Latest News

ഇനി തൃശൂര്‍ പൂരവും വെടിക്കെട്ടും; പുന്യാളന്‍ അഗര്‍ബതീസിന് ശേഷം വേറിട്ടകഥയുമായി വീണ്ടും ജയസൂര്യ; വിജയ് ബാബു ചിത്രം തൃശൂര്‍പൂരത്തിന്റെ പൂജ കഴിഞ്ഞു

Malayalilife
ഇനി തൃശൂര്‍ പൂരവും വെടിക്കെട്ടും; പുന്യാളന്‍ അഗര്‍ബതീസിന് ശേഷം വേറിട്ടകഥയുമായി വീണ്ടും ജയസൂര്യ; വിജയ് ബാബു ചിത്രം തൃശൂര്‍പൂരത്തിന്റെ പൂജ കഴിഞ്ഞു

യസൂര്യ നായകനാകുന്ന പുതിയ ചിത്രം ‘തൃശൂര്‍ പൂരം’ത്തിന്റെ പൂജ കഴിഞ്ഞു. ആട് 2 എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ജയസൂര്യ- വിജയ് ബാബുവും ഒന്നിക്കുന്ന ചിത്രമാണിത്.

രാജേഷ് മോഹനന്‍ സംവിധാനം ചെയ്യുന്നു ചിത്രം നിര്‍മിക്കുന്നത് വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിംസ് ആണ്. ചിത്രത്തിന്റെ കഥയും തിരക്കഥയും സംഗീതസംവിധായകനായ രതീഷ് വേഗയാണ്.

രതീഷ് തന്നെയാണ് ചിത്രത്തിന് സംഗീതസംവിധാനം നിര്‍വഹിക്കുന്നതും. ആര്‍.ഡി. രാജശേഖര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍.

ജയസൂര്യയ്ക്ക് ഒപ്പമുള്ള ഫ്രൈഡേ ഫിലിം ഹൗസിന്റെ നാലാമത്തെ ചിത്രം കൂടിയാണ് തൃശൂര്‍ പൂരം.ചിത്രം ഒക്ടോബറില്‍ പ്രദര്‍ശനത്തിന് എത്തും.

thrissur pooram movie jayasoorya

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES