ആവശ്യമുള്ള സാധനങ്ങള്‍
കണ്ണിമാങ്ങാ അരക്കിലോ
ഉപ്പ് ആവശ്യത്തിന്
മുളകുപൊടി അരക്കപ്പ്
കടുക് (പൊടിച്ചത്) അരക്കപ്പ്
കായപ്പൊടി ഒരു ടീസ്പൂണ്‍
ഉലുവാ (പൊടിച്ചത്) ഒരു ടീസ്പൂണ്‍
നല്ലെണ്ണ കാല്‍കപ്പ്
തയ്യാറാക്കുന്ന വിധം
കണ്ണിമാങ്ങാ ഉപ്പുപുരട്ടി ഒരു ദിവസം വയ്ക്കുക. പിന്നീട് ഇതിലേക്ക് ബാക്കിയുള്ള ചേരുവകള്‍ ചേര്‍ക്കുക. വായുകടക്കാത്ത ഭരണിയില്‍ കണ്ണിമാങ്ങാ പകര്‍ത്തുക. ചേരുവകള്‍ നല്ലതുപോലെ ചേരുന്നതിന് ഇടയ്ക്കിടെ പാത്രം ഇളക്കുക.