കളര്‍ മങ്ങിയ വിധത്തിലാക്കി കേടായ ക്യാമറ കൊണ്ട് ഷൂട്ടിങ്; ഉപ്പും മുളകും നിര്‍ത്തുന്നത് ആസൂത്രിതമായെന്ന് കുറിപ്പ്

Malayalilife
topbanner
കളര്‍ മങ്ങിയ വിധത്തിലാക്കി കേടായ ക്യാമറ കൊണ്ട് ഷൂട്ടിങ്; ഉപ്പും മുളകും നിര്‍ത്തുന്നത് ആസൂത്രിതമായെന്ന് കുറിപ്പ്

പ്പും മുളകും സംപ്രേക്ഷണം താത്കാലികമായി നിര്‍ത്തിയതിനെക്കുറിച്ചുളള ചര്‍ച്ചകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായിക്കൊണ്ടിരിക്കുന്നത്. ചക്കപ്പഴത്തിന് ഗംഭീര സ്വീകരണം ലഭിക്കുമ്പോള്‍ ഉപ്പും മുളക് നിര്‍ത്തിവയ്ക്കുന്നതിനെക്കുറിച്ചാണ് ഫാന്‍സ് ഗ്രൂപ്പുകളില്‍ ചര്‍ച്ചകള്‍ സജീവമായിക്കൊണ്ടിരിക്കുന്നത്. നിരന്തരമായി ആരാധകര്‍ ഉപ്പും മുളകിനെക്കുറിച്ച് ചോദിച്ചതോടെയായിരുന്നു മറുപടിയുമായി ശ്രീകണ്ഠന്‍ നായരെത്തയത്. അദ്ദേഹത്തിന്റെ മറുപടിയില്‍ ആരാധകര്‍ തൃപ്തരായിരുന്നില്ല. ഉപ്പും മുളകും താത്കാലികമായി നിര്ി#ത്തി വയ്ക്കുന്നതിനെക്കുറിച്ചുളള ഒരു ആരാധകന്റെ പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

എല്ലാ ഉപ്പും മുളകും പ്രേക്ഷകര്‍ അറിയാനെന്ന് പറഞ്ഞായിരുന്നു അഭിലാഷ് രവീന്ദ്രന്‍ കുറിപ്പ് പോസ്റ്റ് ചെയ്തത്. ഉപ്പും മുളകിന്റെ തുടക്കം മുതല്‍ 1054 എപ്പിസോഡ് വരെ മികവാര്‍ന്ന സൗണ്ട് കാര്യങ്ങള്‍ കൈകാര്യം ചെയ്ത ടീൗിറ ഋിഴശിലലൃ റെയും മികച്ച ക്യാമറ മാനെയും
ചക്കപ്പഴത്തില്‍ കൊണ്ട് വന്നത് എന്തിന്.? ഈ അടുത്തായി ഉപ്പും മുളകിന്റെ കളര്‍ മങ്ങിയ നിലയില്‍ ആക്കി പ്രേക്ഷകരില്‍ വിരസത ഉണ്ടാക്കിയത് ആര്, തുടങ്ങി നിരവധി ചോദ്യങ്ങളായിരുന്നു അദ്ദേഹം ഉന്നയിച്ചത്. നഷ്ടമാണെന്ന് ഉപ്പും മുളകില്‍ ഇന്‍വെസ്റ്റ് ചെയ്തിരിക്കുന്ന കി്‌ലേെീൃ െപറയുന്നു ഞങ്ങള്‍ക്ക് നഷ്ടമാണെന്ന് ഇങ്ങനെയൊരു അവസ്ത ഉണ്ടാക്കിയത് ആര്? തുടര്‍ച്ചയായി ഉപ്പും മുളകിന്റെ സീനുകളില്‍ ക്യാമറമാനും അണിയറ പ്രവര്‍ത്തകരും വരാനുളള കാരണം പുറത്ത് നിന്ന് വന്ന ടീം കൊണ്ട് വന്ന കേടായ ഛൗ േീള ളീരൗ െആകുന്ന ചണച്ചരട് വെച്ച് കെട്ടിയ ക്യാമറ കൊണ്ട് ഷൂട്ട് ചെയ്തത് കൊണ്ടാണ് മറിച്ച് അപ്പുറത്ത് ചക്കപ്പഴത്തില്‍ എല്ലാം മികവാര്‍ന്ന നിലയില്‍ .

ഇങ്ങനെ ഉപ്പും മുളകിനെ തകര്‍ത്ത് ചക്കക്കൂട്ടാനെ പൊക്കാനുള്ള ചാനലിന്റെ കളികളും പകപോക്കലുമാണ് ഉപ്പും മുളകിന്റെ തകര്‍ച്ചയ്ക്ക് പിന്നില്‍ എല്ലാ ഉപ്പും മുളകും ആരാധകര്‍ വീണ്ടും അറിയാന്‍, ഉപ്പും മുളകും ടീം തിരിച്ചെത്തുന്നത് വരെ ഫ്ലവേഴ്സിന്റെയും 24 ന്യൂസിന്റെയും യൂട്യൂബ് ചാനലും ഫേസ്ബുക്ക് പേജും ഡിൗെയരെൃശയല ചെയ്യുക. ഫ്ലവേഴ്സ് ചാനല്‍ വീടുകളിലെ സ്വീകര മുറിയില്‍ നിന്ന് പൂര്‍ണ്ണമായും ഒഴുവാക്കുക. ഫ്‌ളവേഴ്സിന്റെയും 24 ന്റെയും മുഴുവന്‍ പരിപാടികള്‍ dislike കൊണ്ട് നിറയണം. (യൂട്യൂബില്‍ വീഡിയോ പ്ലേ ചെയ്തിട്ട് പെട്ടെന്ന് തന്നെ ുമൗലെ ചെയ്തിട്ട് വേണം dislike അടിക്കാന്‍ ഒരു View പോലും പോകാന്‍ പാടില്ലാ) ഉപ്പും മുളകും ആരാധകര്‍ 24 live ലും മറ്റ് എല്ലാ പരുപാടികളുടെ കമെന്റ് ബോക്സിലും ശക്തമായി പ്രതികരിക്കുക (പ്രതികരിക്കണ്ട രീതി നിങ്ങള്‍ സ്വയം തിരഞ്ഞെടുക്കാം) ഉപ്പും മുളകും ഇല്ലാത്ത പാറുക്കുട്ടി ഇല്ലാത്ത ഫ്ലവേഴ്സ് ചാനല്‍ ഞങ്ങള്‍ക്ക് വേണ്ട. എത്രയും വേഗം പൂവിനെ വാട്ടി ചക്കയെ വെട്ടിക്കീറണമെന്നുമായിരുന്നു കുറിപ്പ്


 

Read more topics: # uppum mulakum,# break
uppum mulakum,break

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES