Latest News

പോലീസുകാരനെ തീകൊളുത്തി ചാമ്പലാക്കണം; ദിലീപിന്റെ ഓഡിയോ ക്ലിപ് പുറത്തായി

Malayalilife
പോലീസുകാരനെ തീകൊളുത്തി ചാമ്പലാക്കണം; ദിലീപിന്റെ ഓഡിയോ ക്ലിപ് പുറത്തായി

ടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപ് വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്ന ദിനങ്ങളാണിത്.  ദിലീപിന്റെ ക്രൂരകൃത്യങ്ങള്‍ ചാനല്‍ചര്‍ച്ചകളില്‍ വീണ്ടും നിറയുന്നു. പോലീസിന്റെ പിന്നാലെ മൈക്കുമായി പായുന്ന മാധ്യമങ്ങള്‍ക്ക് എന്തെങ്കിലും എക്‌സ്‌ക്യൂസീവായി കിട്ടവനുള്ള പരക്കംപാച്ചിലുമാണ്.

യഥാര്‍ത്ഥത്തില്‍ മാധ്യമങ്ങള്‍ അതത് ട്രെന്‍ഡനുസരിച്ചുള്ള ചൂടും ചൂരും പകര്‍ന്ന് പ്രേക്ഷകരെയും വായനക്കാരെയും തൃപ്തിപ്പെടുത്താന്‍ ശ്രമിക്കും. നാട്ടുകാരാകട്ടെ, ഇക്കഥകള്‍ കേട്ട് എന്തെങ്കിലുമൊക്കെ ചിന്തിച്ച് നടക്കും. സത്യമെന്തെന്ന് ആര്‍ക്കും അറിയാത്ത അവസ്ഥ.
ഇത്തരത്തില്‍ ദിലീപ് വിഷയത്തില്‍ മാധ്യമങ്ങള്‍ നല്‍കുന്ന വാര്‍ത്തകളെ ട്രോളി സോഷ്യല്‍മീഡിയായില്‍ ഒരു വീഡിയോ ചിരിപടര്‍ത്തി. കൂടോത്രം എന്നൊരു പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്.

തന്നെ ജീവിക്കാനനുവദിക്കാത്ത പോലീസുകാരനെ തീകൊളുത്തി കൊല്ലണമെന്ന് പറയുന്ന ഓഡിയോ ക്ലിപ് ലഭിച്ചൂവെന്ന കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. മാധ്യമവിചാരണക്കെതിരേയുള്ള വീഡിയോ സോഷ്യല്‍മീഡിയായില്‍ ചിരിപടര്‍ത്തുകയാണ്. മാധ്യമങ്ങള്‍ക്കും വീണ്ടും വിചാരം വേണ്ടേ എന്ന ചോദ്യമാണ് ഇതിലൂടെ ഉയര്‍ത്തപ്പെടുന്നതും.

 

ജീവിക്കാന്‍ അനുവദിക്കാത്ത പോലീസുകാരനെ കത്തിക്കണമെന്ന് ദിലീപ്‌... പോലീസ് കണ്ടെടുത്ത തെളിവുകള്‍??!!!! പോലീസുകാരനെ ആക്രമിച്ചു തീകൊളുത്തണമെന്ന് ദിലീപ് പറയുന്ന ഓഡിയോ ക്ലിപ് 'കൂടോത്ര'ത്തിന് ???????????????????? #Actordileep #DileepAudioClips #DileepCaseNewUpdation

Posted by കൂടോത്രം on Tuesday, January 25, 2022


 

Read more topics: # Actor dileep,# audio clip out for case
Actor dileep audio clip out for case

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക