Latest News

സെക്‌സ് എജ്യുക്കേഷനിൽ നിന്ന് പിന്മാറുന്നതായി എമ്മ മാക്കേ; നാലാമത് സീസണിന്റെ ഭാഗമായേക്കില്ലെന്ന് പ്രതികരണം; മേവ് ഇല്ലാതെ എന്ത് സീരിസെന്ന് ആരാധകർ

Malayalilife
സെക്‌സ് എജ്യുക്കേഷനിൽ നിന്ന് പിന്മാറുന്നതായി എമ്മ മാക്കേ; നാലാമത് സീസണിന്റെ ഭാഗമായേക്കില്ലെന്ന് പ്രതികരണം; മേവ് ഇല്ലാതെ എന്ത് സീരിസെന്ന് ആരാധകർ

നെറ്റ്ഫ്‌ളിക്‌സ് സീരിസായ 'സെക്സ് എജ്യുക്കേഷന്റെ' പ്രക്ഷകർക്ക് ദുഃഖ വാർത്തയുമായി എമ്മ മാക്കേ. താരം സീരിസിൽ നിന്ന് പിന്മാറുന്നതായി റിപ്പോർട്ട്. നാലാമത് സീസണിന്റെ ഭാഗമായിരിക്കില്ലെന്ന സൂചനകളുമായി താരം എമ്മ മാക്കേ രംഗത്ത് വന്നു.തനിക്ക് എല്ലാക്കാലവും 17കാരിയായ ഹൈസ്‌കൂൾ വിദ്യാർത്ഥിയായിരിക്കാൻ സാധിക്കില്ലെന്നായിരുന്നു എമ്മയുടെ പ്രതികരണം.

'ഇത് എന്നെ സംബന്ധിച്ചിടത്തോളം വളരെ സങ്കീർണമായൊരു കാര്യമാണ്. സെക്സ് എജ്യുക്കേഷനിലെ അഭിനേതാക്കളെല്ലാം തന്നെ ഏറെ മികച്ചവരാണ്. ഞാൻ അവരെയെല്ലാം സ്നേഹിക്കുന്നു, എല്ലാവരും എന്റെ സുഹൃത്തുക്കളാണ്.

സീരിസിൽ മേവ് എന്ന കഥാപാത്രമായി വന്ന് ഏറെ പ്രേക്ഷകപ്രീതിയും ആരാധകരെയും നേടിയെടുത്ത താരമാണ് 25 കാരിയായ എമ്മ. പുറത്തിറങ്ങിയ സെക്സ് എജ്യുക്കേഷന്റെ മൂന്ന് സീസണുകളുടേയും ഭാഗമായിരുന്നു എമ്മ.

Read more topics: # emma maace
emma maace next flix series

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക