ക്യാരറ്റ് ഇഷ്‌ടപ്പെടാത്തവർ വളരെ ചുരുക്കം മാത്രമേ കാണൂ. ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരുപോലെ ഉത്തമം എന്നതുകൊണ്ടുതന്നെ പച്ചയ്‌ക്കും ക്യാരറ്റ് കഴിക്കുന്നത് നല്ലതാണ്.
1890 മൈക്രോഗ്രാം വൈറ്റമിന്‍ സി ക്യാരറ്റില്‍ അടങ്ങിയിട്ടുണ്ട്.
ക്യാരറ്റിലെ പ്രധാന ഗുണങ്ങള്‍ നോക്കാം
ചൊറിച്ചില്‍ ഉള്ള ഭാഗത്ത് ക്യാരറ്റ് പാലില്‍ അരച്ചുപുരട്ടുന്നത് നല്ലതാണ്.
പൊള്ളലേറ്റ ഭാഗത്ത് ക്യാരറ്റും പച്ചമഞ്ഞളും ചേര്‍ത്തരച്ച് പുരട്ടുന്നതും നല്ലത്.
രാവിലെയും വൈകിട്ടും ക്യാരറ്റ് ജ്യൂസ് കുടിക്കുന്നത് ശ്വസനപരമായ തടസ്സങ്ങള്‍ക്ക് പരിഹാരമാകും.
പച്ചക്യാരറ്റ് ദിവസവും കഴിക്കുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.
വയറ്റിലെ എല്ലാ രോഗങ്ങളും മാറ്റി വയറ് ശുചിയാക്കിവെക്കും. വയറിളക്കത്തിന് ചൂട് ക്യാരറ്റ് സൂപ്പ് കഴിച്ചാല്‍ മതി.
ക്യാരറ്റ് എന്നും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് വാതരോഗം, സന്ധിവേദന എന്നിവ മാറ്റാം
കരള്‍രോഗം, മഞ്ഞപ്പിത്തം എന്നിവയ്ക്ക് ക്യാരറ്റ് മരുന്നാണെന്നാണ് പറയുന്നത്.