Latest News

ചെറുപ്പത്തിലേ പൃഥ്വിരാജും ഇന്ദ്രജിത്തും സംഘപരിവാർ ശാഖയിൽ പോയിരുന്നു;യുക്തിവാദിയാണ് പൃഥ്വിരാജ് എന്നത് എല്ലാവരും വെറുതെ ധരിക്കുന്നതാണ്: മല്ലിക സുകുമാരൻ

Malayalilife
 ചെറുപ്പത്തിലേ പൃഥ്വിരാജും ഇന്ദ്രജിത്തും സംഘപരിവാർ ശാഖയിൽ പോയിരുന്നു;യുക്തിവാദിയാണ് പൃഥ്വിരാജ് എന്നത് എല്ലാവരും വെറുതെ ധരിക്കുന്നതാണ്: മല്ലിക സുകുമാരൻ

ലയാള സിനിമ പ്രേമികളുടെ പ്രിയ താരകുടുംബമാണ് നടി മല്ലിക സുകുമാരന്റേത്. മക്കളും മരുമക്കളും എല്ലാം തന്നെ അഭിനയ മേഖല കീഴടക്കിയവരാണ്. മക്കളെ കുറിച്ച് വളരെ അധികം അഭിമാനിക്കുന്ന 'അമ്മ കൂടിയാണ് മല്ലിക. എന്നാൽ ഇപ്പോൾ മക്കളുടെ ദൈവ വിശ്വാസത്തെക്കുറിച്ച് തുറന്നു പറഞ്ഞ് മല്ലിക സുകുമരൻ. മതത്തെയാണ് പൃഥ്വിരാജിന് ഇഷ്ടമല്ലാത്തത് എന്നാൽ നല്ല ഈശ്വരവിശ്വാസിയാണെന്നും യുക്തിവാദിയാണെന്ന പ്രചാരണം ശരിയല്ലെന്നും മല്ലിക മറുനാടൻ മലയാളിക്ക്  നൽകിയ അഭിമുഖത്തതിൽ തുറന്ന് പറഞ്ഞിരിക്കുന്നത്.

 ചെറുപ്പത്തിലേ പൃഥ്വിരാജും ഇന്ദ്രജിത്തും സംഘപരിവാർ ശാഖയിൽ കുറച്ച് നാൾ പോയിരുന്നു, അത് സൂര്യ നമസ്‌കാരവും മറ്റും പഠിക്കാൻ മാത്രമായിരുന്നു. അവൻ എപ്പോഴും പറയും, എന്തുവാ അമ്മെ നമ്മുടെ നാട്ടിൽ മാത്രമാണല്ലോ ഇതിനെ ബെയ്സ് ചെയ്തുള്ള വഴക്കുകളും ചർച്ചകളുമൊക്കെ.’ മല്ലിക സുകുമാരൻ പറഞ്ഞു. പൃഥ്വിരാജിനൊപ്പം ഭാര്യയും മകളും ഒരുപോലെ ദൈവ വിശ്വാസികളാണ്. മകൻ ഷൂട്ടിനായി പോകുന്നതിനു മുൻപ് രാവിലെ അമ്പലത്തിൽ പോയിട്ടാണ് മിക്കപ്പോഴും പോകാറ്.

‘ഒട്ടും സമയം ഇല്ലെങ്കിൽ എന്തെങ്കിലും കാര്യത്തിന് വൈകിട്ട് ഇവിടെ ഫ്ളൈറ്റിൽ വരുകയാണെങ്കിൽ തിരിച്ച് രാവിലെ നാല് മണിക്ക് കുളിച്ച് അമ്പലത്തിൽ തൊഴുതിട്ട ആറുമണിക്കുള്ള ഫ്ളൈറ്റിൽ കയറിപോവുന്നത്.’ യുക്തിവാദിയാണ് പൃഥ്വിരാജ് എന്നത് എല്ലാവരും വെറുതെ ധരിക്കുന്നതാണ്

Actress mallika sukumaran words about indrajith and prithviraj

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES