ഹൃദയവും ഹൃദയവും പുണരുമീ നിമിഷമായ്; നോട്ട്ബുക്കിലെ മനോഹരഗാനവുമായി അഹാനകൃഷ്ണ; വീഡിയോ ഏറ്റെടുത്ത് ആരാധകര്‍

Malayalilife
ഹൃദയവും ഹൃദയവും പുണരുമീ നിമിഷമായ്; നോട്ട്ബുക്കിലെ മനോഹരഗാനവുമായി അഹാനകൃഷ്ണ; വീഡിയോ ഏറ്റെടുത്ത് ആരാധകര്‍

ലയാളസിനിമയിലെ താരകുടുംബമാണ് നടന്‍ കൃഷ്ണകുമാറിന്റേത്. താരത്തിന്റെ മൂത്ത മകള്‍ അഹാന മലയാളത്തിലെ മുന്‍നിരനായികമാരില്‍ ഒരാളാണ്. അഹാനയ്ക്ക് പിന്നാലെ ഇളയമകള്‍ ഹന്‍സികയും സിനിമയിലെത്തിയിരുന്നു. ഇപ്പോള്‍ മമ്മൂക്ക ചിത്രത്തിലൂടെ അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് ഇഷാനിയും.  അഭിനയത്തില്‍ മാത്രമല്ല പാട്ടിലും താന്‍ മുന്നില്‍ ആണെന്ന് അഹാന തെളിയിച്ചിരുന്നു. ഇപ്പോള്‍ മനോഹരമായി പാടുന്നതിന്റെയു കടല്‍ തീരത്ത് നൃത്തം ചെയ്യുന്നതിന്റെയും വീഡിയോ താരം പങ്കുവച്ചിരുന്നു. മുന്‍പ് എടക്കാട് ബറ്റാലിയന്‍ എന്ന ചിത്രത്തിലെ നീ ഹിമമഴയായ് വരൂ എന്ന ഗാനം പാടിയതിന്റെ വീഡിയോ താരം പങ്കുവച്ചിരുന്നു. ഇപ്പോള്‍ നോട്ട് ബുക്ക് എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലെ ഹൃദയവും ഹൃദയവും എന്ന പാട്ട് പാടി രംഗത്തെത്തിയിരിക്കയാണ് അഹാന. വീഡിയോ കാണൂ

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Ahaana Krishna (@ahaana_krishna) on


 

Read more topics: # Ahaana krishna,# singing video,# viral
Ahaana krishnas singing video goes viral

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES