കോഴി - 1 കിലോ
മുട്ട - 2 എണ്ണം
ബട്ടര്‍ - 100 ഗ്രാം
സവാള - 3 എണ്ണം
തക്കാളി- 3 എണ്ണം
ഇഞ്ചി- ആവശ്യത്തിന്
വെളുത്തുള്ളി - 3 അല്ലി
മഞ്ഞള്‍പൊടി -അര ടീസ്പൂണ്‍
മുളകുപൊടി -4 ടീസ്പൂണ്‍
മല്ലിപ്പൊടി -4 ടീസ്പൂണ്‍
ഏലക്ക -4 എണ്ണം
കറുവപ്പട്ട - 2 കഷണം
ഗ്രാമ്ബു - 4 എണ്ണം
എണ്ണ -പാകത്തിന്
മല്ലിയില -2 ആവശ്യത്തിന്
അണ്ടിപ്പരിപ്പ് - 10 എണ്ണം
ഇറച്ചി ചെറിയ കഷണങ്ങളാക്കി മുറിച്ചെടുക്കുക.