Latest News

മമ്മൂട്ടിയുടെ സഹോദരി ആമിന അന്തരിച്ചു; മരണം ചികിത്സയിലിരിക്കെ; ഖബറടക്കം നാളെ വൈക്കം ചെമ്പില്‍

Malayalilife
 മമ്മൂട്ടിയുടെ സഹോദരി ആമിന അന്തരിച്ചു; മരണം ചികിത്സയിലിരിക്കെ; ഖബറടക്കം നാളെ വൈക്കം ചെമ്പില്‍

നടന്‍ മമ്മൂട്ടിയുടെ സഹോദരി ആമിന (നസീമ - 70 ) അന്തരിച്ചു. കാഞ്ഞിരപ്പള്ളി പാറയ്ക്കല്‍ പരേതനായ പി എം സലീമാണ് ഭര്‍ത്താവ്. അല്‍പനാളായി ചികിത്സയിലായിരുന്നു.മമ്മൂട്ടിയെ കൂടാതെ, ഇബ്രാഹിംകുട്ടി, സക്കറിയ, സൗദ, ഷഫീന എന്നിവരാണ് സഹോദരങ്ങള്‍. മക്കള്‍: ജൂലി, ജൂബി, ജിതിന്‍.

ബുധനാഴ്ച രാവിലെ പത്തിന് വൈക്കം ചെമ്പ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനിലാണ് ഖബറടക്കം.

Read more topics: # മമ്മൂട്ടി
sister of actor mammootty

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES