ചൂടുകാലത്തോടെ ഏവർക്കും ആശ്വാസകരമായ ഒരു പാനീയമാണ് തണ്ണിമത്തൻ ജ്യൂസ്. ചുരുങ്ങിയ സമയം കൊണ്ട് ഇവ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.
അവശ്യ സാധനങ്ങൾ
തണ്ണിമത്തൻ --3, 4കഷ്ണം
പഞ്ചസാര --ആവശ്യത്തിന്
നാരങ്ങയുടെ നീര് --1 ടേബിൾ സ്പൂൺ
തയ്യാറാക്കുന്ന വിധം
ഒരു സിമ്പിൾ ജ്യൂസ് റെസിപ്പി ആണ്. തണുപ്പിച്ച തണ്ണിമത്തൻ ചെറുതായി കുനുകുനാ കൊത്തിനുറുക്കുക. അതിലേക്ക് നാരങ്ങ നീരും പഞ്ചസാരയും ചേർത്ത് മിക്സ് ചെയ്യുക.