ശശിയേട്ടന്‍റെ ആദ്യഭാര്യ അതാണ്; വെളിപ്പെടുത്തലുമായി നടി സീമ

Malayalilife
topbanner
ശശിയേട്ടന്‍റെ ആദ്യഭാര്യ അതാണ്; വെളിപ്പെടുത്തലുമായി നടി സീമ

ശിയേട്ടന്‍ ഭരണിയിലാണെന്ന് പറയുന്ന സീമയുടെ ഡയലോഗ് കേട്ട് ചിരിക്കത്തവര്‍ കുറവാണ്. ശശിയേട്ടനെക്കുറിച്ച് സിനിമയിലും ജീവിതത്തിലും എന്നും  വാചാലയാവാറുണ്ട് സീമ. ബിഗ് സ്‌ക്രീനില്‍ മാത്രമല്ല മിനിസ്‌ക്രീനിലും സാന്നിധ്യം അറിയിച്ച സീമ ഇപ്പോൾ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ ശശിയേട്ടനെ കുറിച്ച് തുറന്ന് പറയുകയാണ്. 

കടുത്ത പ്രതിസന്ധികളിലൂടെയായിരുന്നു കുട്ടിക്കാലം കടന്നുപോയത്. അതിനിടയിലായിരുന്നു ഡാന്‍സ് പഠിച്ചതും സിനിമയ്ക്കായി നൃത്തം ചെയ്യാനെത്തിയതും അതോടെയാണ് ജീവിതം മാറി മറിഞ്ഞതും. സംവിധായകനായ ഐവി ശശിയുമായുള്ള വിവാഹത്തെ അച്ഛന്‍ എതിര്‍ത്തിരുന്നു. വിവാഹത്തില്‍ അദ്ദേഹം പങ്കെടുക്കില്ലെന്നും പറഞ്ഞിരുന്നു. അദ്ദേഹത്തിന്‍രെ അസാന്നിധ്യത്തിലാണ് വിവാഹം നടത്തിയത്. അച്ഛന് അസുഖമാണെന്നറിഞ്ഞപ്പോള്‍ അമ്മയേയും കൂട്ടി കാണാന്‍ പോയിരുന്നു. കാര്യങ്ങളെക്കുറിച്ചെല്ലാം സംസാരിച്ചിരുന്നു. അന്ന് ഉച്ചയ്ക്കായിരുന്നു അദ്ദേഹം മരിച്ചത്.

എന്നെ ഇഷ്ടമാണെന്നും വിവാഹം കഴിക്കില്ലെന്നുമായിരുന്നു ശശിയേട്ടന്‍ ആദ്യം പറഞ്ഞത്. നീ വലിയ നായികയാവേണ്ടവളാണെന്നും പറഞ്ഞിരുന്നു. താനെന്ത് ചെയ്താലും ഒന്നും ചോദിക്കരുതെന്നും അദ്ദേഹം പറഞ്ഞിരുന്നതായും സീമ പറയുന്നു. ഇതിനോട് യോജിക്കാനാവില്ലെന്ന് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയായാണ് അദ്ദേഹത്തിന് പനി വന്നത്. ഈ സമയത്ത് അമ്മ ജോത്സ്യന്റെ അടുത്ത് പോയി ജാതകം നോക്കിയിരുന്നു. സെപ്റ്റംബറിനുള്ളില്‍ വിവാഹം വേണമെന്നും അല്ലെങ്കില്‍ 3 വര്‍ഷത്തിന് ശേഷമേ പറ്റൂയെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.

1980​​​ ​​​ആ​​​ഗ​​​സ്റ്റ് 28​​​നാ​​​യി​​​രു​​​ന്നു​​​ ​​​വി​​​വാ​​​ഹം.​​​ ​​​ക്ഷ​​​ണ​​​ക്ക​​​ത്തി​​​ല്ലാ​​​തെ​​​ ​​​വി​​​വാ​​​ഹം.​​​ ​​​പി​​​റ്റേ​​​ ​​​ദി​​​വ​​​സം​​​ ​​​ആ​​​ർ.​​​എ​​​സ്.​​​ ​​​പ്ര​​​ഭു​​​വി​​​ന്റെ​​​ ​​​സി​​​നി​​​മ​​​യു​​​ടെ​​​ ​​​ഷൂ​​​ട്ടിം​​​ഗി​​​ന് ​​​ഞാ​​​ൻ​​​ ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് ​​​പോ​​​യി.​​​ ​​​വി​​​വാ​​​ഹം​​​ ​​​ക​​​ഴി​​​ക്കു​​​മ്പോ​​​ൾ​​​ ​​​ഞ​​​ങ്ങ​​​ൾ​​​ ​​​ക​​​ടു​​​ത്ത​​​ ​​​പ്ര​​​ണ​​​യ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു.​​​ ​​​അ​​​ച്ഛ​​​ന്റെ​​​ ​​​സാ​​​ന്നി​​​ദ്ധ്യ​​​മി​​​ല്ലാ​​​തെ​​​ ​​​വി​​​വാ​​​ഹം​​​ ​​​ന​​​ട​​​ന്ന​​​പ്പോ​​​ൾ​​​ ​​​ഞാ​​​ൻ​​​ ​​​തീ​​​രു​​​മാ​​​നി​​​ച്ചു​​​ ​​​എ​​​നി​​​ക്ക് ​​​ഒ​​​രു​​​ ​​​മ​​​ക​​​ൾ​​​ ​​​ജ​​​നി​​​ച്ചാ​​​ൽ​​​ ​​​അ​​​ച്ഛ​​​ന്റെ​​​ ​​​സാ​​​ന്നി​​​ദ്ധ്യ​​​ത്തി​​​ൽ​​​ ​​​അ​​​വ​​​ളു​​​ടെ​​​ ​​​വി​​​വാ​​​ഹം​​​ ​​​ന​​​ട​​​ത്തു​​​മെ​​​ന്ന്.​​​ ​​​ഞാ​​​ൻ​​​ ​​​ന​​​ല്ല​​​ ​​​വാ​​​ശി​​​ക്കാ​​​രി​​​യാ​​​ണ് .​​​ ​​​ശ​​​ശി​​​യേ​​​ട്ട​​​ന്റെ​​​ ​​​സാ​​​ന്നി​​​ദ്ധ്യ​​​ത്തി​​​ൽ​​​ത്ത​​​ന്നെ​​​ ​​​അ​​​നു​​​വി​​​ന്റെ​​​ ​​​വി​​​വാ​​​ഹം​​​ ​​​ന​​​ട​​​ന്നു.

ശ​​​ശി​​​യേ​​​ട്ട​​​ന് ​​​സി​​​നി​​​മ​​​യാ​​​ണ് ​​​ആ​​​ദ്യ​​​ ​​​ഭാ​​​ര്യ.​​​ ​​​ഞാ​​​ൻ​​​ ​​​ര​​​ണ്ടാം​​​ ​​​ഭാ​​​ര്യ​​​യാ​​​ണ്.​ശ​​​ശി​​​യേ​​​ട്ട​​​ൻ​​​ ​​​എ​​​ന്ന​​​ ​​​സം​​​വി​​​ധാ​​​യ​​​ക​​​ൻ​​​ ​​​പ്ര​​​തി​​​ഭാ​​​സ​​​മാ​​​യി​​​രു​​​ന്നു.​​​ ​​​അ​​​തേ​​​പോ​​​ലെ​​​ ​​​ഒ​​​രു​​​ ​​​സം​​​വി​​​ധാ​​​യ​​​ക​​​ൻ​​​ ​​​ഇ​​​ന്ന് ​​​സി​​​നി​​​മ​​​യി​​​ലി​​​ല്ല.​​​അ​​​ഭി​​​ന​​​യി​​​ക്കാ​​​ൻ​​​ ​​​എ​​​നി​​​ക്ക് ​​​ക​​​ഴി​​​വു​​​ണ്ടെ​​​ന്ന് ​​​തി​​​രി​​​ച്ച​​​റി​​​ഞ്ഞ​​​ത് ​​​ശ​​​ശി​​​യേ​​​ട്ട​​​നാ​​​ണ്.​​​ ​​​ദൈ​​​വ​​​വും​​​ ​​​ശ​​​ശി​​​യേ​​​ട്ട​​​നും​​​ ​​​ത​​​ന്ന​​​ ​​​ക​​​ഴി​​​വാ​​​ണ് ​​​പി​​​ന്നീ​​​ട് ​​​ഉ​​​ണ്ടാ​​​യ​​​ ​​​സി​​​നി​​​മ​​​ക​​​ളി​​​ൽ​​​ ​​​ഞാ​​​ൻ​​​ ​​​കാ​​​ഴ്ച​​​വ​​​ച്ച​​​ത്.​​​ ​​​ഗു​​​രു​​​വി​​​ന്റെ​​​ ​​​സ്ഥാ​​​ന​​​ത്താ​​​ണ് ​​​എ​​​ന്നും​​​ ​​​ശ​​​ശി​​​യേ​​​ട്ട​​​ൻ.​​​ ​​​ആ​​​ ​​​സ്ഥാ​​​നം​​​ ​​​എ​​​ന്നും​​​ ​​​എ​​​ന്റെ​​​ മനസി​ലുണ്ട്. ശ​​​ശി​​​യേ​​​ട്ട​​​നി​​​ല്ലാ​​​തെ​​​ ​​​ഞാ​​​നി​​​ല്ല.​​​

സി​​​നി​​​മ​​​യി​​​ൽ​​​ ​​​അ​​​ഭി​​​ന​​​യി​​​ക്കാ​​​ൻ​​​ ​​​തീ​​​രെ​​​ ​​​ആ​​​ഗ്ര​​​ഹി​​​ച്ചി​​​ല്ല.​​​ ​​​നൃ​​​ത്തം​​​ ​​​മാ​​​ത്രം​​​ ​​​സ്വ​​​പ്നം​​​ ​​​ക​​​ണ്ടു.​​​അ​​​വ​​​ളു​​​ടെ​​​ ​​​രാ​​​വു​​​ക​​​ൾ​​​ ​​​വ​​​ലി​​​യ​​​ ​​​വി​​​ജ​​​യം​​​ ​​​നേ​​​ടു​​​മെ​​​ന്ന് ​​​പ്ര​​​തീ​​​ക്ഷി​​​ച്ചി​​​ല്ല.​​​ ​​​ശാ​​​ന്തി​​​യെ​​​ ​​​നാ​​​യി​​​ക​​​യാ​​​ക്കാ​​​ൻ​​​ ​​​ശ​​​ശി​​​ക്ക് ​​​വ​​​ട്ടു​​​ണ്ടോ​​​ ​​​എ​​​ന്നു​​​ ​​​ചോ​​​ദി​​​ക്കു​​​ന്ന​​​ത് ​​​ആ​​​ ​​​സി​​​നി​​​മ​​​യു​​​ടെ​​​ ​​​ലൊ​​​ക്കേ​​​ഷ​​​നി​​​ൽ​​​ ​​​ഞാ​​​ൻ​​​ ​​​കേ​​​ട്ടു.​​​ ​​​ചെ​​​യ്യു​​​ന്ന​​​ ​​​കാ​​​ര്യ​​​ത്തെ​​​പ്പ​​​റ്റി​​​ ​​​ശ​​​ശി​​​യേ​​​ട്ട​​​ന് ​​​വ്യ​​​ക്ത​​​മാ​​​യ​​​ ​​​കാ​​​ഴ്ച​​​പ്പാ​​​ടു​​​ണ്ട്.​​​അ​​​താ​​​ണ് ​​​സം​​​ഭ​​​വി​​​ച്ച​​​ത്.​​​ ​​​സ​​​ന്തോ​​​ഷം​​​ ​​​വ​​​രു​​​മ്പോ​​​ൾ​​​ ​​​രാ​​​ഗേ​​​ന്ദു​​​ ​​​കി​​​ര​​​ണ​​​ങ്ങ​​​ൾ​​​ ​​​എ​​​ന്ന​​​ ​​​ഗാ​​​നം​​​ ​​​മ​​​ന​​​സി​​​ലെ​​​ത്തും.​​​എ​​​ന്റെ​​​ ​​​ഏ​​​റ്റ​​​വും​​​ ​​​ഇ​​​ഷ്ട​​​ ​​​ഗാ​​​ന​​​മാ​​​ണി​​​ത്.​​​ എ​​​ത്ര​​​ ​​​മ​​​നോ​​​ഹ​​​ര​​​മാ​​​യി​​​ ​​​നീ​​​ ​​​നൃ​​​ത്തം​​​ ​​​ചെ​​​യ്യു​​​ന്നെ​​​ന്നും​​​ ​​​നി​​​ന്നെ​​​ ​​​കി​​​ട്ടി​​​യ​​​ത് ​​​ഞ​​​ങ്ങ​​​ളു​​​ടെ​​​ ​​​ഭാ​​​ഗ്യ​​​മാ​​​ണെ​​​ന്നും​​​ ​​​ആ​​​ ​​​ഗാ​​​നം​​​ ​​​ചി​​​ത്രീ​​​ക​​​രി​​​ക്കു​​​മ്പോ​​​ൾ​​​ ​​​ശ​​​ശി​​​യേ​​​ട്ട​​​ൻ​​​ ​​​പ​​​റ​​​ഞ്ഞിരുന്നുവെന്നും സീമ പറയുന്നു.

അമ്മയേയും മകളേയും ഉപേക്ഷിച്ച് അച്ഛന്‍ പടിയിറങ്ങി പോവുകയായിരുന്നു. അതിന് പിന്നിലെ കാരണത്തെക്കുറിച്ച് ഇന്നും അറിയില്ലെന്നും താരം പറയുന്നു. നിയമപരമായി വിവാഹമോചനം നേടുകയായിരുന്നു. 18 വയസ്സായപ്പോള്‍ കൂട്ടിക്കൊണ്ട് പോവാനായി അച്ഛന്‍ വന്നിരുന്നുവെങ്കിലും സീമ കൂടെപ്പോയിരുന്നില്ല.അമ്മയെ ഉപേക്ഷിച്ച് പോവാന്‍ കഴിയുമായിരുന്നില്ല. അത് മാത്രമല്ല മകള്‍ക്കായി ഒരുകാര്യവും അദ്ദേഹം ചെയ്തിട്ടുമില്ലായിരുന്നു. അമ്മയ്‌ക്കൊപ്പം അച്ഛനെ കാണാന്‍ പോയപ്പോള്‍ ആരാ നിങ്ങളെന്നായിരുന്നു ചോദിച്ചത്.

അച്ഛന്‍ വേറൊരു വിവാഹം ചെയ്തിരുന്നു. തുടക്കത്തിലൊന്നും അച്ഛനോടുള്ള വെറുപ്പ് പോയിരുന്നില്ല. പിന്നീട് നിങ്ങള്‍ ചെയ്ത തെറ്റ് പൊറുക്കാമെന്നും നിങ്ങളേയും ഭാര്യയേയും നോക്കാമെന്ന് പറയുകയുമായിരുന്നു. അതോടെയാണ് അദ്ദേഹത്തോട് ക്ഷമിച്ചത്. അച്ഛന് പകരമായി ഒന്നുമില്ലെന്ന് തിരിച്ചറിഞ്ഞത് അതോടെയാണ്. മകള്‍ക്ക് നല്ല അച്ഛനെ വേണമെന്നും ആഗ്രഹിച്ചിരുന്നു.

That is the first wife of Shashiketan said seema

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES