Latest News

എന്റെ പ്രിയപ്പെട്ട 'ഹോമിയെ' പരിചയപ്പെടുത്തുന്നു' എന്ന ക്യാപ്ഷനോടെ നടി സെലിന്‍ ജോസഫിനൊള്ള ചിത്രവുമായി മാധവ് സുരേഷ്; നടന്റെ പോസ്റ്റ് ചര്‍ച്ചയാക്കി ആരാധകരും

Malayalilife
എന്റെ പ്രിയപ്പെട്ട 'ഹോമിയെ' പരിചയപ്പെടുത്തുന്നു' എന്ന ക്യാപ്ഷനോടെ നടി സെലിന്‍ ജോസഫിനൊള്ള ചിത്രവുമായി മാധവ് സുരേഷ്; നടന്റെ പോസ്റ്റ് ചര്‍ച്ചയാക്കി ആരാധകരും

സുരേഷ് ഗോപിയുടെ നാലു മക്കളില്‍ ഇളയ മകനാണ് മാധവ് സുരേഷ്. ഇടക്കിടെ മാധവ് തന്റെ കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. ഇപ്പോളിതാ നടന്‍ പങ്ക് വച്ച പുതിയ പോസ്റ്റ് ആണ് ആണ് ഇപ്പോള്‍ ചര്ച്ചയാകന്നത്.

രണം എന്ന മലയാളം ചിത്രത്തില്‍ അഭിനയിച്ച നടി, സെലിന്‍ ജോസഫിനൊപ്പമുള്ള ചിത്രമാണ് ഗോകുല്‍ പങ്കുവച്ചത്. 'എന്റെ പ്രിയപ്പെട്ട 'ഹോമിയെ' പരിചയപ്പെടുത്തുന്നു' എന്ന ക്യാപ്ഷനോടെയായിരുന്നു ഗോകുലിന്റെ പോസ്റ്റ്.  ചിത്രം പങ്കുവച്ചിതിനു പിന്നാലെ ഇരുവരും തമ്മില്‍ പ്രണയത്തിലാണോ? എന്ന സംശയത്തിലാണ് ആരാധകര്‍. ഇതു സംബന്ധിച്ച നിരവധി കമന്റുകളാണ് പോസ്റ്റില്‍ നിറയുന്നത്.


 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Madhav Suresh (@the.real.madhav)

madhav suresh new post

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക