Latest News

നടൻ ദുൽഖർ സൽമാന് കോവിഡ് പോസിറ്റിവ്; ഐസൊലേഷനിലാണെന്ന് അറിയിച്ച് താരം

Malayalilife
നടൻ ദുൽഖർ സൽമാന് കോവിഡ് പോസിറ്റിവ്; ഐസൊലേഷനിലാണെന്ന് അറിയിച്ച് താരം

ടൻ ദുൽഖർ സൽമാന് കോവിഡ് പോസിറ്റിവ്. താരം തന്നെയാണ് സമൂഹമാധ്യമത്തിലൂടെ ഈ വിവരം വെളിപ്പെടുത്തിയത്. വീട്ടിൽ ഐസൊലേഷനിലാണെന്നും ചെറിയ പനിയല്ലാതെ മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നും തന്നെ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ഞാനുമായി സമ്പർക്കം പുലർത്തിയവർ ദയവായി ഐസൊലേറ്റ് ചെയ്യണമെന്നും കോവിഡ് ടെസ്റ്റ് നടത്തണമെന്നും താരം പങ്കുവച്ച പോസ്റ്റിലൂടെ പറയുന്നു.

നേരത്തെ മമ്മൂട്ടിക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. തിരുവനന്തപുരത്ത് സിബിഐ അഞ്ചാം ഭാഗത്തിന്റെ ചിത്രീകരണത്തിനിടെയാണ് മമ്മൂട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചത്.

 

Positive.

Posted by Dulquer Salmaan on Thursday, January 20, 2022

 

Actor dulqar salmaan tested covid positive

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES