ഒരു ഇന്ത്യൻ അഭിനേത്രിയും മോഡലും മിസ്സ് വേൾഡ് 1994-ലെ മത്സരത്തിലെ വിജയിയുമാണ് ഐശ്വര്യ റായ് ബച്ചൻ. ലോകത്തിൽ ഏറ്റവും സൗന്ദര്യമുള്ള വനിത എന്ന് പലപ്പോഴും വിശേഷിപ്പിക്കാറുള്ള ഇവരുടെ ആദ്യ ചലച്ചിത്രം 1997-ൽ മണിരത്നം സംവിധാനം ചെയ്ത ഇരുവർ ആയിരുന്നു. തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ ആരാധകരുളള താരമാണ് നടി ഐശ്വര്യറായ് ബച്ചൻ. അത് പോലെ ബോളിവുഡിൽ തന്റേത് സ്ഥാനമുള്ള മറ്റൊരു നടിയാണ് ദീപിക പദുകോൺ. ഇന്ത്യയിലെ മോഡലും ഹിന്ദി ബോളിവുഡ് സിനിമ രംഗത്തെ അഭിനേത്രിയുമാണ് ദീപിക പദുകോൺ. ഇന്ത്യൻ ബാഡ്മിൻറൺ കളിക്കാരനായിരുന്ന പ്രകാശ് പദുകോണിന്റെ മകളായ ദീപിക അഭിനയജീവിതം തെരഞ്ഞെടുത്തു. ദീപിക ആദ്യമായി അഭിനയിച്ചത് കന്നഡ സിനിമയായ 'ഐശ്വര്യ'യിലൂടെയാണ്.
2018 ൽ പുറത്തിയ സംവിധായകന്റെ ഹിറ്റ് ചിത്രമാണ് പത്മാവദ്. ദീപിക പദുകോൺ, രൺവീർ സിങ്, ഷാഹിദ് കപൂർ തുടങ്ങിയവരായിരുന്നു പ്രധാന വേഷത്തിലെത്തിയത്. ചിത്രത്തിൽ നടി ദീപിക പദുകോണായിരുന്നു ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ചത്. ഈ കഥാപാത്രത്തിനായി ആദ്യം സമീപിച്ചിരുന്നത് ഐശ്വര്യ റായ് ബച്ചനെയായിരുന്നു. ഇത് മാത്രമല്ല. ബൻസാലിയയുടെ മറ്റൊരു ഹിറ്റ് ചിത്രമായ ബാജിറാവൂ മസ്താനിയിലു ഐശ്വര്യയെ ആയിരുന്നു ആദ്യം കാസ്റ്റ് ചെയ്തത്. എന്നാൽ പിന്നീട് ഇവ രണ്ടും ദീപിക പദുകോണിന്റെ കയ്യിലെത്തുകയായിരുന്നു. അതായിരുന്നു ആ ചിത്രത്തിന്റെ വഴി.
ബാജിറാവൂ ആകാൻ തനിക്ക് കഴിഞ്ഞില്ല. അതുകൊണ്ട് തന്നെ താൻ പത്മാവദ് ചെയ്യണമെന്ന് അദ്ദേഹത്തിന് ആഗ്രഹമുണ്ടായിരുന്നു. എന്നാൽ ആ സമയത്ത് ഖിൽജിയുടെ കാസ്റ്റിംഗ് കഴിഞ്ഞില്ലായിരുന്നു. പിന്നീട് കാരണങ്ങൾ കൊണ്ട് അത് സംഭവിച്ചില്ലെന്നാണ ഐശ്വര്യ പറയുന്നത്. ഒരുമിച്ച് ജോലി ചെയ്യാൻ ആഗ്രഹിക്കുവരാണ് ഞങ്ങൾ രണ്ടു പേരെന്നുമാണ് ഇതിനെ പറ്റി താരം പറയുന്നത്. വാണിജ്യസിനിമകളിൽ ഐശ്വര്യയുടെ ആദ്യ വിജയം നേടിയ ചലച്ചിത്രം 1998-ൽ പുറത്തിറങ്ങിയ തമിഴ് ചലച്ചിത്രം ജീൻസ് ആണ്. പുനർജന്മവുമായി ബന്ധപ്പെട്ട സംഭവബഹുലമായ കഥ പറയുന്ന 'ഓം ശാന്തി ഓം' എന്ന സിനിമയിൽ നായികയായി അഭിനയിച്ചു. ഈ സിനിമ സാമ്പത്തികപരമായി മികച്ച വിജയം നേടുകയും, ഇതിലെ അഭിനയത്തിന് ദീപികയ്ക്ക് മികച്ച പുതുമുഖ നടിക്കുള്ള ഫിലിംഫെയർ ബഹുമതിയും കിട്ടി.