മലയാളികള്‍ക്കും സുപരിചിതയായ തെന്നിന്ത്യന്‍ നായികയാണ് സമീറ റെഡ്ഡി. മോഹന്‍ലാലിന്‍െ നായികയായി എത്തിയ താരം മാസങ്ങള്‍ക്ക് മുന്‍പാണ് ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഇപ്പോള്‍ രണ്ടു മാസം മാത്രം പ്രായമുളള തന്റെ മകളുമൊത്ത് കര്‍ണാടകയിലെ ഏറ്റവും ഉയരമുളള കൊടുമുടിയിലെത്തിയിരിക്കയാണ് താരം.
മലയാളികള്‍ക്കും പ്രിയപ്പെട്ട തെന്നിന്ത്യന്‍ നായികയാണ് സമീറ റെഡ്ഡി. ആന്ധ്രാ സ്വദേശിനിയാണെങ്കിലും തെലുങ്കു, കന്നട തമിഴ്, ഹിന്ദി തുടങ്ങി വിവിധ ഭാഷകളില്‍ താരം അഭിനിയിച്ചിട്ടുണ്ട്. മോഹന്‍ലാലിനൊപ്പം ഒരു നാള്‍ വരും എന്ന സിനിമയിലൂടെ മലയാളത്തിലും അഭിനയിച്ച താരം ഇക്കഴിഞ്ഞ ജൂലൈ 12 നാണ് ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഇപ്പോള്‍ ഒരു വീഡിയോ താരം പങ്കുവച്ചതാണ് ആരാധകരെ അമ്പരപ്പിക്കുന്നത്. പ്രസവ ശേഷ കര്‍ണ്ണാടകത്തിലെ ഏറ്റവും ഉയരമുളള കൊടുമുടി താണ്ടിയിയിരിക്കയാണ് താരം. മുപ്പത്തഞ്ച് വയസ്സാണ് സമീറയ്ക്ക് പ്രായം തന്റെ രണ്ടു മാസം പ്രായമുളള മകളുമൊത്താണ് താരം കൊടുമുടി കയറിയത്.
RECOMMENDED FOR YOU: