Latest News

തക്കാളി കറി തയ്യാറാക്കാം

Malayalilife
  തക്കാളി കറി തയ്യാറാക്കാം

പ്പാത്തിക്കും മറ്റ് വിഭവങ്ങൾക്ക് ഒപ്പവും കഴിക്കാൻ സാധിക്കുന്ന ഒന്നാണ് തക്കാളി കറി. ചുരുങ്ങിയ സമയം കൊണ്ട് ഇവ എങ്ങനെ തയ്യറാക്കാം എന്ന് നോക്കാം. 

അവശ്യ സാധനങ്ങൾ 

തക്കാളി -1
തിരുവിയ തേങ്ങാ -1 കപ്പ്
ചെറിയഉള്ളി -5 എണ്ണം or സവാള -1കഷ്ണം
മല്ലി -1  ടേബിൾ സ്പൂൺ 
വറ്റൽമുളക് -5 എണ്ണം (കാശ്മീരിമുളക്‌)
എണ്ണ -1ടേബിൾ സ്പൂൺ
കടുക് -1ടേബിൾ സ്പൂൺ
കറിവേപ്പില,ഉപ്പ്,വെള്ളം -ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം 

ആദ്യം തന്നെ ഇതിന് ഒരു അരപ്പ് തയ്യാറാക്കണം. അതിനായിട്ടു തേങ്ങ,ഉള്ളി ,മല്ലി,വറ്റൽമുളക് എന്നിവ ആവശ്യത്തിന് വെള്ളം ഒഴിച്ച് അരച്ചെടുക്കുക.ഇനി ഒരു പാൻ അടുപ്പിൽ വെച്ച് കടുക് പൊട്ടിക്കുക ഇതിലേക്ക് തയ്യാറാക്കി വെച്ചിരിക്കുന്ന അരപ്പൊഴിച്ചുകൊടുക്കുക അതിലേക്കു അരിഞ്ഞുവെച്ചിരിക്കുന്ന തക്കാളിയും കറിവേപ്പിലയും ഉപ്പും ആവശ്യത്തിന് വെള്ളവും ചേർത്ത് പത്രം അടച്ചു വെച്ച് വേവിക്കുക.(വളരെ പെട്ടന്ന് തയ്യാറാക്കാൻ പറ്റുന്ന ഒരു കറി ആണ്)


 

Read more topics: # Tomato curry,# recipe
Tomato curry recipe

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES