Latest News

കസവ് സാരിയണിഞ്ഞ് കേരളീയത്തനിമയില്‍ അണിഞ്ഞൊരുങ്ങി ദീപാ നായര്‍; മെല്‍ബണില്‍ പുതിയ വീട് സ്വന്തമാക്കി ദീപ നായരും കുടുംബവും: ഗൃഹപ്രവേശ ചടങ്ങിന്റെ ചിത്രങ്ങള്‍ പങ്കുവച്ച് താരം പ്രിയം നായിക

Malayalilife
കസവ് സാരിയണിഞ്ഞ് കേരളീയത്തനിമയില്‍ അണിഞ്ഞൊരുങ്ങി ദീപാ നായര്‍; മെല്‍ബണില്‍ പുതിയ വീട് സ്വന്തമാക്കി ദീപ നായരും കുടുംബവും: ഗൃഹപ്രവേശ ചടങ്ങിന്റെ ചിത്രങ്ങള്‍ പങ്കുവച്ച് താരം പ്രിയം നായിക

തന്റെ പുതിയ വീടിന്റെ ഗൃഹപ്രവേശന ചിത്രങ്ങള്‍ പങ്ക് വച്ചിരിക്കുകയാണ് പ്രിയം താരം ദീപ നായര്‍. ഓസ്‌ട്രേലിയയിലെ  മെല്‍ബണില്‍ ആണ്  പുതിയ വീട് നടി സ്വന്തമാക്കയത്. ദീപ നായരും കുടുംബവും കേരളീയത്തനിമയില്‍ ഒരുങ്ങി നില്കുന്ന ഗൃഹപ്രവേശന ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചു. മക്കളായ ശ്രദ്ധ, മാധവി, ഭര്‍ത്താവ് രാജീവ് എന്നിവരെ ചിത്രങ്ങളില്‍ കാണാം.

സാരിയില്‍ അതിസുന്ദരിയായാണ് ദീപ പ്രത്യക്ഷപ്പെടുന്നത്. അടുത്തകുടുംബാംഗങ്ങളും സുഹൃത്തുക്കളും ചടങ്ങില്‍ പങ്കെടുത്തു/കുഞ്ചാക്കോ ബോബന്‍ ചിത്രത്തിലൂടെ അഭിനയരംഗത്തെത്തി പിന്നീട് സിനിമാരംഗത്തുനിന്നും അപ്രത്യക്ഷയായ താരമാണ് ദീപ നായര്‍. ഒരൊറ്റ ചിത്രത്തിലൂടെ നടി നിരവധി ആരാധകരെയും സ്വന്തമാക്കി.

Read more topics: # ദീപ നായര്‍
deepa nair new home in melbourne

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES