തികച്ചും പ്രകൃതി ദത്തമായ വഴികള്‍ സൗന്ദര്യ സംരക്ഷണത്തിന് ഉപയോഗിയ്ക്കുന്നതാണ് ഏറ്റവും നല്ലത്.യാതൊരു പാര്‍ശ്വ ഫലവുമുണ്ടാകില്ലെന്നു മാത്രമല്ല, ഗുണങ്ങള്‍ ലഭിയ്ക്കുകയും ചെയ്യും.സൗന്ദര്യ സംരക്ഷണത്തിന് ഉപയോഗിക്കാവുന്ന ഇത്തരം വഴികള്‍ പ്രധാനപ്പെട്ട ഒന്നാണ് കടലമാവ്.കടലമാവിനെ ഒരു ഭക്ഷ്യവസ്തുവില്‍ കൂട്ടാമെങ്കിലും ഇത് സൗന്ദര്യത്തിനു നല്‍കുന്ന ഗുണങ്ങള്‍ ഏറെയാണ്.
ചര്‍മത്തിലെ പല പ്രശ്നങ്ങള്‍ക്കും ഉപകാര പ്രദമായ ഒന്നാണിത് കടലമാവ്. ചര്‍മത്തിന് നിറം വര്‍ദ്ധിപ്പിയ്ക്കാന്‍, മുഖക്കുരു, തുടങ്ങിയ പല പ്രശ്നങ്ങള്‍ക്കും കടലമാവില്‍ പരിഹാരമുണ്ട്. കറുത്ത കുത്തുകള്‍കള്‍ക്ക് പരിഹാരം കാണാനും കടലമാവ് ഉപയോഗിക്കാം.
വരണ്ട ചര്‍മമാണെങ്കിലും എണ്ണമയമുള്ള ചര്‍മമാണെങ്കിലും കടലമാവുപയോഗിച്ച് ഫേസ് പായ്ക്കുകളുണ്ടാക്കാം. വരണ്ട ചര്‍മമുള്ളവര്‍ക്ക് കടലമാവില്‍, പാല്‍,തേന്‍, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്തുള്ള ഫേസ് പായ്ക്കുപയോഗിക്കാം. എന്നാല്‍ എണ്ണമയമുള്ള ചര്‍മമാണെങ്കില്‍ കടലമാവ്, തൈര്, പനിനീര് തുടങ്ങിയവ ചേര്‍ത്തും ഫേസ് പായ്ക്കുണ്ടാക്കാം.കൃത്രിമ ഫേസ് പായ്ക്കിനു പകരം കടലമാവ് ഉപയോഗിച്ചു നല്ല ഫേസ്പായ്ക്ക് ഉപയോഗിയ്ക്കാം. ഏതു തരം ചര്‍മത്തിനും അനുയോജ്യമായ ഒന്ന്. വരണ്ട ചര്‍മമുള്ളവര്‍ക്ക് കടലമാവില്‍, പാല്‍,തേന്‍, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്തുള്ള ഫേസ് പായ്ക്കുപയോഗിക്കാം. എന്നാല്‍ എണ്ണമയമുള്ള ചര്‍മമാണെങ്കില്‍ കടലമാവ്, തൈര്, പനിനീര് തുടങ്ങിയവ ചേര്‍ത്തും ഫേസ് പായ്ക്കുണ്ടാക്കാം.
കൃത്രിമ ഫേസ് പായ്ക്കിനു പകരം കടലമാവ് ഉപയോഗിച്ചു നല്ല ഫേസ്പായ്ക്ക് ഉപയോഗിയ്ക്കാം. ഏതു തരം ചര്‍മത്തിനും അനുയോജ്യമായ ഒന്ന്. വരണ്ട ചര്‍മമുള്ളവര്‍ക്ക് കടലമാവില്‍, പാല്‍,തേന്‍, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്തുള്ള ഫേസ് പായ്ക്കുപയോഗിക്കാം. എന്നാല്‍ എണ്ണമയമുള്ള ചര്‍മമാണെങ്കില്‍ കടലമാവ്, തൈര്, പനിനീര് തുടങ്ങിയവ ചേര്‍ത്തും ഫേസ് പായ്ക്കുണ്ടാക്കാം.
മുഖത്തുള്ള രോമങ്ങള്‍ പലരേയും അലട്ടുന്ന സൗന്ദര്യ പ്രശ്നമാണ്. ഇതിനുള്ള നല്ലൊരു പരിഹാരമാണ് കടലമാവ്. മഞ്ഞള്‍പ്പൊടിയും കടലമാവും ചേര്‍ത്ത് മുഖത്തു പുരട്ടുന്നത് മുഖത്തെ രോമങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും. ചര്‍മത്തിന് നിറം നല്‍കുന്ന ഒരു വഴി കൂടിയാണിത്.കടലമാവ്, ഉലുവാപ്പൊടി എന്നിവ കലര്‍ത്തി മുഖത്തു സ്‌ക്രബ് ചെയ്താല്‍ മുഖത്തു വളരുന്ന രോമങ്ങള്‍ നീങ്ങിക്കിട്ടും.
വെളുക്കുവാന്‍ പല വഴികളും പരീക്ഷിയ്ക്കുന്നവരുണ്ട്. ഇതിനൊരു വഴിയാണ് കടലമാവ്. കടലമാവ് തൈരും മഞ്ഞള്‍പ്പൊടിയുമായി ചേര്‍ത്ത് ഉപയോഗിയ്ക്കാം. ചര്‍മത്തിന് നിറം വര്‍ദ്ധിപ്പിയ്ക്കാനും കടലമാവ് നല്ലതാണ്. ഇത് ചെറുനാരങ്ങാനീരുമായി ചേര്‍ത്ത് മുഖത്തു പുരട്ടിയാല്‍ മതിയാകും. ഉണങ്ങിക്കഴിഞ്ഞ് തണുത്ത പാല്‍ ഉപയോഗിച്ചു കഴുകിക്കളയാം.കടലമാവ് അല്‍പം പാലുമായി കലര്‍ത്തി മുഖത്തെ പാടുകളില്‍ പുരട്ടി മസാജ് ചെയ്യുന്നത് ഇത്തരം പാടുകള്‍ അകലാന്‍ സഹായിക്കും. ഇത് സ്ഥിരമായി ചെയ്താലേ പ്രയോജനം ലഭിയ്ക്കൂ.മുഖത്തെ വുടക്കളും കലകളുമെല്ലാം മാറാന്‍ കടലമാവ്, മഞ്ഞള്‍പ്പൊടി എന്നിവ കലര്‍ത്തിയ മിശ്രിതം പുരട്ടിയാല്‍ മതിയാകും. ഇത് ഉണങ്ങുമ്പോള്‍ ചൂടുവെള്ളമുപയോഗിച്ചു കഴുകിക്കളയുക.