സ്വാതന്ത്ര്യദിനത്തില്‍ സൗജന്യ ബസ് യാത്ര ഒരുക്കി സീ കേരളം 

Malayalilife
topbanner
സ്വാതന്ത്ര്യദിനത്തില്‍ സൗജന്യ ബസ് യാത്ര ഒരുക്കി സീ കേരളം 

 73-ാമത് സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് സൗജന്യ ബസ് യാത്ര ഒരുക്കി സീ കേരളം. കാക്കനാട്-ഫോര്‍ട്ട്കൊച്ചി റൂട്ടിലെ ഒരു പ്രൈവറ്റ് ബസിലെ എല്ലാ യാത്രക്കാര്‍ക്കുമായിട്ടാണ് സൗജന്യ യാത്ര ലഭ്യമാക്കിയത്. 600 ഓളം യാത്രക്കാര്‍ക്കാണ് ഈ സേവനം ലഭ്യമായത്.  

സ്വാതന്ത്ര ദിന സമ്മാനാമായി ഒരുക്കിയ സൗജന്യ യാത്രക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്.  വരും ദിവസങ്ങളിൽ കൂടുതൽ വ്യത്യസ്തമായ പരിപാടികൾ ആസൂത്രണം ചെയ്യുമെന്നും  എന്നും സീ കേരളം ടീംഅറിയിച്ചു .
 
സീ എന്‍റര്‍ടൈന്‍മെന്‍റ് എന്‍റര്‍പ്രൈസസ് നിലവില്‍ ഇന്ത്യയിലെ ഒന്നാം നമ്പര്‍എന്‍റര്‍ടൈന്‍മെന്‍റ് നെറ്റ്വര്‍ക്കാണ്. നവംബര്‍ 2018 ലാണ് സീ കേരളം മലയാള പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയത്. 

zee keralam team free bus travel arranged kochi

RECOMMENDED FOR YOU:

topbanner
topbanner

EXPLORE MORE

topbanner

LATEST HEADLINES