ആപ്പിൾ ബനാന സ്മൂത്തി

Malayalilife
ആപ്പിൾ ബനാന സ്മൂത്തി

ചേരുവകള്‍ ആപ്പിള്‍ - 1 എണ്ണം (തൊലി കളഞ്ഞ് ചെറുതായി അരിഞ്ഞത്)വാഴപ്പഴം - 1 എണ്ണം (പഴുത്തത്, കഷണങ്ങളാക്കിയത്)പാല്‍ - 1 കപ്പ് (അല്ലെങ്കില്‍ തൈര്/ബദാം പാല്‍)ഐസ് ക്യൂബുകള്‍ - ആവശ്യത്തിന്തേന്‍ അല്ലെങ്കില്‍ പഞ്ചസാര - മധുരത്തിന് ആവശ്യത്തിന് (ഓപ്ഷണല്‍) 

തയ്യാറാക്കുന്ന വിധം: അരിഞ്ഞു വെച്ച ആപ്പിളും വാഴപ്പഴവും മിക്‌സിയുടെ ജാറിലേക്കു മാറ്റുക. ഇതിലേക്ക് പാലും ആവശ്യത്തിന് മധുരവും ഐസ് ക്യൂബുകളും ചേര്‍ക്കുക.ഇത് നന്നായി മിക്‌സിയില്‍ അടിച്ചെടുക്കുക (കട്ടകളില്ലാതെ മിനുസമാകുന്നതുവരെ).ഗ്ലാസിലേക്ക് ഒഴിച്ച് തണുപ്പോടെ വിളമ്പാം

Read more topics: # ആപ്പിൾ ബനാന
bananA apple smoothie

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES