Latest News

ഗേള്‍സിന് അത്യാവശ്യം ഫ്രീഡം അനുവദിച്ചു കൊടുക്കുന്ന മോഡേണ്‍ ഫാമിലിയാ ഞങ്ങടേത്; വാന്നേ ഒന്നൂടെ കാണാമെന്ന് കുമ്പളങ്ങിക്കാര്‍; കുമ്പളങ്ങി നൈറ്റ്സിന്റെ പുതിയ ട്രെയിലര്‍

Malayalilife
topbanner
 ഗേള്‍സിന് അത്യാവശ്യം ഫ്രീഡം അനുവദിച്ചു കൊടുക്കുന്ന മോഡേണ്‍ ഫാമിലിയാ ഞങ്ങടേത്; വാന്നേ ഒന്നൂടെ കാണാമെന്ന് കുമ്പളങ്ങിക്കാര്‍; കുമ്പളങ്ങി നൈറ്റ്സിന്റെ പുതിയ  ട്രെയിലര്‍

തീയേറ്റുകളില്‍ ഇപ്പോഴും മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറിക്കൊണ്ടിരിക്കുന്ന ചിത്രം കുമ്പളങ്ങി നൈറ്റ്സ് കാണാന്‍ ആരാധകരെ ക്ഷണിച്ചുകൊണ്ട് പുതിയ ട്രെയിലറെത്തി.ഒന്നൂടെ കാണാം എന്ന് ക്യാപ്ഷനോടെയാണ് ട്രെയിലര്‍ പുറത്തിറക്കിയിരിക്കുന്നത്.ശ്യാം പുഷ്‌കരിന്റെ തിരക്കഥയില്‍ നവാഗതനായ മധു സി നാരായണനാണ് സിനിമ സംവിധാനം ച്യെതിരിക്കുന്നത്.

മധു സി.നാരായണന്‍ സംവിധാനം ചെയ്ത ചിത്രം റിയലിസ്റ്റിക് അവതരണ ശൈലി കൊണ്ടാണ് ശ്രദ്ധ നേടിയത്. ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, നസ്രിയ, ശ്യാം പുഷ്‌കരന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിച്ചത്.സൗബിന്‍ ഷാഹിര്‍, ഷെയ്ന്‍ നിഗം, ഫഹദ് ഫാസില്‍, ശ്രീനാഥ് ഭാസി, അന്ന ബെന്‍, ഗ്രേസ് ആന്റണി തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയത്.


 

Read more topics: # Kumbalangi nights,# movie,# new trailer
Kumbalangi nights movie new trailer

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES