Latest News

കസ്തൂരിമാന്‍ സീരിയല്‍ നടന്റെ കാമുകിയെ അറിഞ്ഞാല്‍ ഞെട്ടും..! വാലന്റെയിന്‍സ് ഡേയില്‍ നല്‍കുന്നത് വിലയേറിയ സമ്മാനമെന്ന് റമീസ് രാജ..!!

Malayalilife
കസ്തൂരിമാന്‍ സീരിയല്‍ നടന്റെ കാമുകിയെ അറിഞ്ഞാല്‍ ഞെട്ടും..! വാലന്റെയിന്‍സ് ഡേയില്‍ നല്‍കുന്നത് വിലയേറിയ സമ്മാനമെന്ന് റമീസ് രാജ..!!

https://timesofindia.indiatimes.com/tv/news/malayalam/tv-stars-spill-their-special-v-day-memories/articleshow/67938347.cms

 

https://www.facebook.com/ramis.rj

 

ethelum oru pennine blur cieth koduk..

 

കസ്തൂരിമാന്‍ സീരിയല്‍ നടന്റെ

കാമുകിയെ അറിഞ്ഞാല്‍ ഞെട്ടും..!

വാലന്റെയിന്‍സ് ഡേയില്‍ നല്‍കുന്നത്

വിലയേറിയ സമ്മാനമെന്ന് റമീസ് രാജ..!!

 

 

നമ്മുടെ ശിവ കാമുകിയുടെ വിശേഷങ്ങള്‍ പറയുന്നു..!!

 

കസ്തൂരിമാന്‍ സീരിയലിലൂടെ പ്രേക്ഷകഹൃദയങ്ങള്‍ കീഴടക്കിയ നടനാണ് റമീസ് രാജ. സീരിയലിലെ നായകന്‍ ജീവയുടെ അനിയന്‍ ശിവ എന്ന കഥാപാത്രത്തെയാണ്‌റമീസ് അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ തന്റെ വാലന്റൈന്‍സ് ഡേ ആഘോഷങ്ങളെയും കാമുകിയെയുമെല്ലം കുറിച്ച് റമീസ് നടത്തിയ വെളിപ്പെടുത്തലുകള്‍ വൈറലാകുകയാണ്.

 

പ്രേക്ഷകരുടെ പ്രിയപ്പെട്ട ശിവ തന്റെ പ്രണയം വെളിപ്പെടുത്തിയപ്പോള്‍ ഞെട്ടിയത് ആരാധികമാരാണ്. ചുരുണ്ടമുടിയുള്ള സുമുഖനായ ശിവയ്ക്ക് ജീവയെക്കാളേറെ ആരാധികമാരാണ് ഉള്ളത്. താന്‍ കഴിഞ്ഞ ആറുവര്‍ഷമായി പ്രണയത്തിലാണെന്നാണ് താരം വെളിപ്പെടുത്തിയിരിക്കുന്നത്. കാമുകി തിരുവനന്തപുരം സ്വദേശിനിയാണെങ്കിലും കുടുംബവുമൊത്ത് ഡെല്‍ഹിയിലാണ് താമസിക്കുന്നത്. ഒരു എയര്‍ലൈന്‍ പ്രോഫഷണലാണ് റമീസിന്റെ കാമുകി. എയര്‍ ഹോസ്റ്റസ് ആണെന്നാണ് സൂചന. കാമുകി ഡെല്‍ഹിയിലും താന്‍ കേരളത്തിലുമാണെങ്കിലും സയമം കിട്ടുമ്പോഴൊക്കെ കാണാറുള്ളതിനാല്‍ പരസ്പരം മിസ് ചെയ്യാറില്ലെന്നും താരം പറയുന്നു.

ഈ വാലന്റൈന്‍സ് ഡേയില്‍ കാമുകിയെ കാണാന്‍ താന്‍ പോകുമെന്നും റമീസ് പറയുന്നു. ഒന്നിച്ച് ഒരുപാട് സമയം ഇരിക്കണമെന്നും രണ്ടുപേര്‍ക്കും ജോലിക്കിടയില്‍ അത് വലിയ ആശ്വാസമാണെന്നും താരം വെളിപ്പെടുത്തുന്നു. ഒപ്പം തന്നെ കഴിഞ്ഞ വര്‍ഷം കാമുകി തന്നെ വാലന്‍ന്റൈന്‍സ് ഡേയില്‍ ഞെട്ടിച്ചത് എങ്ങനെയെന്നും താരം വിശദീകരിക്കുന്നു. വാലന്റൈന്‍സ് ഡേ ഗിഫ്റ്റുകള്‍ ഒരു നിധി വേട്ട പോലെ ഒളിപ്പിച്ചായിരുന്നു ആ സര്‍പ്രൈസുകള്‍. കാമുകി ചെറിയ ചെറിയ കാര്യങ്ങളില്‍ സന്തോഷം കണ്ടെത്തുമ്പോള്‍ താന്‍ അതിന് നേരെ വിപരീതമാണെന്നാണ് താരം പറയുന്നത്. താന്‍ എപ്പോഴും വില കൂടിയ സാധനങ്ങളാണ് സമ്മാനമായി നല്‍കാറുള്ളത്. പ്രണയിക്കുന്നവര്‍ക്ക് ഒരുപദേശം നല്‍കാനും റമീസ് മറക്കുന്നില്ല. പ്രണയിക്കുമ്പോള്‍ നമ്മള്‍ മാറണമെന്നും പങ്കാളിയുടെ താല്‍പര്യം കൂടി കണക്കിലെടുക്കണമെന്നും താരം പറയുന്നു. അതിനാല്‍ എന്റെ പ്രിയപ്പെട്ടവള്‍ ആഗ്രഹിക്കുന്ന രീതിയില്‍ മാറാനാണ് താന്‍ ശ്രദ്ധിക്കുന്നതെന്നും റമീസ് പറയുന്നു..

Kasthooriman actor Ramiz Raja Valentines day surprise

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES