Latest News

നായികയെ കെട്ടിപ്പിടിച്ചാലും അമൃതയ്ക്ക് കുഴപ്പമില്ല; തുറന്ന് പറഞ്ഞ് ബാല

Malayalilife
നായികയെ കെട്ടിപ്പിടിച്ചാലും അമൃതയ്ക്ക്  കുഴപ്പമില്ല; തുറന്ന് പറഞ്ഞ്  ബാല

ഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ബാലയും അമൃത സുരേഷുമായി ബന്ധപ്പെട്ട  വാർത്തകൾ ഇടം നേടിയുന്നു. അമൃതയുമായി വിവാഹബന്ധം വേർപെടുത്തിയതിന് പിന്നാലെയാണ് ഡോക്ടർ എലിസബത്തിനെ ജീവിതത്തിലേക്ക് കൂട്ടിയത്. എന്നാൽ ചുരുങ്ങിയ ദിവസങ്ങൾക്ക് ഉള്ളിയായിരുന്നു ഗായിക കൂടിയായ  അമൃത സുരേഷ്  ഗോപി സുന്ദറിനോടൊപ്പം ജീവിതം ആരംഭിച്ചത്. എന്നാൽ ഇപ്പോൾ ബാലയുടെയും അമൃതയുടെയും പഴയൊരു അഭിമുഖമാണ് ശ്രദ്ധ നേടുന്നത്. നാദിർഷയായിരുന്നു പരിപാടിയുടെ അവതാരകൻ.

ബാല നായികയെ കെട്ടിപ്പിടിച്ച് അഭിനയിക്കുന്നത് കാണുമ്പോൾ കുശുമ്പ് തോന്നാറുണ്ടോയെന്ന് നാദിർഷ ചോദിച്ചിരുന്നു. ഉമ്മ വെക്കുകയും കെട്ടിപ്പിടിക്കുകയുമൊക്കെ ചെയ്യുന്ന രംഗങ്ങൾ ഞാൻ നേരത്തെ കണ്ടിട്ടുണ്ട്. അതിനാൽ എനിക്ക് പ്രത്യേകിച്ചൊന്നും തോന്നിയില്ല. ഞങ്ങളെല്ലാവരും ഒന്നിച്ചാണ് ആ സിനിമ കണ്ടത്. ഇതുപോലെയുള്ള കുറേ രംഗങ്ങളൊക്കെ വേണമെന്നായിരുന്നു അമൃതയുടെ അച്ഛൻ പറഞ്ഞത്.

നമിതയെ പൊക്കിയെടുക്കുന്നൊരു രംഗമുണ്ടായിരുന്നു. ഇങ്ങനെ പൊക്കി തിരിഞ്ഞാൽ മതിയെന്ന് പറഞ്ഞിരുന്നു. 70 കിലോയോളമുണ്ടായിരുന്നു നമിത. ആ രംഗം കഴിഞ്ഞപ്പോൾ എങ്ങനെയാണ് നിങ്ങൾ പൊക്കിയത്, സ്‌നേഹത്തോടെയാണോ എടുത്തത് എന്നൊക്കെ ചോദിച്ചിരുന്നു. ബാല നായകനായി അഭിനയിക്കുന്നത് കാണാനിഷ്ടമെന്നും അമൃത പറഞ്ഞിരുന്നു.

 

Actor bala words about amritha suresh

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES