Latest News

തൈമൂറിനൊപ്പം മാലിദ്വീപില്‍ അടിച്ചുപൊളിച്ച് കരീനയും സെയ്ഫും; പട്ടൗഡി കുടുംബാംഗങ്ങള്‍ ഒന്നിച്ചുള്ള ചിത്രങ്ങള്‍ പങ്ക് വച്ച് സോഹ അലി ഖാനും ഭര്‍ത്താവ് കുനാലും; വൈറലാകുന്ന ചിത്രങ്ങള്‍ കാണാം

Malayalilife
തൈമൂറിനൊപ്പം മാലിദ്വീപില്‍ അടിച്ചുപൊളിച്ച് കരീനയും സെയ്ഫും; പട്ടൗഡി കുടുംബാംഗങ്ങള്‍ ഒന്നിച്ചുള്ള ചിത്രങ്ങള്‍ പങ്ക് വച്ച് സോഹ അലി ഖാനും ഭര്‍ത്താവ് കുനാലും; വൈറലാകുന്ന ചിത്രങ്ങള്‍ കാണാം

മകന്‍ തൈമൂറിനൊപ്പം ഒരുപാട് നിമിഷങ്ങള്‍ പങ്കുവെക്കാന്‍ ആഗ്രഹിക്കുന്ന കരീന മകനൊപ്പം യാത്ര പോകുന്നത് പതിവാക്കാറുണ്ട്.തിരക്കുള്ള നടിയായിട്ടും മകന് നല്‍കുന്ന പ്രധാന്യവും പ്രസവം ജീവതത്തിലെ ഏറ്റവും സന്തോഷം നല്‍കിയ നിമിഷമായി കരുതി ആഘോഷമാക്കിയ നടിയുമാണ് കരീന. ഇപ്പോള്‍ സെയ്ഫിനും തൈമൂറിനുമൊപ്പം മാലിദ്വീപില്‍ അവധിയാഘോഷിക്കുന്ന നടിയുടെ ചിത്രങ്ങളാണ് വൈറലാകുന്നത്.

സോഹ അലിഖാനും ഭര്‍ത്താവ് കുനാലുമാണ് പട്ടൗഡി കുടുംബത്തിന്റെ വെക്കേഷന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്സെയ്ഫ് അലിഖാന്‍, കരീന കപൂര്‍, തൈമൂര്‍, സെയ്ഫിന്റെ സഹോദരി സോഹ അലിഖാന്‍, ഭര്‍ത്താവ് കുനാല്‍ കെമു, മകള്‍ ഇനായ എന്നിവരാണ് മാലിദ്വീപില്‍ വെക്കേഷന്‍ ആഘോഷിച്ചുകൊണ്ടിരിക്കുന്നത്.

Read more topics: # Kareena Kapoor,# Saif Ali Khan,# viral images
Kareena Kapoor,Saif Ali Khan,viral images

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക