Latest News

ഈസ്റ്റര്‍ സ്‌പെഷ്യല്‍ പാലപ്പം തയ്യാറാക്കാം  

Malayalilife
ഈസ്റ്റര്‍ സ്‌പെഷ്യല്‍ പാലപ്പം തയ്യാറാക്കാം  

ച്ചരി  3 കപ്പ്
യീസ്റ്റ്  1 ടീസ്പൂണ്‍
തേങ്ങ ചിരവിയത്  1/2 മുറി
തേങ്ങാപ്പാല്‍  1 കപ്പ്
ചോറ്  3 ടേബിള്‍ സ്പൂണ്‍
പഞ്ചസാര  2 ടേബിള്‍ സ്പൂണ്‍
ഉപ്പു  ആവശ്യത്തിനു

ഉണ്ടാകുന്ന വിധം

അരി കഴുകി 8 മണിക്കൂര്‍ വെള്ളത്തില്‍ കുതിര്ക്കു്ക
യീസ്റ്റ് 1 ടീസ്പൂണ്‍പഞ്ചസാര ചേര്ത്തു ഇളക്കി , ഇളം ചൂട് വെള്ളത്തി 10 മിനുട്ട് പൊങ്ങാന്‍ വെക്കുക.

4-5 ടേബിള്‍ സ്പൂണ്‍ അരി കുറച്ചു വെള്ളത്തില്‍ അരച്ച് , അതില്‍ നിന്ന് 1 മ്മ ടേബിള്‍ സ്പൂണ്‍ അരച്ച മാവ് മ്പ  മ്മ ഗ്ലാസ് വെള്ളത്തില്‍ കുറുക്കി തിളപ്പിച്ച് തണുപ്പിച്ചു എടുക്കുക.

അതിനു ശേഷം ബാക്കി അരിയും, തേങ്ങ ചിരവിയതും, ചോറും , തേങ്ങാപ്പാല്‍ ചേര്ത്തു നന്നായി അരച്ചെടുക്കുക.

ഇതിലേക്ക് കുറുക്കി വെച്ചിരിക്കുന്നതും , കലക്കി വെച്ചിരിക്കുന്ന യീസ്റ്റും ചേര്ത്തു നന്നായി ഇളക്കി പൊങ്ങാന്‍ വെക്കുക.

നന്നായി പൊങ്ങിയതിനു ശേഷം ബാക്കിയിരിക്കുന്ന പഞ്ചസാരയും, ആവശ്യത്തിന് ഉപ്പും ചേര്ത്തു നന്നായി ഇളക്കി അര മണിക്കൂറിനു ശേഷം പാലപ്പച്ചട്ടിയില്‍ ചുട്ടെടുക്കാം

Read more topics: # Easter special palappam
Easter special palappam

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES