വിവാഹ വാര്‍ഷിക ദിനത്തില്‍ കുടുംബചിത്രം പങ്കുവച്ച് നടന്‍ നരേന്‍. മകന്‍ ഓംകാറിന്റെ വരവോടെ ഇത്തവണത്തെ വിവാഹ വാര്‍ഷികം പ്രത്യേകത നിറഞ്ഞതാണെന്ന് നരേന്‍ പറ...
മലയാള സിനിമയില്‍ വിരലില്‍ എണ്ണാവുന്ന വേഷങ്ങള്‍ മാത്രമേ ചെയ്തിട്ടുള്ളുവെങ്കിലും ഇന്നും മലയാളികള്‍ക്ക് പ്രിയപ്പെട്ട താരമാണ് നരേന്‍. ഇപ്പൊള്‍ തെന്നിന്ത്യന്&...
അടുത്തിടെയാണ് നരേന് വീണ്ടും ഒരു കുഞ്ഞ് ജനിച്ചത്. പതിനഞ്ച് വര്‍ഷത്തിന് ശേഷമാണ് നരേന് രണ്ടാമത്തെ കുട്ടി ജനിച്ചിരിക്കുന്നത്. സോഷ്യല്‍മീഡിയ വഴിയാണ് നരേന്‍ തനിക്ക് മകന്‍ പിറന്ന സന്തോഷ...
ക്ലാസ്മേറ്റ്സ് എന്ന ചിത്രത്തിലൂടെ മലയാളികളുടെ ഖല്‍ബിലേക്ക് ചേക്കേറിയ താരമാണ് നടന്‍ നരേന്‍. പിന്നീട് ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങളിലൂടെ ആരാധകരുടെ മനംകവര്‍ന്ന താ...
മലയാളത്തിന് പുറമെ തമിഴിലും തിളങ്ങിയ താരമാണ് നരേന്‍. കൈദിക്ക് പിന്നാലെ ലോകേഷ് കനകരാജിന്റെ വിക്രം സിനിമയിലും നരേന്‍ ഭാഗമായിട്ടുണ്ട്.കഴിഞ്ഞ ദിവസമാണ് ഉലകനായകന്‍ കമല്&zwj...