Latest News

അതൊക്കെ തിരുത്തണം; പ്രഥ്വിരാജിനെ നന്നാക്കാന്‍ ഒരുപാട് ശ്രമിച്ചിട്ടുണ്ട്; തുറന്ന് പറഞ്ഞ് മല്ലിക സുകുമാരന്‍

Malayalilife
അതൊക്കെ തിരുത്തണം; പ്രഥ്വിരാജിനെ നന്നാക്കാന്‍ ഒരുപാട് ശ്രമിച്ചിട്ടുണ്ട്; തുറന്ന് പറഞ്ഞ്  മല്ലിക സുകുമാരന്‍

ലയാളി പ്രേക്ഷകരുടെ പ്രിയ താരകുടുംബമാണ് മല്ലിക സുകുമാരന്റേത്.  ഒരുപോലെ തന്നെ മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും തിളങ്ങി നില്‍ക്കുകയാണ് മല്ലിക ഇന്ന്.  മലയാള സിനിമയ്ക്ക് മക്കളായ ഇന്ദ്രജിത്തും പൃഥ്വിരാജും മാറ്റി നിര്‍ത്താനാകാത്ത രണ്ട് മികച്ച നടന്മാരുമായി. എന്നാൽ  ഇപ്പോള്‍ മക്കളെ കുറിച്ച് ഒരു അഭിമുഖത്തില്‍ മല്ലിക സുകുമാരന്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. 

 ഒരുപാട് തവണ ഇന്ദ്രജിത്തിനെയും പൃഥ്വിരാജിനെയും തിരുത്താന്‍ ശ്രമിച്ചിട്ടുണ്ടെന്ന് മല്ലിക പറഞ്ഞു. തുടക്കകാലത്തായിരുന്നു അത്തരം പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നതെന്നും ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മല്ലിക പറഞ്ഞു.

മലയാളികളുടെ പ്രിയപ്പെട്ട താര കുടുംബമാണ് മല്ലിക സുകുമാരന്റേത്. മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ തിളങ്ങി നില്‍ക്കുകയാണ് മല്ലിക. മക്കളായ ഇന്ദ്രജിത്തും പൃഥ്വിരാജും മലയാള സിനിമയ്ക്ക് മാറ്റി നിര്‍ത്താനാകാത്ത രണ്ട് മികച്ച നടന്മാരുമായി. ഇപ്പോള്‍ മക്കളെ കുറിച്ച് ഒരു അഭിമുഖത്തില്‍ മല്ലിക സുകുമാരന്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. 

ഇന്ദ്രജിത്തിനെയും പൃഥ്വിരാജിനെയും തിരുത്താന്‍ ഒരുപാട് തവണ ശ്രമിച്ചിട്ടുണ്ടെന്ന് മല്ലിക പറഞ്ഞു. തുടക്കകാലത്തായിരുന്നു അത്തരം പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നതെന്നും ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മല്ലിക പറഞ്ഞു.

Actress mallika sukumaran words about sons

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES