Latest News

ഗാലറിയില്‍ ഇരുന്ന ശാലിനിയെയും മകനെയും കണ്ടതോടെ ഓടിയെത്തി കുശലം പറഞ്ഞ് അഭിഷേക് ബച്ചന്‍; ചൈന്നൈയില്‍ എഫ് സി ഫുട്‌ബോള്‍ മത്സരം കാണാനെത്തിയ നടിയുടെ വീഡിയോ വൈറലാകുമ്പോള്‍

Malayalilife
ഗാലറിയില്‍ ഇരുന്ന ശാലിനിയെയും മകനെയും കണ്ടതോടെ ഓടിയെത്തി കുശലം പറഞ്ഞ് അഭിഷേക് ബച്ചന്‍; ചൈന്നൈയില്‍ എഫ് സി ഫുട്‌ബോള്‍ മത്സരം കാണാനെത്തിയ നടിയുടെ വീഡിയോ വൈറലാകുമ്പോള്‍

ചെന്നൈയിലെ സ്റ്റേഡിയത്തില്‍ ഐ.എസ്.എല്‍ ചെന്നൈയിന്‍ എഫ്.സിയുടെ മത്സരം കാണാനെത്തിയ നടി ശാലിനിയേയും മകന്‍ ആദ്വിക്കിന്റെ വീഡിയോ ആണ് സോഷ്യല്‍മീഡിയില്‍ ശ്രദ്ധ നേടുന്നത്. ഗാലറിയില്‍ ഇരിക്കുന്ന നടിയെ കണ്ടതോടെ അടുത്തെത്തി കുശലം പറയുന്ന അഭിഷേക് ബച്ചനെയും വീഡിയോയില്‍ കാണാം. ക്ലബിന്റെ സഹ ഉടമ കൂടിയാണ് അദ്ദേഹം
            
ഇരുതാരങ്ങളും ചെന്നൈയിലെ സ്റ്റേഡിയത്തില്‍ വെച്ചാണ് കണ്ടുമുട്ടിയത്.
ശാലിനിയുമായി വിശേഷങ്ങല്‍ തിരക്കുന്ന അഭിഷേക് ബച്ചന്റെ വീഡിയോ ട്വിറ്ററില്‍ വൈറലാണ്. വളരെ അപൂര്‍വമായി മാത്രമാണ് താരം പൊതുവേദികളില്‍ എത്താറുള്ളൂ.

 നിരവധി ആളുകളാണ് ശാലിനിയും 'കുട്ടി തല' യും എന്ന അടികുറിപ്പോടെയാണ് ആരാധകര്‍ ചിത്രങ്ങള്‍ പങ്കുവെക്കുന്നുണ്ട്. ഇതിന് നിരവധി ആളുകള്‍ കമന്റും റീട്വീറ്റുമായി എത്തുന്നുണ്ട്. അദ്വിക് ചെന്നൈയിന്‍ എഫ്. സിയുടെ ജേഴ്സി അണിഞ്ഞാണ് അദ്വിക് എത്തിയത്.

ര്‍ത്താവായ അജിത്തിനോടൊപ്പം ആണെങ്കിലും പൊതുവേദികളില്‍ വളരെ അപൂര്‍വമായി മാത്രമേ ശാലിനി പ്രത്യക്ഷപ്പെടാറുള്ളൂ.

 

Video of #KuttyThala ????

Shalini mam and @juniorbachchan sir..#AK62 pic.twitter.com/CqdkhRJpQO

— AJITHKUMAR FANS CLUB (@ThalaAjith_FC) February 28, 2023

 

 

Shalini Ajith and son Aadvik meet Abhishek Bachchan

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES