അടിമുടി മേക്ക് ഓവറുമായി പാര്‍വ്വതി തിരുവോത്ത്; ജെ.എഫ്.ഡബ്ല്യു മാഗസിന്‍ ഫോട്ടോഷൂട്ടിന് വേണ്ടി നടിയുടെ മേക്ക് ഓവര്‍ കണ്ട് ഞെട്ടി ആരാധകര്‍; നടിയുടെ തകര്‍പ്പന്‍ ഗെറ്റപ്പിലുള്ള വീഡിയോ കാണാം

Malayalilife
അടിമുടി മേക്ക് ഓവറുമായി പാര്‍വ്വതി തിരുവോത്ത്; ജെ.എഫ്.ഡബ്ല്യു മാഗസിന്‍ ഫോട്ടോഷൂട്ടിന് വേണ്ടി നടിയുടെ മേക്ക് ഓവര്‍ കണ്ട് ഞെട്ടി ആരാധകര്‍; നടിയുടെ തകര്‍പ്പന്‍ ഗെറ്റപ്പിലുള്ള വീഡിയോ കാണാം

രുത്തുറ്റ സ്ത്രീ കഥാപാത്രങ്ങള്‍ കൊണ്ട് ശ്രദ്ധേയയായ നടിയാണ് പാര്‍വ്വതി തിരുവോത്ത്. ആസിഡ് ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിയുടെ കഥ പറയുന്ന ചിത്രം ഉയരെയിലൂടെ താരം വീണ്ടും തന്റെ അഭിനയമികവ് തെളിയിച്ചു. പൊതുവേദികളില്‍ സിംപിള്‍ ഡ്രസ്സിങ്ങും ഹെയര്‍ സ്റ്റൈലിലുമൊക്കെയായി വ്യത്യസ്തത പുലര്‍ത്താറുള്ള നടിയുടെ പുതിയ മേക്ക് ഓവറില്‍ അമ്പരന്നിരിക്കുകയാണ് ആരാധകര്‍

ജെ.എഫ്.ഡബ്ല്യു മാഗസിന് വേണ്ടിയുള്ള പുതിയ ഫോട്ടോഷൂട്ടിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. സാധരാണ മുടികളില്‍ പരീക്ഷണം നടത്താറുള്ള നടി ഇത്തവണ ലുക്കിലും മുഖത്തിലും വരെ വ്യത്യസ്തത പുലര്‍ത്തിയിട്ടുണ്ട്.

JFW photoshoot with actress parvathy thiruvothu

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക