Latest News

ഭാര്യയ്ക്കും മകള്‍ക്കും ഒപ്പം കസ്തൂരിമാന്‍ ജീവയുടെ കിടിലന്‍ ഡാന്‍സ്; വീഡിയോ പങ്കുച്ച് ശ്രീറാം

Malayalilife
topbanner
ഭാര്യയ്ക്കും മകള്‍ക്കും ഒപ്പം കസ്തൂരിമാന്‍ ജീവയുടെ കിടിലന്‍ ഡാന്‍സ്; വീഡിയോ പങ്കുച്ച് ശ്രീറാം

ഷ്യാനെറ്റിലെ ജനശ്രദ്ധ നേടിയ സീരിയല്‍ കസ്തൂരിമാനിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് നടന്‍ ശ്രീറാം രാമചന്ദ്രനാണ്. കസ്തൂരിമാനിലെ പ്രണയ ജോഡികളാണ് സീരിയലിലെ നായകനായ ജീവയും നായിക കാവ്യയും. ഏറെ ആരാധകരാണ് ഇപ്പോള്‍ സീരിയയിലെ കാവ്യയ്ക്കും ജീവയ്ക്കുമുള്ളത്. വിവാഹിതനും ഒരു കുഞ്ഞിന്റെ അച്ഛനുമാണ്  ശ്രീറാം രാമ ചന്ദ്രന്‍.

സ്പീച്ച് തെറാപ്പിസ്റ്റായ വന്ദിതയാണ് ശ്രീറാമിന്റെ ഭാര്യ. ചെറിയ പ്രായത്തില് തന്നെ വന്ദിതയെ പ്രണയിച്ച് വിവാഹം കഴിച്ച ആളാണ് ശ്രീറാം. ഏക മകള്‍ വിസ്മയ. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം  തന്റെ ചിത്രങ്ങളും കുറിപ്പുമൊക്കെ പങ്കുവയ്ക്കാറുണ്ട്.  പാട്ടുപാടുന്ന തന്റെ വീഡിയോയുമായി താരം എത്താറുണ്ട്. ഇപ്പോള്‍ ഭാര്യയ്ക്കും മകള്‍ക്കും ഒപ്പം ഡാന്‍സ് ചെയ്യുന് വീഡിയോ പങ്കുവച്ചിരിക്കയാണ് താരം.

sreeram ramachandran shares a dance video

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES