Latest News

നെയ് പത്തിരി

Malayalilife
നെയ് പത്തിരി

വർക്കും പ്രിയപ്പെട്ട ഒരു വിഭവമാണ് നെയ് പത്തിരി. വളരെ ചുരുങ്ങിയ സമയം കൊണ്ട് ഇവ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം 

ചേരുവകള്‍ :

പൊന്നിയരി - ഒന്നര കപ്പ്
ചെറിയ ഉള്ളി - അര കപ്പ്
പെരുംജീരകം - രണ്ട് ടീസ്പൂണ്‍
തേങ്ങ - ഒരു കപ്പ്
ഉപ്പ് - പാകത്തിന്
എണ്ണ - വറുക്കാനാവശ്യമായത്

തയ്യാറാക്കുന്ന വിധം :
അരി നല്ല തിളച്ച വെള്ളത്തില്‍ കുതിരാനിടുക (വെള്ളം തണുക്കുന്നതാണ് കണക്ക്). അരി വെള്ളത്തില്‍നിന്നൂറ്റി ഉപ്പും തേങ്ങയും ഉള്ളിയും ജീരകവും ചേര്‍ത്ത് നന്നായി അരയ്ക്കുക. ഒരു ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാക്കി, അരച്ച കൂട്ടില്‍നിന്ന് നെല്ലിക്കാവലുപ്പത്തിലെടുത്ത് കൈവെള്ളയില്‍ വെച്ച് പരത്തി എണ്ണയില്‍ വറുത്തെടുക്കുക. നന്നായി പൊങ്ങിവരും. ചൂടോടെ ഏതെങ്കിലും കറി കൂട്ടി കഴിക്കാം..

Read more topics: # ney pathiri recipe
ney pathiri recipe

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക