക് കൂട്ടലുകള്‍ എന്നിവയും ഉണ്ടാകാം. നെഗറ്റീവ് മനസ്ഥിതി ഉള്ളവര്‍ കൂടുതലായി നിങ്ങളെ സമീപിക്കുന്ന അവസരവും കൂടി ആണിത്. അവര്‍ അര്‍ഹിക്കുന്നത് നല്‍ക്കാന്‍ മടിക്കേണ്ടതില്ല.

ലിയോ:ജൂലായ്‌ 23-ഓഗസ്റ്റ് 22

ദൂര യാത്രകള്‍ , ആത്മീയത, വിദേശ ബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ  വിഷയങ്ങള്‍ക്ക് ഈ മാസം വളരെ അധികം പ്രാധാന്യം ഉണ്ട്. ഉപരി പഠനം , പരീക്ഷകള്‍ എന്നിവയ്ക്ക് നിരവധി സാഹചര്യങ്ങള്‍ ഉണ്ടാകാം. ദൂര യാത്രകള്‍, ദൂര ദേശത് നിന്നുള്ള വ്യക്തികള്‍ എന്നിവരോടുള്ള സംവാദം ഉണ്ടാകും. ആശയ വിനിമയ സംബന്ധമായ നിരവധി ജോലികള്‍ എന്നിവ ഈ മാസം മുഴവന്‍ ഉണ്ടാകും. നിയമ വശത്തെ കുറിച്ചുള്ള ചര്‍ച്ച, ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള ചര്‍ച്ച എന്നിവയും പ്രതീക്ഷിക്കുക. വിദേശത്ത നിന്നുള്ള വ്യക്തികളുമായുള്ള സംവാദം, സൗഹൃദം എന്നിവയും ഉണ്ടാകും. എഴുത്ത്, പ്രസിദ്ധീകരണം എന്നിവയും ഉണ്ടാകാം.

 ധൈര്യ൦, ശൌര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്സ്, ടെക്നോളജി. ചെറുയാത്രകള്, ചെറുകോഴ്സുകള്, അയല്ക്കാര്എന്നാ   മേഖലയില്‍ ഈ ആഴ്ച പൂര്‍ണ ചന്ദ്രന്‍ ഉദിക്കും.

പൂര്‍ണ ചന്ദ്രന്‍പൂര്‍ത്തീകരണങ്ങളെ സൂചിപ്പിക്കുന്നു. ചെറു യാത്രകള്‍, ചെറു കോഴ്സുകള്‍ എന്നിവയില്‍ നിന്നുള്ള അവസരങ്ങള്‍ പ്രതീക്ഷിക്കുക. . സഹോദരങ്ങള്‍, സഹോദര തുല്യര്‍ ആയവര്‍ എന്നിവരുമായി ഉള്ള കൂടുതല്‍ സംസാരവും ഉണ്ടാകാം. . സ്വന്ത0 സംരംഭങ്ങളെ മെച്ചപ്പെടുത്താനുള്ള കഠിന ശ്രമം  ഉണ്ടാകും, പുതിയ സംരംഭങ്ങളില്‍ രണ്ടാമത് ആലോചന വേണ്ടി വരും . ആശയ വിനിമയ0 , ഇലെക്ട്രോനിക്സ് , ടെക്നോളജി മീഡിയ എന്നാ മേഖലകളില്‍ ജോലികളില്‍ പൂര്‍ത്തീകരണം, ശാരീരിക അസ്വസ്ഥതകള്‍ എന്നിവയും പ്രതീക്ഷിക്കുക.

 ചൊവ്വ മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന  സഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്,ഗ്രൂപ്പുകള്എന്നാ   വിഷയങ്ങളെ അല്‍പ നാള്‍ കൂടി സ്വാധീനിക്കും. നിങ്ങളുടെ ലോങ്ങ്‌ ടേം ബന്ധങ്ങളില്‍ പ്രകടമായ മാറ്റങ്ങള്‍ ഉണ്ടാകും. ഈ ലോങ്ങ്‌ ടേം ബന്ധങ്ങള്‍ വ്യക്തി ജീവിതത്തില്‍ നിന്നോ, ഔദ്യോഗിക ജീവിതത്തില്‍ നിന്നോ ആയിരിക്കാം.   . ബന്ധങ്ങളില്‍ വാഗ്വാദം ഉണ്ടാകും. ലോങ്ങ്‌ ടേം പ്രോജക്ക്ട്ടുകള്‍ ചെയ്തു തീര്‍ക്കാം. . ചില ബന്ധങ്ങള്‍ നിങ്ങളില്‍ നിന്ന് അകന്നു പോകാനുള്ള സാധ്യതയും ഉണ്ടാകാം. കുട്ടികള്‍ യൂത്ത് ഗ്രൂപ്പുകള്‍ എന്നിവരോട് ഒന്നിച്ചു പ്രവര്‍ത്തിക്കാനുള്ള അവസരവും ഉണ്ടാകും . ചാരിറ്റി പ്രവര്‍ത്തനങ്ങള്‍, പുതിയ ഗ്രൂപുകളില്‍ ചേരുന്നതിനെ കുറിച്ചുള്ള പ്ലാനുകളും ഈ അവസരം സാധ്യമാണ്.

വിര്‍ഗോ ഓഗസ്റ്റ് 22 - സെപ്തബര്‍ 22

സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യം നിഗൂഡ വിഷയങ്ങള്, ഭൌതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ് സ്വത്തുക്കള്, ടാക്സ് , ഇന്ഷുറന്സ്, ലോണുകള്   എന്നാ വിഷയങ്ങള്‍ക്ക് ഈ മാസം വളരെ അധികം പ്രാധാന്യം ഉണ്ട്. വൈകാരിക ബന്ധങ്ങളെ കുറിച്ചുള്ള കൂടുതല്‍ ചിന്തകള്‍ ഉണ്ടാകാം. ഈ മേഖല പങ്കാളിത ബന്ധങ്ങളെ സൂചിപ്പിക്കുന്നു. ഈ ബന്ധങ്ങളെ കുറിച്ചുള്ള കൂടുതല്‍ റീ സേര്‍ച്ച്‌ , നിഗൂഡ വിഷയങ്ങളോടുള്ള താല്പര്യം, ആത്മീയവും ഭൗതീകവുമായ രൂപാന്തരം, എന്നിവ ഉണ്ടാകും. സാമ്പത്തിക വിഷയങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍, സാമ്പത്തിക സഹായം ലഭിക്കാനോ നല്‍കാനോ ഉള്ള ചര്‍ച്ചകള്‍, ജോയിന്റ് സ്വത്തുക്കള്‍, നിക്ഷേപങ്ങള്‍ എന്നിവയെ കുറിച്ചുള്ള ചര്‍ച്ചകളും പ്രതീക്ഷിക്കുക. നിങ്ങളുടെ വൈകാരികമായ വെല്ലുവിളികളെ ഈ അവസരം കൂടുതല്‍ അടുത്തറിയാനുള്ള നിരവധി സാഹചര്യങ്ങള്‍ ഉണ്ടാകാം. പങ്കാളിയോടുള്ള ചര്‍ച്ചകള്‍, ബന്ധങ്ങളുടെ സ്ഥിരതയെ കുറിച്ചുള്ള ആലോചന , എന്നിവ അല്‍പ കാലത്തേക്ക് സ്ഥിരമായി പ്രതീക്ഷിക്കാം.

ധനം, വസ്തു വകകള്‍, സംസാരം നിങ്ങളുടെ മൂല്യം എന്നാ മേഖലയില്‍ ഈ ആഴ്ച പൂര്‍ണ ചന്ദ്രന്‍ ഉദിക്കും. പൂര്‍ണ ചന്ദ്രന്‍പൂര്‍ത്തീകരണങ്ങളെ സൂചിപ്പിക്കുന്നു. സാമ്പത്തിക ബാധ്യതകളെ കുറിച്ചുള്ള ആശങ്കയാണ് ഈ നീക്കം കൊണ്ട് മനസിലാക്കാന്‍ കഴിയുക . പാര്‍ട്ട്‌ ടൈം ജോലികള്‍ക്ക് വേണ്ടി ഉള്ള ശ്രമം ഉണ്ടാകും. ജോലിയില്‍ ഇപ്പോള്‍ ഉള്ള പ്രോജക്ക്ട്ടുകളില്‍ പൂര്‍ത്തീകരണം പ്രതീക്ഷിക്കുക. . അല്‍പ നാളുകള്‍ കൂടി ഈ അവസ്ഥയില്‍ നാം സഞ്ചരിക്കും.  പുതിയ കോഴ്സുകള്‍ ചെയ്യാനുള്ള ശ്രമം, നിലവില്‍ ഉള്ള ജോലിയില്‍ പുതിയ പ്രോജക്ക്ട്ടുകള്‍, ലോണുകള്‍ നല്‍കാനും ലഭിക്കാനും ഉള്ള സാധ്യത, കുടുംബവുമായി ബന്ധപ്പെട്ടുള്ള സീരിയസ് ചര്‍ച്ചകള്‍, പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം, പുതിയ സാമ്പത്തിക പ്ലാനുകള്‍ എന്നിവയും പ്രതീക്ഷിക്കുക.

ജോലി, സമൂഹത്തിലെ വില, അധികാരികള്‍, എന്നാവിഷയങ്ങളെ ചൊവ്വ ഈ മാസം സ്വാധീനിക്കും.  ചില പ്രോജക്ക്ട്ടുകള്‍ ചെയ്തു തീര്‍ക്കും പുതിയ ജോലിയെ കുറിച്ചുള്ള പ്ലാനുകളും എത്താം .  . ജോലിയില്‍ അധികാരികളുടെ കൂടുതല്‍ ഇടപെടലുകള്‍ പ്രതീക്ഷിക്കുക .ജോലിസ്ഥലത്തും സാമൂഹിക ജീവിതത്തിലും പല കാരണങ്ങള്‍ കൊണ്ടും നിങ്ങളുടെ പ്രാധാന്യം വര്ധിക്കാം .  പുതിയ ജോലിയെ കുറിച്ചുള്ള ആലോചന, ഇത് വരെ നിങ്ങള്‍ ചെയ്ത ജോലിയെ കുറിച്ചുള്ള ചര്‍ച്ചകള്‍, വ്യക്തി ജീവിതവും സാമൂഹിക ജീവിതവും ഒന്നിച്ചു കൊണ്ട് പോകാനുള്ള ശ്രമം എന്നിവയും പ്രതീക്ഷിക്കുക . അധികാരികള്‍ നിങ്ങളുടെ ജീവിതത്തില്‍ ഇടപെട്ടെക്കാം. പുതിയ ബിസിനസ് അവസരം  ലഭിക്കുകയും ആവാം.

ലിബ്ര:സെപ്തബര്‍ 22-ഒക്ടോബര്‍ 23

വിവാഹം, പങ്കാളി , നിയമപരമായ ബന്ധങ്ങള്, ബിസിനാസ് ബന്ധങ്ങള്, തെളിഞ്ഞു നില്ക്കുന്ന ശത്രുക്കള്,എഗ്രീമെന്റുകള്, കൊണ്ട്രാക്ട്ടുകള്എന്നാ വിഷയങ്ങളാണ് ഈ മാസം നിങ്ങളെ കൂടുതല്‍ സ്വാധീനിക്കുക.  ഈ ഭാവത്തിലൂടെ നിരവധി ഗ്രഹങ്ങള്‍ നീങ്ങുന്നു. വിവാഹ ബന്ധം , പ്രേമ ബന്ധം എന്നിവയെ കുറിച്ചുള്ള ആലോചനകള്‍ ഈ മാസം മുഴുവന്‍ ഉണ്ടാകാം. ഈ ബന്ധങ്ങളില്‍ രണ്ടാമത്തെ ആഴ്ച്ചയോടു കൂടി പുതിയ തുടക്കങ്ങള്‍ പ്രതീക്ഷിക്കുക. ബന്ധങ്ങളില്‍ പുതിയ നീക്കങ്ങള്‍ ആവശ്യമായി വരും. നിലവില്‍ ഉള്ള ബന്ധങ്ങളെ പുരോഗമനതിലെക്ക് നയിക്കാനുള്ള  നിരവധി അവസരങ്ങള്‍ ഉണ്ടാകാം.. പുതിയ എഗ്രീമെന്റുകള്‍, കൊന്റ്രാക്ക്ട്ടുകള്‍ എന്നിവയ്ക്കും അവസരം ലഭിക്കാം. ബന്ധങ്ങളില്‍ പുതിയ പരീക്ഷണങ്ങള്‍ നടതാതിരിക്കുകയാണ് നല്ലത്. നിങ്ങളുടെ ശത്രുക്കളും ഈ അവസരം സജീവമായിരിക്കും.

നിങ്ങളുടെ വ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത, എന്നാ മേഖലയില്‍ ഈ ആഴ്ച പൂര്‍ണ ചന്ദ്രന്‍ ഉദിക്കും. പൂര്‍ണ ചന്ദ്രന്‍പൂര്‍ത്തീകരണങ്ങളെ സൂചിപ്പിക്കുന്നു. വ്യക്തി ജീവിതവുമായി ബന്ധപ്പെട്ട ചില വിഷയങ്ങളില്‍ പൂര്‍ത്തീകരണം സംഭവിക്കും.  പൂര്‍ണ ചന്ദ്രന്‍ വൈകാരികതയെ സൂചിപ്പ്ക്കുന്നു. നിങ്ങളുടെ വ്യക്തി ജീവിതം, ബന്ധങ്ങള്‍ എന്നിവയെ കുറിച്ച് വികാര പരമായ നിലപാടുകള്‍ സ്വീകരിക്കും. വ്യക്തി ജീവിതത്തില്‍ നിന്നും സാമൂഹിക ബന്ധങ്ങളില്‍ നിന്നും പൂര്‍ത്തീകരണം പ്രതീക്ഷിക്കാവുന്നതാണ്. ആരോഗ്യ, സൌന്ദര്യം എന്നിവ സംരക്ഷിക്കാനുള്ള ശ്രമവും ഉണ്ടാകും.

ദൂര യാത്രകള്‍ , ആത്മീയത, വിദേശ ബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ വിഷയങ്ങളിലൂടെ ചൊവ്വ ഈ മാസം തുടരും. വിദേശ ബന്ധം, ദൂര യാത്രകളെ കുറിച്ചുള്ള താല്പര്യം, വിദേശത്ത നിന്നുള്ള വ്യക്തികളുമായുള്ള സംവാദം , എഴുത്ത് പ്രസിദ്ധീകരണം  എന്നിവയില്‍ നിന്നുള്ള അധികം അവസരങ്ങള്‍, ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള റീസേര്‍ച്ച്‌, ഉപരി പഠനത്തെ കുറിച്ചുള്ള പ്ലാനുകള്‍ എന്നിവയും ഉണ്ടാകും.

സ്കൊര്പിയോ ഒക്ടോബര്‍ 22 –നവംബര്‍ 22

ജോലി സ്ഥലം, സഹ പ്രവര്ത്തകര്, ദിവസേന ഉള്ള ജീവിതം, വളര്ത്തു  മൃഗങ്ങള്‍ ,ബാധ്യതകള്, ആരോഗ്യം എന്നാ വിഷയങ്ങള്‍ ആയിരിക്കും ഈ മാസം നിങ്ങളുടെ കൂടുതല്‍ ശ്രദ്ധ. ക്രിയേറ്റീവ് കഴിവുകല്‍ കൊണ്ടുള്ള ജോലികള്‍, ആശയ വിനിമയം, ടെക്നോളജി, ഇലെക്ട്രോനിക്സ് എന്നാ മേഖലയില്‍ നിന്നും ഉള്ള നിരവധി അവസരങ്ങളും പ്രതീക്ഷിക്കുക .സഹ പ്രവര്‍ത്തകരുമായുള്ള ചര്‍ച്ചകള്‍,  അവരില്‍ നിന്നുള്ള വേറിട്ട പ്രതീക്ഷകള്‍ എന്നിവയും ഉണ്ടാകാം. ആരോഗ്യത്തെ കുറിച്ചുള്ള ആശങ്ക. പുതിയ ആരോഗ്യ ക്രമം, ഭക്ഷണ ക്രമം എന്നിവ ഏറ്റെടുക്കാനുള്ള അവസരം എന്നിവയും ഉണ്ടാകും. നിരവധി ചെറു പ്രോജക്ക്ട്ടുകള്‍ ഈ അവസരം കൂടുതല്‍ പ്രതീക്ഷിക്കുക.

 രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വെച്ച കഴിവുകള്,  ബെഡ് പ്ലെഷേഴ്സ് ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങള്, പ്രാര്ത്ഥന ധ്യാനം, ചാരിറ്റി, നിഗൂഡത   എന്നാ മേഖലയില്‍ ഈ ആഴ്ച പൂര്‍ണ ചന്ദ്രന്‍ ഉദിക്കും. പൂര്‍ണ ചന്ദ്രന്‍പൂര്‍ത്തീകരണങ്ങളെ സൂചിപ്പിക്കുന്നു . ശാരീരിരിക അസ്വസ്ഥതകള്‍, മാനസികമായ വെല്ലുവിളികള്‍ എന്നിവ അവസരം ഉണ്ടാകാം. ദൂര യാത്രകള്‍ക്ക് വേണ്ടി ഉള്ള തയ്യാറെടുപ്പുകള്‍,  ഏകാന്തനായി തീരാനുള്ള ആഗ്രഹം, എന്നിവയും ഉണ്ടാകും. ജോലി , സഹ പ്രവര്‍ത്തകര്‍ എന്നീ വിഷയങ്ങളും ഈ അവസരം സജീവമാകും. സഹ പ്രവര്തര്‍ , അവരുടെ പെരുമാറ്റം എന്നിവയെ കുറിച്ചുള്ള ആലോചന, നിലവില്‍ ഉള്ള പ്രോജക്ക്ട്ടുകളില്‍ പൂര്‍ത്തീകരണം, പുതിയ ജോലിയെ കുറിച്ചുള്ള ആലോചന, പല വിധ ബാഹ്ദ്യ്തകളെ കുറിച്ചുള്ള കണക്ക് കൂട്ടലുകള്‍ എന്നിവയും പ്രതീക്ഷിക്കുക

ചൊവ്വ സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യം നിഗൂഡ വിഷയങ്ങള്, ഭൌതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ് സ്വത്തുക്കള്, ടാക്സ് , ഇന്ഷുറന്സ്, ലോണുകള്   എന്നാ മേഖലയിലൂടെ സഞ്ചരിക്കുന്നു. പാര്‍ട്ണര്‍ശിപ്പുകളെ കുറിച്ചുള്ള ആശങ്ക, സാമ്പത്തിക വെല്ലുവിളികളെ ഡീല്‍ ചെയ്യാനുള്ള സമ്മര്‍ദ്ദം, വൈകാരിക ബന്ധങ്ങളെ കുറിച്ചുള്ള ആലോചന, ലോണുകള്‍ നല്‍കാനും ലഭിക്കാനും ഉള്ള അവസരം എന്നിവയും  പ്രതീക്ഷിക്കുക

സാജിട്ടെരിയാസ്: നവംബര്‍ 22 _ഡിസംബര്‍ 21

ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ് കഴിവുകള്, ഊഹ ക്കച്ചവടം,  സെല്ഫ് പ്രൊമോഷന്, നെത്വര്ക്കിംഗ്, ഹോബികള് എന്നാ വിഷയങ്ങള്‍ ആയിരിക്കും ഈ മാസം  പ്രധാനം . ക്രിയേറ്റീവ് ജോലികളില്‍ കൂടുതല്‍ സമയം ചിലവഴിക്കെണ്ടാതായി വരാം. സ്വന്തം സംരംഭങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കേണ്ട അവസരമാണ്. നിങ്ങളുടെ കഴിവ് തെളിയിക്കാനുള്ള പല അവസരങ്ങളും ലഭിച്ചേക്കാം. ഈ അവസരങ്ങളെ ബുദ്ധിപൂര്‍വ്വം ഉപയോഗിക്കുക. കുട്ടികള്‍ യൂത്ത് ഗഗ്രൂപ്പുകള്‍ എന്നിവയിലും നിങ്ങള്‍ പ്രവര്‍ത്തിക്കാം.  പുതിയ പ്രേമ ബന്ധങ്ങള്‍ക്കുള്ള അവസരങ്ങള്‍ ഉണ്ടാകാം. നെറ്റ് വര്‍ക്കിംഗ് അവസരങ്ങള്‍, വിനോദ പരിപാടികള്‍ക്കുള്ള അവസരങ്ങളും പ്രതീക്ഷിക്കുക. നിരവധി പുതിയ തുടക്കങ്ങള്‍ ഈ അവസരം പ്രതീക്ഷിക്കാം.

മോഹങ്ങള്, പ്രതീക്ഷകള്, ലോങ്ങ്‌ടേം പ്രോജക്ക്ട്ടുകള്‍സുഹൃത്തുക്കള്, മുതിര്ന്ന  സഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്,ഗ്രൂപ്പുകള്എന്നാ മേഖലയില്‍ ഈ ആഴ്ച പൂര്‍ണ ചന്ദ്രന്‍ ഉദിക്കുംപൂര്‍ണ ചന്ദ്രന്‍ പൂര്തീകരനങ്ങളെ സൂചിപ്പിക്കുന്നു. ലോങ്ങ്‌ ടേം ജോലികളില്‍ പൂര്‍ത്തീകരണം ഉണ്ടാകും.     നിലവില്‍ ഉള്ള കൂട്ടായ്മകളില്‍ നിന്നുള്ള പുതിയ നീക്കങ്ങളും പ്രതീക്ഷിക്കുക. ചില കൂട്ടുകെട്ടുകളെ കുറിച്ചുള്ള സംശയ നിവാരണം, മുതിര്‍ന്ന സഹോദരങ്ങളെ കുറിച്ചുള്ള ആകാംഷ , പുതിയ ലോങ്ങ്‌ ടേം ജോലികള്‍ക്ക് വേണ്ടി ഉള്ള തയ്യാറെടുപ്പുകള്‍, ടീം ചര്‍ച്ചകള്‍, മീഡിയയില്‍ നടത്തുന്ന കൂടുതല്‍ നീക്കങ്ങള്‍, ടെക്ക്നിക്കല്‍ കമ്യൂണിക്കേഷന്‍ രംഗത്ത് നിന്നുള്ള നിരവധി ജോലികള്‍. ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള താല്പര്യം, ചര്‍ച്ചകള്‍ , പുതിയ സുഹൃത്തുക്കള്‍, അല്ലെങ്കില്‍ ടീം അംഗങ്ങള്‍ എന്നിവരുടെ ആഗമനം, ക്രിയേറ്റീവ് ജോലികള്‍, കൂട്ട്കെട്ടുകളില്‍ ഉണ്ടാകാവുന്ന തിരുത്തലുകള്‍ , പൊതു പരിപാടികള്‍ പങ്കെടുക്കാനുള്ള അവസരം എന്നിവ പ്രതീക്ഷിക്കുക.

വിവാഹം, പങ്കാളി , നിയമപരമായ ബന്ധങ്ങള്, ബിസിനസ് ബന്ധങ്ങള്, തെളിഞ്ഞു നില്ക്കുന്ന ശത്രുക്കള്,എഗ്രീമെന്റുകള്, കൊണ്ട്രാക്ട്ടുകള്എന്നാ ഏഴാം ഭാവത്തില്‍ ചൊവ്വ തുടരുന്നു,  വ്യക്തി ജീവിതത്തില്‍ നിന്നും, ഔദ്യോഗിക ജീവിതത്തില്‍ നിന്നും ഉള്ള ബന്ധങ്ങളില്‍ കൂടുതല്‍ ആലോചന വേണ്ടി വരും. പങ്കാളിയോടുള്ള ശക്തി പ്രകടനം , പുതിയ ബന്ധങ്ങള്‍ക്കുള്ള അവസരങ്ങള്‍, പുതിയ എഗ്രീമെന്റുകള്‍ക്ക്  വേണ്ടി ഉള്ള അവസരങ്ങള്‍ എന്നിവയും പ്രതീക്ഷിക്കുക

കേപ്രികോണ്‍: ഡിസംബര്‍ 21 – ജാനുവരി 19

മാതാപിതാക്കള്,സ്വത്ത്, ബന്ധുക്കള്, സന്തോഷം, വളര്ച്ച,ഉപജീവനം, വീട്, കുടുംബം, ജീവിത സൌകര്യങ്ങള് എന്നാ   വിഷയങ്ങള്‍ ഈ മാസം വളരെ സജീവമായിരിക്കും. ഈ വിഷയങ്ങള്‍ക്ക് മേല്‍ നിരവധി ഗ്രഹങ്ങളുടെ സ്വാധീനം ഉണ്ടാകും. വീട്ടില്‍ നിന്നുള്ള യാത്രകള്‍, റിയല്‍ എസ്റ്റേറ്റ് ഡീലുകള്‍ , ജീവിത സൌകര്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള ശ്രമം, കുടുംബ പ്രശനങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍, ബന്ധു ജന സമാഗമം, എന്നിവയും പ്രതീക്ഷിക്കുക. നിങ്ങളുടെ സമാധാനം , സന്തോഷം എന്നിവയും ഈ ഭാവം കൊണ്ട് സൂചിപ്പിക്കപെടുന്നു.  കുടുംബവുമായുള്ള ചര്‍ച്ചകളില്‍ സംയമനം പാലിക്കേണ്ടതാണ് . പുതിയ തുടക്കങ്ങള്‍ ഈ വിഷയങ്ങളില്‍ നിന്ന് പ്രതീക്ഷിക്കാവുന്നതാണ്.

ജോലി, സമൂഹത്തിലെവില , മാതാപിതാക്കൾ, അധികാരികൾ, ജീവിതാ മാര്ഗം, എംപ്ലോയർ ,സമൂഹതിലെ വിലഉല്ക്കര്ഷേച്ഛ  എന്നാ മേഖലയില്‍ ഈ ആഴ്ച പൂര്‍ണ ചന്ദ്രന്‍ ഉദിക്കും. ജോലി, സഹ പ്രവര്‍ത്തകര്‍ എന്നിവയില്‍ നിന്നുള്ള സന്കീര്ന അവസ്ഥകള്‍ പ്രതീക്ഷിക്കുക. പൂര്‍ണ ചന്ദ്രന്‍ പൂര്തീകരണത്തെ സൂചിപ്പിക്കുന്നു. ജോലിയെ സംബന്ധിച്ചുള്ള വിഷയങ്ങളില്‍ പൂര്‍ത്തീകരണം പ്രതീക്ഷിക്കുക. ചന്ദ്രന്‍ വൈകാരികതയെ സൂചിപ്പിക്കുന്നു. ജോലി, സഹ പ്രവര്‍ത്തകര്‍ എന്നിവയെ സംബന്ധിച്ചുള്ള വൈകാരികമായ നിമിഷങ്ങളും ജീവിതത്തില്‍ പ്രതീക്ഷിക്കുക.  ചില ജോലികളില്‍ പൂര്‍ത്തീകരണം ഉണ്ടാകും. പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമങ്ങള്‍ ഉണ്ടാകും, ലഭിക്കുന്ന അവസരങ്ങള്‍ യഥാര്‍ത്ഥമാണോ എന്ന് ഒന്ന് കൂടി പരിശോധികെണ്ടാതാണ് അധികാരികളുമായുള്ള ചര്‍ച്ചകള്‍, വാഗ്വാദങ്ങള്‍, പഴയ പ്രോജക്ക്ട്ടുകളില്‍ വരാവുന്ന തിരുത്തലുകള്‍, എന്നിവയും ഉണ്ടാകും.

 ചൊവ്വ ജോലി സ്ഥലം, സഹ പ്രവര്ത്തകര്, ദിവസേന ഉള്ള ജീവിതം, വളര്ത്തു  മൃഗങ്ങള്‍ ,ബാധ്യതകള്, ആരോഗ്യം എന്നാ ആറാം ഭാവത്തില്‍ തുടരുന്നു. ആരോഗ്യ കാര്യത്തെ കുറിച്ചുള്ള ആശങ്ക, പുതിയ പ്രോജക്ക്ട്ടുകള്‍ ഏറ്റെടുക്കാനുള്ള അവസരം, സഹ പ്രവര്‍ത്തകരെ കുറിച്ചുള്ള വിപരീത ചിന്തകള്‍, പുതിയ ജോലിയെ കുറിച്ചുള്ള പ്ലാനുകള്‍, ബാധ്യതകളെ കുറിച്ചുള്ള നിരവധി കണക്ക് കൂട്ടലുകള്‍ എന്നിവ ഉണ്ടാകാം.

അക്വരിയ്സ്: ജാനുവരി 19 – ഫെബ്രുവരി 19

ധൈര്യ൦, ശൌര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്സ്, ടെക്നോളജി. ചെറുയാത്രകള്, ചെറുകോഴ്സുകള്, അയല്ക്കാര്എന്നാ  മൂന്നാം ഭാവത്തിലെ വിഷയങ്ങള്‍ക്ക് ഈ മാസം വളരെ അധികം പ്രാധാന്യം ഉണ്ട്. ചെറു യാത്രകള്‍, ചെറു പ്രോജക്ക്ട്ടുകള്‍ എന്നിവ പ്രതീക്ഷിക്കുക. സഹോദരങ്ങള്‍, സഹോദര തുല്യര്‍ ആയ ബന്ധുക്കള്‍, അയല്‍ക്കാര്‍  എന്നിവരുടെ ജീവിതത്തില്‍ കൂടുതല്‍ ഇടപെടാനുള്ള അവസരം ഉണ്ടാകാം. എഴുത്ത് എഡിറ്റിംഗ് എന്നീ മേഖലകളില്‍ നിന്നുള്ള കൂടുതല്‍ ജോലികളും പ്രതീക്ഷിക്കുക. ചെറു യാത്രകള്‍, ചെറു കോഴ്സുകള്‍ എന്നിവയു൦ ഈ അവസരം ഉണ്ടാകാം . ആശയ വിനിമയ ശേഷി കൊണ്ട് ചെയ്യേണ്ട എല്ലാ വിധ ജോലികളിലും കൂടുതല്‍ ശ്രദ്ധ ആവശ്യമായി വരും . യാത്രകളിലെ തടസങ്ങളും ഈ അവസരം ഉണ്ടാകാവുന്നതാണ്.

 ദൂര യാത്രകള്‍ , ആത്മീയത, വിദേശ ബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ മേഖലയില്‍ രണ്ടാം  ആഴ്ച പൂര്‍ണ ചന്ദ്രന്‍ ഉദിക്കും. പൂര്‍ണ ചന്ദ്രന്‍ പൂര്തീകരനങ്ങളെ സൂചിപ്പിക്കുന്നു . ദൂര യാത്രകള്‍, പരീക്ഷകള്‍ , ഉപരി പഠനം എന്നിവയില്‍ പൂര്‍ത്തീകരണം ഉണ്ടാകുംചില പ്രോജക്ക്ട്ടുകള്‍ ചെയ്തു തീര്‍ക്കാനുള്ള നിരവധി അവസരങ്ങള്‍, ആത്മീയ വിഷയങ്ങളില്‍ ഇടപെടാനുള്ള അവസരം,   എന്നിവയ്ക്കുള്ള നിരവധി അവസരങ്ങള്‍ ഉണ്ടാകാം . വിദേശ ബന്ധങ്ങള്‍, വിദേശത്ത നിന്നുള്ള പ്രോജക്ക്ട്ടുകള്‍, എഴുത്ത് പ്രസിദ്ധീകരണം എന്നിവയും പ്രതീക്ഷിക്കുക.

 ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ് കഴിവുകള്, ഊഹ ക്കച്ചവടം,  സെല്ഫ് പ്രൊമോഷന്, നെത്വര്ക്കിംഗ്, ഹോബികള് എന്നാ മേഖലയിലൂടെ ചൊവ്വ തുടരുന്നു.  ടീം ജോലികള്‍, ക്രിയേറ്റീവ് കഴിവുകള്‍ കൊണ്ടുള്ള പ്രോജക്ക്ട്ടുകള്‍, സ്വന്തം സംരംഭങ്ങളെ കുറിച്ചുള്ള കണക്ക് കൂട്ടലുകള്‍,  കുട്ടികള്‍ യൂത്ത് ഗ്രൂപ്പുകള്‍ എന്നിവരുടെ ഒപ്പമുള്ള പ്രവര്‍ത്തനം എന്നിവയും ഉണ്ടാകാം. പ്രേമ ബന്ധം, വിവാഹ ബന്ധം എന്നിവയില്‍ നിങ്ങളുട എതീരുമാനം പ്രധ്നാമാകും.

പ്യ്സീസ്:ഫെബ്രുവരി 19- മാര്‍ച്ച്‌ 20

ധനം, വസ്തു വകകള്‍,നിങ്ങളുടെ മൂല്യം, കുടുംബം, എന്നാ രണ്ടാം ഭാവതിലായിരിക്കും ഈ മാസം കൂടുതല്‍ ശ്രദ്ധയും. പല ഗ്രഹങ്ങള്‍ ഈ വിഷയങ്ങളെ സ്വാധീനിക്കുന്നു.. സാമ്പത്തിക കാര്യങ്ങളില്‍ പല വിധ ഒത്തു  തീര്പുകളും ആവശ്യമായി വരും. പുതിയ പാര്‍ട്ട്‌ ടൈം ജോലി, പുതിയ ജോലി എന്നിവയ്ക്ക് വേണ്ടി ഉള്ള ശ്രമം തുടരുന്നു. തുടര്‍ന്ന് കൊണ്ടേയിരിക്കും. ഈ ജോലികള്‍ക്ക് വേണ്ടി പുതിയ വിഷയങ്ങള്‍ പഠിക്കേണ്ടി വന്നേക്കാം . ലോണുകള്‍  ലഭിക്കാനും നല്‍കാനും ഉള്ള അവസരങ്ങള്‍ പ്രതീക്ഷിക്കുക. മറ്റുള്ളവരുടെ ധനം കൊണ്ട് ചെയ്യേണ്ട ജോലികള്‍, സാമ്പത്തിക സഹായം ലഭിക്കാനുള്ള അവസരം. സഹ പ്രവര്‍ത്തകര്‍, കുടുംബാംഗങ്ങള്‍ എന്നിവരോടുള്ള വാദ പ്രതിവാദം എന്നിവ പ്രതീക്ഷിക്കുക.  നിങ്ങളുടെ കഴിവുകളെ മെച്ചപ്പെടുത്താന്‍ ഉള്ള അവസരമായി കരുതുക.

സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യം നിഗൂഡ വിഷയങ്ങള്, ഭൌതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ് സ്വത്തുക്കള്, ടാക്സ് , ഇന്ഷുറന്സ്, ലോണുകള് എന്നാ വിഷയങ്ങള്‍ക്ക് മേല്‍ രണ്ടാം  ആഴ്ച പൂര്‍ണ ചന്ദ്രന്‍ ഉദിക്കും. പൂര്‍ണ ചന്ദ്രന്‍ പൂര്തീകരനങ്ങളെ സൂചിപ്പിക്കുന്നു. വ്യക്തി ജീവിതത്തില്‍ നിന്നും, സാമൂഹിക ജീവിതത്തില്‍ നിന്നും പങ്കാളിത ബന്ധങ്ങളില്‍ നിരവധി മാറ്റങ്ങള്‍ ഉണ്ടാകാം. ചില ബന്ധങ്ങളില്‍ അവസാന തീരുമാനം കൈക്കൊള്ളേണ്ട അവസ്ഥ ഉണ്ടാകും . അല്പം സങ്കീര്‍ണമായ അവസ്ഥകളിലൂടെ നാം കടന്നു പോകുന്നു. പുതിയ പങ്കാളിത ബന്ധങ്ങള്‍ക്ക് വേണ്ടി ഉള്ള ശ്രമങ്ങള്‍ സാവധനമാക്കുന്നതയിരിക്കും നല്ലത്.   ജോയിന്റ് സ്വത്തുക്കളെ കുറിച്ചുള്ള തര്‍ക്കങ്ങള്‍, പങ്കാളിയോടുള്ള ചര്‍ച്ചകള്‍, ഭൂത കാലത്തെ കുറിച്ചുള്ള ഓര്‍മ്മകള്‍, സാമ്പത്തിക ബാധ്യതകളെ കുറിച്ചുള്ള ആലോചന, ടാക്സ്, ഇന്‍ഷുറന്‍സ് എന്നാ മേഖലയില്‍ നിന്നുള്ള തിരുത്തലുകള്‍, പാര്‍ട്ട് ടൈം ജോലിക്ക് വേണ്ടി ഉള്ള തയ്യാറെടുപ്പുകള്‍ എന്നിവയും പ്രതീക്ഷിക്കുക

 മാതാപിതാക്കള്,സ്വത്ത്, ബന്ധുക്കള്, സന്തോഷം, വളര്ച്ച,ഉപജീവനം, വീട്, കുടുംബം, ജീവിത സൌകര്യങ്ങള് എന്നാ മേഖലയിലൂടെ  ചൊവ്വ തുടരുന്നു. വീട്ടില്‍ നിന്നുള്ള യാത്രകള്‍, മാതാ പിതാക്കലുമായുള്ള ചര്‍ച്ചകള്‍, ബന്ധു ജന സമാഗമം, പൂര്‍വിക സ്വത്തിനെ കുറിച്ചുള്ള ചര്‍ച്ച,, കുടുംബ യോഗങ്ങള്‍,  ജീവിത സൌകര്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള അവസരങ്ങള്‍, പല വിധത്തില്‍ ഉള്ള റിയല്‍ എസ്റ്റേറ്റ് ഡീലുകള്‍, റീപെയറിംഗ്, ഫിസ്കിംഗ് എന്നിവയും പ്രതീക്ഷിക്കുക

Read more topics: # April month,# horoscope,# Jayasree
April month, horoscope, Jayasree

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES