Latest News

തഗ്‌സ് ഓഫ് ഹിന്ദോസ്ഥാന്‍ ട്രെയിലര്‍ പുറത്ത്; അടുത്തിടെ ഇറങ്ങിയ എല്ലാതും ഹിറ്റാക്കിയ ആമിര്‍ ഖാനും ബോളിവുഡിന്റെ ബിഗ് ബി അമിതാഭ് ബച്ചനും ഒന്നിക്കുന്നു

Malayalilife
 തഗ്‌സ് ഓഫ് ഹിന്ദോസ്ഥാന്‍ ട്രെയിലര്‍ പുറത്ത്; അടുത്തിടെ ഇറങ്ങിയ എല്ലാതും ഹിറ്റാക്കിയ ആമിര്‍ ഖാനും ബോളിവുഡിന്റെ ബിഗ് ബി അമിതാഭ് ബച്ചനും ഒന്നിക്കുന്നു

ണ്ട് നായകന്‍മാര്‍ ഒന്നിക്കുന്ന ചിത്രത്തിനു വിരാമ മിട്ടുകൊണ്ട് ട്രെയിലര്‍ പുറത്തിറങ്ങി. അടുത്തിടെ ഇറങ്ങിയ എല്ലാതും ഹിറ്റാക്കിയ ആമിര്‍ ഖാനും ബോളിവുഡിന്റെ ബിഗ് ബി അമിതാഭ് ബച്ചനും ഒന്നിക്കുന്നു എന്നതാണ് ഈ ചിത്രത്തിന്റെ പ്രധാന പ്രത്യേകത. ഈ വര്‍ഷം സിനിമാപ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന തഗ്സ് ഓഫ് ഹിന്ദോസ്ഥാന്‍ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത്. അടുത്തിടെ ഇറങ്ങിയ എല്ലാതും ഹിറ്റാക്കിയ ആമിര്‍ ഖാനും ബോളിവുഡിന്റെ ബിഗ് ബി അമിതാഭ് ബച്ചനും ഒന്നിക്കുന്നു എന്നതാണ് ഈ ചിത്രത്തിന്റെ പ്രധാന പ്രത്യേകത. കൂട്ടിന് കത്രീനകൈഫ്, ദംഗല്‍ ഫെയിം ഫാത്തിമ സന ഷൈഖ് എന്നിവരും എത്തുന്നു. നേരത്തെ പുറത്തുന്ന റിപ്പോര്‍ട്ടുകള്‍ പോലെ ചരിത്ര പശ്ചാത്തലമുള്ള സിനിമയാണിത്. ട്രെയിലറും ആ തരത്തിലുള്ളതാണ്. 1839ല്‍ പുറത്തിറങ്ങിയ കണ്‍ഫഷന്‍ ഓഫ് എ തഗ് എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം. ധൂം 3ക്ക് ശേഷം വിജയ് കൃഷ്ണ ആചാര്യ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് തഗ്സ് ഓഫ് ഹിന്ദുസ്ഥാന്‍. നവംബറില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും.

Thugs Of Hindostan, Official Trailer, Amitabh Bachchan, Aamir Khan, Katrina Kaif , Fatima

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES