Latest News

ഈ വര്‍ഷം നേടിയ അവാര്‍ഡുകളുമായി തൃഷ; ഇന്‍സ്റ്റാഗ്രാമിലൂടെ ചിത്രം ആരാധകരുമായി പങ്കുവെച്ച് താരം

Malayalilife
ഈ വര്‍ഷം നേടിയ അവാര്‍ഡുകളുമായി തൃഷ; ഇന്‍സ്റ്റാഗ്രാമിലൂടെ ചിത്രം ആരാധകരുമായി പങ്കുവെച്ച് താരം

തമിഴ്‌സിനിമയിലെ മിന്നുന്ന താരം തന്നെയാണ് തൃഷ .തൃഷ കൈവെച്ച സിനിമകളൊക്കെ വിജയം നേടിയവയായിരുന്നു .കുറച്ച് നാള്‍ക്ക് ശേഷം പ്രേംകുമാര്‍ സംവിധാനം ചെയ്ത '96' എന്ന ചിത്രത്തിലൂടെ ഗംഭീര തിരിച്ചുവരവാണ് താരം നടത്തിയത്. പ്രേക്ഷകര്‍ നെഞ്ചിലേറ്റിയ കഥാപാത്രമായിരുന്നു ചിത്രത്തിലെ 'ജാനു'. ജാനുവിനെ അനശ്വരയാക്കിയ തൃഷയെ തേടി നിരവധി പുരസ്‌കാരങ്ങളാണ് ഇത്തവണ എത്തിയത്. പതിനൊന്ന് പുരസ്‌കാരങ്ങളാണ് '96'ലെ അഭിനയത്തിലൂടെ തൃഷയെ തേടിയെത്തിയത്.

 
 
 
 
 
 
 
 
 
 
 
 
 
 

Counting my blessings

Read more topics: # trisha instagarmme,# post
trisha instagarmme post

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES