Latest News

വീട്ടമ്മയുടെ നഗ്‌നചിത്രങ്ങൾ പ്രചരിപ്പിച്ചു; സീരിയൽ നടൻ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

Malayalilife
വീട്ടമ്മയുടെ നഗ്‌നചിത്രങ്ങൾ പ്രചരിപ്പിച്ചു; സീരിയൽ നടൻ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

വീട്ടമ്മയുടെ ന​ഗ്നചിത്രങ്ങൾ പ്രചരിപ്പിച്ച കേസുമായി ബന്ധപ്പെട്ട് ഒരു സീരിയൽ നടൻ ഉൾപ്പെടെ മൂന്ന് പേരെ പോലീസ്  അറസ്റ്റ് ചെയ്‌തു.  തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ദന്തവിഭാഗത്തിലെ ഡോക്ടർ സുബു, സീരിയൽ നടൻ ജാസ്മീർഖാൻ കൂടാതെ  വ്യാജ സിം കാർഡ് എടുത്ത് നൽകിയ നെടുമങ്ങാട് സ്വദേശി  ശ്രീജിത്ത് എന്നിവരാണ്  നിലവിൽ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. വർക്കല സ്വദേശിനിയായ വീട്ടമ്മയുടെ പരാതിയെ തുടർന്നാണ് പോലീസിന്റെ ഭഗത്ത് നിന്ന്  നടപടി ഉണ്ടായിരിക്കുന്നത്.
 

Three people arrested including a serial actor in case of spreading nude picture of a women

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക