വ്യാന്ദാവനില്‍ കൃഷ്ണനെ കാണാനെത്തി ഗോപി സുന്ദര്‍; താരത്തിനൊപ്പം ഉത്തര്‍പ്രദേശിലെത്തിയ ചിത്രങ്ങള്‍ പങ്ക് വച്ച് ഗായികയും നര്‍ത്തകിയുമായ അദ്വൈത പദ്മകുമാര്‍

Malayalilife
വ്യാന്ദാവനില്‍ കൃഷ്ണനെ കാണാനെത്തി ഗോപി സുന്ദര്‍; താരത്തിനൊപ്പം ഉത്തര്‍പ്രദേശിലെത്തിയ ചിത്രങ്ങള്‍ പങ്ക് വച്ച് ഗായികയും നര്‍ത്തകിയുമായ അദ്വൈത പദ്മകുമാര്‍

ഗായികയും നര്‍ത്തകിയും മോഡലും നടിയുമായ അദ്വൈത പദ്മകുമാറിനൊപ്പം ഉത്തര്‍പ്രദേശിലെ വൃന്ദാവനില്‍ ദര്‍ശനം നടത്തിയതിന്റെ ചിത്രങ്ങളുമായി സംഗീത സംവിധായകന്‍ ഗോപിസുന്ദര്‍. 

ഗോപി സുന്ദറിന്റെ സംഗീതത്തില്‍ 2022ല്‍ ഇറങ്ങിയ ഓണപ്പാട്ട് അദ്വൈത പാടിയിട്ടുണ്ട്. മലയാളികള്‍ക്ക് ഒരുപാട് സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍ സമ്മാനിച്ച സംഗീത സംവിധായകനാണ് ഗോപി സുന്ദര്‍. സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ട് ഗോപി സുന്ദര്‍ സമൂഹമാദ്ധ്യമത്തില്‍ മിക്കപ്പോഴും നിറയാറുണ്ട്. 

ആദ്യ ഭാര്യയുമായി ബന്ധം വേര്‍പിരിയുന്നതിനു മുന്‍പാണ് ഗായിക അഭയ ഹിരണ്‍മയിയും ലിവിങ് ടുഗെതര്‍ റിലേഷന്‍ഷിപ്പ് . അഭയയുമായുള്ള ബന്ധം ഉപേക്ഷിച്ച് ഗായിക അമൃത സുരേഷുമായി ഒന്നിച്ചു ജീവിക്കാന്‍ തുടങ്ങിയതുമെല്ലാം സമൂഹമാദ്ധ്യമത്തിലൂടെ ആരാധകര്‍ അറിഞ്ഞതാണ്. 

adwaidha padmakumar with gopi

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES